ശ്രീ : അല്ല ആരാ ഈ ശിവ ….
അമ്മു : ശിവ അവൻ്റെ കൂടെ പഠിച്ചതാ പ്ലസ് വണ്ണിന് സീനിയർ ചെക്കൻ്റെ ചന്തിക്ക് പെൻസിൽ കേറ്റി അലമ്പ് ആയപ്പോ അവൻ്റെ അപ്പൻ പിടിച്ച് എങ്ങോട്ടോ കൊണ്ട് പോയി ആക്കി…
⏩ നേരെ വീട്ടിൽ പോയി കാർ എടുത്ത് ശിവടെ വർഷാപ്പിൽ പോയി….
നന്ദൻ : ഡെയ് പൈയ്യൻ ശിവ ഇല്ലെ…
ചെക്കൻ ; ഉള്ള ശിവണ്ണൻ ചായ കുടിക്കാൻ പോയി ആരാ വണ്ടിക്ക് പണി ആണോ അയ്യോ അണ്ണാ ബി എം ഒന്നും ഇവടെ പണിയില്ല….
ഞാൻ : അതൊന്നും അല്ല സാർ ഞങ്ങള് ഫ്രണ്ട്സ് ആണ്….
ചെക്കൻ : ആഹാ …ആണോ അണ്ണൻ ഇപ്പൊ വരും …ദേ വന്നല്ലോ… അണ്ണാ അണ്ണൻ്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്….
ശിവ : ആരാടാ നന്ദു….
ഞാൻ : നിൻ്റെ അപ്പൻ പൂക്കാണ്ടി വേലൻ….
ശിവ ;നീ ഹൗ മാൻ….
ഞാൻ ; തൂണിലും തുരുമ്പിലും ഇന്ദ്രൻ ഒണ്ട്…
പിന്നെ അവനോട് സംസാരിച്ച് ഇരിക്കുമ്പോ പപ്പ വിളിച്ചത് ….
⏩ ഞാൻ നേരെ പപ്പടെ അടുത്ത് പോയി പുതിയ വണ്ടി ഡീറ്റെയിൽ ചെയ്യാൻ കൊടുത്ത് അവർക്ക് കാറും കൊടുത്ത് പറഞ്ഞ് വിട്ടു…അപ്പോ ഉണ്ട് സൂര്യ ചേട്ടൻ വിളിക്കുന്നു പിന്നെ ലുലു പോയി പുള്ളിയെ കണ്ട് നേരെ ശിവടെ അടുത്ത് പോയി….
ശിവ : കഴിഞ്ഞോ
ഞാൻ: കഴിഞ്ഞ് കഴിഞ്ഞ്….
ശിവ : ഇവൻ പറഞ്ഞു കൊറച്ച് കാര്യങ്ങള് നിൻ്റെ കാര്യം നോക്കുമ്പോ എൻ്റെ ഒന്നും ഇല്ല അളിയാ…
ഞാൻ : അതാണ്…
ശിവ : ആര്ടാ അവൻ നിന്നെ കേറി പണിയാൻ നോക്കിയത് …. തൂക്കണോ
ഞാൻ : സീൻ വിട് ശിവ നീ….
നന്ദൻ : ഇന്ദ്രൻ പേടിച്ച് മോനെ …
ഞാൻ : നന്ദ …എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഒണ്ട്
നന്ദൻ ; പറ
ഞാൻ : ഞാൻ …
നന്ദൻ : പറ മൈരേ….
