Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 1

സിംഹം പള്ളക്കാട്ടില്‍ നിന്നും പതിയെ എഴുന്നേറ്റ് സടകുടഞ്ഞത് ഞാനറിഞ്ഞു. സ്റ്റെഫിയുടെ ശ്വാസഗതി ഉയരുന്ന ശബ്ദം എന്റെ കാതുകളിലൂടെ സിരകളിലേക്ക് ലഹരിയായി ഇറങ്ങുന്നു. മനസ്സിന്റെ അഗാധതകളില്‍ ആരോ അലറിവിളിച്ചുകൊണ്ട് പെരുമ്പറ മുഴക്കുന്നു. ഭീകരമുഖികളായ കോലങ്ങള്‍ എമ്പാടും നിറഞ്ഞു തുള്ളുന്നു. കേള്‍ക്കാന്‍ അതിയായി മോഹിച്ചിരുന്നതിലധികം അവളിലൂടെ കേട്ടതിന്റെ വിഭ്രമം പടര്‍ത്തുന്ന ഉന്മാദം എന്നെ സമൂലം കീഴടക്കി.
“എന്ന് പറഞ്ഞാല്‍….” മനസ്സിനെ വരുതിയിലാക്കി നിര്‍വികാരത സ്വരത്തില്‍ വരുത്തി ഞാന്‍ ചോദിച്ചു.
“ആരോടും പറയാന്‍ പറ്റാത്ത കാര്യം…പക്ഷെ ചേട്ടനെ എനിക്ക് വിശ്വാസമായത് കൊണ്ട് മാത്രമാ…” അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
“വേണ്ടെങ്കില്‍ പറയണ്ട മോളെ” ഉള്ളിലെ ആര്‍ത്തി മറച്ചുള്ള എന്റെ നടനം.
“ഇല്ല പറയാം..ആരോടെങ്കിലും പറയണ്ടേ..പറയണം.ചേട്ടനെങ്കിലും എല്ലാം അറിയണം….ആകെ..ആകെ തണുപ്പന്‍ മട്ടാണ് ചേട്ടാ..വിവാഹം ചെയ്ത് ഒരാഴ്ച വരെ കുഴപ്പം ഇല്ലായിരുന്നു..പിന്നെപ്പിന്നെ…”
സിരകള്‍ക്ക് ലഹരിയും ഹരവും പകരുന്ന വാക്കുകള്‍ അവളിലൂടെ ഒഴുകിയെത്തി.
തുടര്‍ന്നുള്ള ദിവസങ്ങളിലെ സംഭാഷണങ്ങളിലും അറിയാതെ ലൈംഗികത കയറി വന്നു. മെല്ലെയായിരുന്നു അതിന്റെ വരവ്; പക്ഷെ ശക്തവും. സ്റ്റെഫി എന്ന പെണ്‍കുതിര മദമിളകി ചിനയ്ക്കുന്നത് സ്പഷ്ടമായി ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. അവള്‍ക്ക് സുഖം പോരാ. ഭര്‍ത്താവില്‍ നിന്നും കിട്ടുന്നത് അവളുടെ മദശമനത്തിനു തികയുന്നില്ല; ഒട്ടും.
അതിന്റെ പിന്നിലെ ഹേതു പതിയെപ്പതിയെ ഞാന്‍ കണ്ടുപിടിച്ചു; എന്റെ ഭാര്യയെ സുഖം നല്‍കി കീഴ്പ്പെടുത്തി സ്വന്തമാക്കിയ അവനെങ്ങനെ ഈ മദം മുറ്റിയ വിളഞ്ഞ, മാദകത്വത്തിന്റെ പ്രതീകമായ പെണ്ണിന്റെ മുന്‍പില്‍ പരാജിതനാകുന്നു? അറിഞ്ഞല്ലേ പറ്റൂ. എന്റെ ചാരന്മാരിലൂടെ വളരെ രഹസ്യമായി ഞാന്‍ വിവരങ്ങള്‍ ശേഖരിച്ചു. വിവാഹശേഷവും എന്റെ ഭാര്യയും അവനും തമ്മില്‍ തുടരുന്ന ബന്ധത്തിന്റെ കഥ അങ്ങനെയാണ് ഞാനറിഞ്ഞത്. ചിലര്‍ക്ക് ചിലരോട് മാത്രമായി തോന്നുന്ന ഒരുതരം അനിയന്ത്രിതമായ ഭ്രമം. അവളുമൊത്തുള്ള രഹസ്യവേഴ്ച അവനൊരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു. വലിയ സൌന്ദര്യമില്ലാത്ത എന്റെ ഭാര്യയുടെ രൂപം അതിസുന്ദരിയായ സ്റ്റെഫിയില്‍ അവന് കാണാന്‍ സാധിച്ചില്ല. ഒന്നുകില്‍ അവളെ നേരായ മാര്‍ഗത്തില്‍ കിട്ടിയത് അവന് ത്രില്ല് നല്‍കിയിട്ടില്ലായിരിക്കാം;

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025