Kambikuttan Malayalam

Sex stories Kambikuttan kambikathakal

വധു is a ദേവത 38

ഞാൻ : അപ്പോ പണി ഏറ്റിര്ക്ക്ണു ല്ലേ….

സൂര്യ : അയ്യോ തങ്കമേ…. ഉമ്മാ…. ഞാൻ ഇത്ര നേരം എങ്ങോട്ട് പോവും ഫ്ലൈറ്റ് എടുക്കണോ അതോ കാർ മതിയോ അങ്ങനെ നൂറ് കൂട്ടം ആലോചനയിൽ ആയിരുന്നു ….

ശ്രീ : നാറി എല്ലാം ചെയ്തത് വച്ചിട്ട് അവൻ്റെ ഒരു ഒളിച്ചോടൽ….

നന്ദൻ : ടാ പൈസ എട്

സൂര്യ : ഒന്ന് പോടാ

നന്ദൻ : മര്യാദക്ക് തന്നോ അല്ലെങ്കിൽ അടുത്ത കുട്ടിക്ക് സാനം കാണില്ല ഇടിച്ച് കലക്കും നായിൻ്റെ മോനെ …

സൂര്യ : അയ്യോ തരാമേ….

അമ്മു : എനിക്ക് ഇപ്പഴും വിശ്വാസം ആയിട്ടില്ല…

സൂര്യ : എന്ത്

അമ്മു : ഒറ്റ നിമിഷം കൊണ്ട് ഇവൾടെ കല്യാണം ആയി…

ശ്രീ : ശെരിക്കും ലെ….. താങ്ക്സ് ഇവനാ ഇവൻ്റെ തലക്ക് … ശോ

ഞാൻ : ഇതൊക്കെ എന്ത് …

അമ്മു : എന്നാലും എനിക്ക് പേടി ഒണ്ട്

ഞാൻ : മേ ഹൂ നാ…പിന്നെ മൂന് കാര്യം ഒണ്ട് രണ്ടെണ്ണം സൂര്യ ചെയ്യണം ഒരെണ്ണം നീ ചെയ്യണം ചിക്കൂ

ശ്രീ : എന്താ അത്

സൂര്യ : പറ അളിയാ

ഞാൻ : ഇവളെ ദൂരേ വല്ല ഹോസ്പിറ്റലിൽ കൊണ്ട് കാണിക്ക് അമ്മു കൂടെ വരും ആരെങ്കിലും ചോദിച്ചാ ഇവൾക്ക് ആണ് എന്ന് പറഞ്ഞാ മതി

നന്ദൻ ; തലൈവാ….😭🙏

സൂര്യ : അത് കൊള്ളാം …

ശ്രീ : ശോ 😳

അമ്മു : 🥴

ഞാൻ : ശ്രീ നീ വീട്ടിൽ പറയണം വലിയ ഗ്രാൻഡ് ഫംഗ്ഷൻ ഒന്നും വേണ്ട എന്ന് കേട്ടോ …

ശ്രീ : അല്ലെങ്കിലും അതാ നല്ലത് നമ്മക്ക് ഒരാവശ്യം വരുമ്പോ കൂടെ ഉളളവർ ആണ് ശെരിക്കും ഉള്ള ബന്ധുക്കൾ അപ്പോ അവര് മാത്രം മതി….അത് ഞാൻ നോക്കാം …

നന്ദൻ : ഇവൻ്റെ രണ്ടാമത്തെ കാര്യം പറഞ്ഞില്ല

ഞാൻ : പാർട്ടി വക്കടാ….🥳

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025