Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 1

അത്രയധികം എന്റെ പ്രതികാരത്തിന്റെ തീവ്രതയും സുഖവും കൂടും. സ്റ്റെഫി ഒരു അപ്സരസ്സ് തന്നെ ആയിരുന്നു. മദസൌന്ദര്യത്തിന്റെ പ്രതീകമായിരുന്നു അവള്‍. അവളുടെ തേനൂറുന്ന, സദാ വിടര്‍ന്ന ചെഞ്ചുണ്ടുകളുടെ ദര്‍ശനം മതിയാകും ആത്മബലമില്ലാത്ത ഒരു സാധാരണക്കാരന് സ്ഖലനം സംഭവിക്കാന്‍.
പെണ്ണുകാണല്‍ ചടങ്ങ് പുരോഗമിക്കവെ എന്റെ നേരെയും അവളുടെ കണ്ണുകള്‍ പലവുരു എത്തിയത് എനിക്ക് ഹരം പകര്‍ന്നു. അതിലടങ്ങിയിരുന്ന ആരാധനാഭാവം എന്റെ വിജയത്തിന്റെ ഒന്നാം പടിയായിരുന്നു. ഏതു പെണ്ണും മോഹിക്കാന്‍ വേണ്ടി, കഠിനമായ അധ്വാനം നടത്തി അത്യന്തം ആകര്‍ഷകമാക്കിയിരുന്ന എന്റെ ശരീരം അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇറുകിയ ടീഷര്‍ട്ടിനും ജീന്‍സിനുമുള്ളിലെ എന്റെ ഉരുക്ക് ശരീരം പുരുഷന്മാരില്‍ അസൂയയും സ്ത്രീകളില്‍ ഭ്രമവും സൃഷ്ടിക്കാന്‍ വേണ്ടതിലും അധികമായിരുന്നു. ജിമ്മില്‍ വലിയ ഭാരങ്ങള്‍ എടുത്ത് ഉയര്‍ത്തുമ്പോള്‍ എന്റെ കരുത്തായി ഒപ്പമുണ്ടായിരുന്നത് വഞ്ചകനായ അനുജനോടുള്ള പകയായിരുന്നു. അതെനിക്ക് അസാമാന്യ ഊര്‍ജ്ജമായിരുന്നു പ്രദാനം ചെയ്തിരുന്നത്.
സ്റ്റെഫിയെ വിവാഹം ചെയ്ത് അവനും ഗള്‍ഫിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയതോടെ ഞാനെന്റെ കരുനീക്കങ്ങള്‍ ആരംഭിച്ചു. അതിലേക്കുള്ള എന്റെ ആദ്യ കാല്‍വയ്പ്പ്, സ്റ്റെഫിയുമായി ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. അതിനു വേണ്ടി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ അവളെ വിളിച്ച് ഞാന്‍ സുഖവിവരങ്ങള്‍ ആരാഞ്ഞുതുടങ്ങി. എന്നോട് സംസാരിക്കാന്‍ തുടക്കത്തില്‍ത്തന്നെ അവള്‍ നല്ല താല്‍പര്യം പ്രകടിപ്പിച്ചത് ലക്ഷ്യത്തിലേക്കുള്ള എന്റെ സഞ്ചാരത്തെ സുഗമമാക്കി. സഹോദരതുല്യമായ സ്നേഹത്തോടെയും ഒപ്പം ഉമിത്തീ പോലെ പുകയുന്ന കാമം കലര്‍ന്ന പകയോടെയും അവളെ ഞാന്‍ വിളിച്ചു കുശലങ്ങള്‍ പറഞ്ഞു. അവള്‍ക്കിഷ്ടപ്പെടുന്ന തരത്തില്‍, അവള്‍ക്ക് വേണ്ടിമാത്രം ഞാന്‍ വായ തുറന്നു. അങ്ങനെ മെല്ലെമെല്ലെ ഒരു സൌഹൃദബന്ധം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. എന്നോട് ഏറെക്കുറെ തുറന്നുതന്നെ അവള്‍ സംസാരിക്കാന്‍ തുടങ്ങിയത് എന്റെ വിജയത്തിന്റെ രണ്ടാം ഘട്ടമായിരുന്നു. അമ്മയുടെ കുറ്റങ്ങള്‍ അവളെന്നോട് മറയില്ലാതെ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025