അഹ് ശെരി…എങ്കിൽ.. ഇന്ന് തന്നെ..റുക്സാനയെ ഇങ്ങോട്ടേക്കു അയക്കാം ..അവളോട് കാര്യങ്ങൾ പറയുക..കാരണം..പ്രായത്തിനു മൂത്ത അവൾ ആയത് കൊണ്ട്..അവൾ അബൂക്ക യോട് പറയാതെ നോക്കണം അല്ലോ..
ഞാൻ പറയുന്നതിന്റെ അപ്പുറം അവര്ക് ഒന്നും ഇല്ല ഇക്ക….
എങ്കിൽ…റുക്സാനയെ ഇന്ന് തന്നെ ഇങ്ങോട്ട് ഞാൻ വരുത്തികം …നീ കാര്യങ്ങൾ മക്കളോട് പറയുക..എന്നെ അനുസരിക്കാനും സ്നേഹിക്കാനും എല്ലാം…ആഹ് എന്നിട്ട് നമുക് രണ്ടു പേർക്കും കൂടി മദ്രാസ് പോയി…രെജിസ്റ്റർ ചെയ്യാം…..അതിനു മുൻപ്..അവിടെ ഉള്ള നിന്റെ വീട് വിൽക്കണം..അതിന്റെ ഡോക്യൂമെന്റസ് നിന്റെ കൈയിൽ ഉണ്ടോ..
ഉണ്ട് ഇക്ക….വീട്ടിൽ ഉണ്ട്..
അഹ്.നീ പോയി ആ കടലാസ് എടുത്തോണ്ട് വാ….ഞാൻ നോക്കട്ടെ….. അവളുടെ കടലാസും കാര്യങ്ങള് കണ്ടപ്പോൾ എല്ലാം കൂടി ഒരു നാല്പത് ലക്ഷത്തിന്റെ മൊതലുണ്ട് എന്ന് മനസ്സിൽ ആയി…കയറ്റി പിടിച്ചാൽ കുറച്ച കിട്ടും.പക്ഷെ അവൾക് ഇതൊന്നും അറിവ് ഉണ്ടാകില്ല..
അഹ്…നീ ഇത് വിൽക്കാൻ നോക്കിയില്ല ഇത് വരെ.
ഇല്ല ഇക്ക..എനിക്ക് അതിനെ കുറിച്ച ഒന്നും അറിയില്ല…
എന്ത് വില വരും ?
അതൊന്നും അറിയില്ല ഇക്ക….
ഉം..ശെരി…ഞാൻ എന്തായാലും ഒന്ന് കളിച്ചു നോക്കാം..ഇത്തിരി ബിസിനസ്…ശെരി..എടി..അപ്പോൾ എല്ലാം പറഞ്ഞത് പോലെ തീരുമാനിക്കുക…നീ …നമ്മുടെ വിവാഹത്തിന് റെഡി ആയിക്കോ..
അവൾ…എന്നെ നോക്കി നിന്ന്..
എന്താടി…നിനക്കു ഇഷ്ടം അല്ലെ…
അതല്ല ഇക്ക..
പിന്നെ..എന്താടി..
