സൂര്യ : ശെരി മച്ചാ….
ഞാൻ ; അപ്പോ എനിക്ക് കൊറച്ച് പണി ഒണ്ട് ഞാൻ ഒന്ന് ഏർണകളം പോയിട്ട് വരാം …നന്ദൻ വര്യല്ലെ അപ്പോ കൂടെ
നന്ദൻ : വരാം ഞാൻ കുളിച്ചില്ല
ഞാൻ : അയിൻ്റെ ആവശ്യം ഒണ്ടോ മോനെ ….
നന്ദൻ : ഇല്ലെ …
ഞാൻ : ഏയ്….
നന്ദൻ : അപ്പോ കേറിക്കൊ
ഞാൻ : സൂര്യ പിന്നെ റെമോ എൻ്റെ വണ്ടി കൊണ്ട് പോയിട്ടുണ്ട് വല്ല സ്പീഡ് ക്യാമറ അടിച്ച് എൻ്റെ വണ്ടി പോയാ അവനെ ഞാൻ ജീവനോടെ കുഴിച്ചിടും അതും കൂടെ ഓൺ പറഞ്ഞേക്ക് അവനോട്….
സൂര്യ : 😂 ശെരി ശെരി …
നന്ദൻ : അപ്പോ വധുവും വരനും ഒരുങ്ങിക്കോ….
ഞാൻ : അത്രയ്ക്കൊന്നും ആയില്ല …എന്നാലും രണ്ടും കൂടെ ചെ നാണക്കേട്…
നന്ദൻ : അത് തന്നെ …അളിയാ എല്ലാരും കല്യാണം കഴിഞ്ഞ് കുട്ടിക്ക് പേരിടും ഇവടെ ഉള്ളത് രണ്ടും
സൂര്യ : ടാ ടാ നായിൻ്റെ മോനേ മര്യാദക്ക് പോ അല്ലെങ്കിൽ നിൻ്റെ സുന്നത്ത് കഴിക്കും മൈരേ….
നന്ദൻ : ദേ വന്നല്ലോ കിളിയും മരം വെട്ട് കാരനും….
റെമോ ; എങ്ങോട്ടാ….
നന്ദൻ ; എറണാകുളം ..
റെമോ :വണ്ടി വേണോ
ഞാൻ : വേണ്ട
റെമോ : താങ്ക്സ് മോനെ
ഞാൻ : പിന്നെ ഒറ്റ കാര്യം പെറ്റി എങ്ങാനും പപ്പടെ ഫോണിൽ വന്ന ബാക്കി ഞാൻ പറയുന്നില്ല ….
റെമോ ; ഇല്ല വരില്ല പോരെ….
സൂര്യ : ശെരി ശെരി ….
ഞാൻ : നീ എന്ത് വായും നോക്കി ഇരിക്കാ …വണ്ടി എട് …
സൂര്യ ; അയ്യോ എൻ്റെ തങ്കം….അവൻ ഇല്ലെങ്കിൽ ഇപ്പൊ എന്ത് ചെയ്യും ഞാൻ ….
ശ്രീ : ഹൗ കാൻ സംവൺ ബീ ടൂ ഗുഡ്…
അമ്മു : അതാണ് ഹീ ഈസ് ജസ്റ്റ് എ സ്റ്റാബോയ്……. ഇസ് എൻ്റെ കണ്ണൻ …….🤤
