എണീറ്റ് പ്രഭാത കൃത്യങ്ങൾ എല്ലാം നടത്തി ഞാൻ തിരികെ ഓഫീസ മുറിയിൽ എത്തിയപ്പോൾ..അവിടെ അർച്ചന ഉണ്ട്…
സാറെ…
അഹ്..എന്താടി….
സാറെ…. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
അഹ് നീ ഇരിക്ക്…..ന്താടി കാര്യം പറ…
ന്റെ പഴയ ഭർത്താവ് എന്നെ വിളിച്ചിരുന്നു രണ്ടു ദിവസം മുൻപ്….
ആഹാ..എന്നിട്ട്….
എന്നിട്ട്…ഇന്നലെ കാണാൻ വന്നു….
ഉം….അതുശേരി….
അയാൾ എന്നോട് കുറെ മാപ് പറഞ്ഞു….അയാൾക് ഞാൻ കൂടെ വേണം എന്നും…
ആഹാ..എന്നിട്ട് നീ എന്ത് പറഞ്ഞു….
പറ്റില്ല എന്ന് പർണജൂ…
അഹ് അതുശേരി..അതെന്താടി…നിനക്കു ഇഷ്ടം അല്ലെ…
അല്ല സാറെ..എനിക്ക് ഇഷ്ടം അല്ല..ഒന്നാമത്…അയാൾ..എന്നെ ചവിട്ടി പുറത്താക്കായ ഒരു ആളാണ്..ഇപ്പോൾ ഉള്ള ഈ വരവും…ചിലപ്പോൾ ഗതി കേട്ടിട്ട് ആകും..പക്ഷെ…ഇനി അയാളെ എനിക്ക് സ്വീകരിക്കാൻ സാധിക്കില്ല…
ഉം…നിനക്കു ഇഷ്ടം അല്ല എങ്കിൽ..വേണ്ട….അയാൾ വേറെ പ്രശനം ഒന്നും ഇല്ലല്ലോ..
ഹേ ഇല്ല…പക്ഷെ പിന്നേം പിന്നേം വിളിക്കുന്നുണ്ട്..ഇന്നലെ എന്റെ അനിയനെ ചെന്നു കണ്ടു….അവനെ കൊണ്ടും ഇന്ന് എന്നെ വിളിപ്പിച്ചു….
നിന്റെ പേരിൽ വേറെ സ്വത്തുക്കൾ ഒന്നും ഇല്ലല്ലോ..ഉണ്ടോ?
ഹേ ഇല്ല സാറെ..
