Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 1

അതിനുള്ള മനസ്സൊരുക്കം അവളില്‍ ഞാന്‍ സൃഷ്ടിച്ചു. അവളുടെ ഭാഗം ചേര്‍ന്ന് ഞാന്‍ അമ്മയെ വിമര്‍ശിച്ചതോടെ അവള്‍ക്കെന്നോട് മതിപ്പ് കൂടി. തുടര്‍ന്ന് അവനും അവളും തമ്മിലുള്ള അസ്വാരസ്യങ്ങളും അവളെന്നോട് പറയാന്‍ തുടങ്ങി.
“എബിച്ചായനോട് മമ്മിയുടെ കാര്യം പറഞ്ഞാല്‍ എന്നോട് ദേഷ്യപ്പെടും. ചേട്ടനെങ്കിലും സത്യം അറിയാമല്ലോ..വൃത്തികെട്ട സ്വഭാവമാ മമ്മിക്ക്” ഒരിക്കല്‍ അവള്‍ പറഞ്ഞു.
“എനിക്കറിയാം മോളെ; ഞാന്‍ വിവാഹം ചെയ്ത് അവിടെ താമസിച്ചതല്ലേ..നീ ഒന്നും കാര്യമായി എടുക്കണ്ട. വിഷമം ഉണ്ടാകുമ്പോള്‍ ഇതുപോലെ പറഞ്ഞു തീര്‍ത്താല്‍ മതി”
“ചേട്ടനോട് മാത്രമേ എനിക്കിതൊക്കെ പറയാന്‍ പറ്റൂ..എന്റെ വീട്ടില്‍പ്പോലും എന്നെയാണ് എല്ലാരും കുറ്റപ്പെടുത്തുന്നത്..ഞാന്‍ ജോലി ചെയ്യില്ലത്രേ..ഞാന്‍ അടുക്കളപ്പണി ചെയ്യാനാണോ ഇങ്ങോട്ട് വന്നത്? എന്നാലും കുറെയൊക്കെ ഞാന്‍ ചെയ്യാറുണ്ട്”
“നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിനെ ആരേലും അടുക്കളയില്‍ കയറ്റുമോ..ഹും..പറഞ്ഞിട്ട് കാര്യമില്ലല്ലോ..”
അതവള്‍ക്ക് നന്നായി സുഖിച്ചു. അതുകൊണ്ട് അവളുടെ സംസാരത്തിന്റെ ദൈര്‍ഘ്യം കൂടി. മുഖസ്തുതിയില്‍ വീണുള്ള അവളുടെയാ ആഹ്ലാദം വിജയത്തിലേക്കുള്ള എന്റെ അകലം വീണ്ടും കുറച്ചു.
“നിന്നെ അങ്ങോട്ട്‌ കൊണ്ടുപോകാന്‍ അവന് പ്ലാനില്ലേ?” മറ്റൊരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ തന്ത്രപൂര്‍വ്വം ഞാന്‍ ചോദിച്ചു.
“ചേട്ടന്റെ അത്ര നല്ല ജോലി ഒന്നുമല്ലല്ലോ ഇച്ചായന്..പിന്നെ..എനിക്കത്ര വലിയ താല്‍പര്യവും ഇല്ല…” നിസംഗതയോടെ അവള്‍ പറഞ്ഞു.
“അതെന്താ?”
“ഏയ്‌..”
അന്നവള്‍ അതെപ്പറ്റി ഒന്നും പറഞ്ഞില്ല; ഞാന്‍ ചോദിച്ചതുമില്ല. പക്ഷെ പിന്നീട് വിളിച്ചപ്പോള്‍ വീണ്ടും സംസാരം അത്തരം കാര്യങ്ങളിലേക്ക് ഞാന്‍ തന്ത്രപൂര്‍വ്വം നീക്കി അവളുടെ സങ്കോചം മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
“എന്റെ ഒരു സുഹൃത്ത് ഇന്നലെ ഡിവോഴ്സ് ആയി” ഒരിക്കല്‍ ഞാന്‍ പറഞ്ഞു; കള്ളമായിരുന്നു അത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025