Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസുദേവ കുടുംബകം 7

സാർ പറയും പോലെ..

അഹ്..എന്നാൽ നീ റെഡി ആയിക്കോ…ഇന്ന് ഞാൻ ന്റെ വീട്ടിൽ പോകുന്നു…മറ്റന്നാൾ.രാത്രി നമുക് ഇവിടെ നിന്നും തിരിക്കാം..അതാകുമ്പോൾ…രാവിലെ മൂന്നാർ എത്തും…

 

ശെരി സാർ…

 

അവൾ തിരിഞ്ഞു നടന്നു..ഹോ..കൊഴുത്ത ചന്തി..കൂമ്പിയ മാന്പേട….ഇവളുടെ പഴയ ഭർത്താവിനോട് ഞാൻ നന്ദി പറഞ്ഞു..മനസ്സ് കൊണ്ട് …ഇങ്ങനെ ഒരു പീസ് നെ എനിക്കതന്നതിനു ….ന്റെ മുഖത്തു ഒരു പുഞ്ചിരിയും..കാരണം..ഞാൻ ഉദേശിച്ചത് പോലെ കാര്യങ്ങൾ നടന്നു എന്നതാണ്….

 

അങ്ങനെ ഇരുന്നപ്പോൾ….അർച്ചന വീണ്ടും വന്..

സാർ…

 

അഹ് എന്താടി…

 

അഹ് ഇന്നലെ വന്നവർ കാണാൻ വന്നേക്കുന്നു..

അഹ് താത്ത ആണോ…ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു…

 

അഹ്..അതെ സാർ..

മുഖത്തു വെറുതെ ഒരു ഇഷ്ടക്കേട് കാണിച്ചു ഞാൻ അവളോട് പറഞ്ഞു..അഹ് വരാൻ പറ….

ഞാൻ അങ്ങനെ മനഃപൂർവം ചെയ്തത് ആണ്..കാരണം അർച്ചന വിശ്വസിക്കട്ടെ….അവൾ മതി എനിക്ക് എന്ന്…

 

റഫ്നാ അകത്തു എത്തി…ഇന്നലത്തെ പോലെ അല്ല..മുഖത്തു ഒരു സന്തോഷവും..നാണവും ഉണ്ട്…

ഞാൻ അവളെ അവിടെ ഇരുത്തി…

 

എടി…

എന്താ ഇക്ക…

 

അഹ്..എടി..ഇപ്പോഴാണോ എണീറ്റത്…

 

അഹ്…നടുവ് വേദന ആയിരുന്നു ഇക്ക….

അയ്യോ അതെന്തു പറ്റി ഞാൻ ചോദിച്ചു..

അവൾ നാണിച്ചു പറഞ്ഞു…ഇക്കാക്ക് അറിയില്ലേ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025