അവരുടെ ഉപ്പ മരിച്ചു പോയി എന്നെ പറഞ്ഞിട്ടുള്ളു…എന്നോട് പിന്നെ അവർ ഒന്നും ചോദിച്ചിട്ടില്ല..എന്റെ കഷ്ടപ്പാട് അവർ കണ്ടതാണ്…
ശെരി..അപ്പോൾ..നീ അവരോടു പറയുക..നീ രണ്ടാം കെട്ടു കെട്ടുന്നു എന്ന് …അവരെ എല്ലാം നമുക് നല്ല രീതി വളർത്തി കെട്ടിച്ചു വിടാം…നീ കല്യാണം കഴിച്ചു ചെന്ന സ്ഥലം മദ്രാസ് അല്ലെ…പിനീട് താമസിച്ചതും ഏലാം..
അതെ ഇക്ക…അങ്ങേരുടെ വീട് ആയിരുന്നു. അത് ഇപ്പോഴും ഉണ്ട്….
അഹ്..അപ്പോൾ…അവിടെ പോയി നമുക് രജിസ്റ്റർ ചെയ്യാം..
പിന്നെ..അബൂക്ക ഉം..വേറെ ആരും ഇത് അറിയണ്ട….
അവൾ ഒന്നും മിണ്ടിയില്ല…
എന്താടി…നിനക്കു ഇഷ്ടം അല്ലെ..
അയ്യോ ഇക്ക….എനിക്ക് …ആകെ ..വല്ലാതെ ആയി പോയി..ഒരിക്കലും ഇങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല..
ശെരി..നിന്റെ തിരുവനന്തപുരം ഉള്ള വീട് ഇപ്പോൾ നിന്റെ പേരിൽ ആകുമല്ലോ..
അതെ ഇക്ക..ഉപ്പ യുടെ പേരിൽ ആയിരുന്നു..ഉപ്പ അത് എന്റെ പേരിൽ ആക്കിയിരുന്നു..
അഹ്..അപ്പോൾ..മദ്രാസ് പോയി നമുക് രജിസ്റ്റർ ചെയ്യാം..എന്നിട്ട് അവിടെ ഉള്ള നിന്റെ വീട് വില്കാ..എന്നിട്ട് തിരുവനന്തപുരം…നമ്മുടെ പ്രണയം തുടങ്ങിയ സ്ഥലത്തു….ചെന്ന് താമസിക്കുക..നീ ഉം കുട്ടികളും….വാസുദേവന്റെ പെണ്ണ് ആയി തന്നെ…ഒരുത്തനും നിന്നോട് ഒന്നും ചോദിക്കില്ല..പിന്നെ..
അത് കേട്ടപ്പോൾ..അവൾക് മുഖത്തു പ്രത്യാശ ഞാൻ കണ്ടു…
പിന്നെ..പണ്ട് നമ്മൾ കളിച്ച മുറി തന്നെ നിന്റ മുറി ആക്കിക്കോണം..അവിടെ വരുമ്പോൾ എല്ലാം..പഴയ പോലെ..നമുക് പോകണം…
അവൾ നാണിച്ചു…
പിന്നെ..അവിടെ തിരുവനന്തപുരത്തു..എനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്..അത് നേടണം…ഇനി എല്ലാത്തിനും..ഭാര്യ ആയ നീ വേണം…നില്ക്കാൻ…
ജീവൻ തന്നെ ഇങ്ങള്ൾക് ആണ് ഇക്ക….ആ സാധു പെണ്ണ് ..കരഞ്ഞോണ്ട് പറഞ്ഞു
