Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

ഇനി വെക്കേഷന് കഴിയട്ടെ…….. അല്ലെന്ത് ചെയ്യാൻ…….

ഹാവു ആശ്വാസമായി കാർ കണ്ട്……….എടാ കാർ കണ്ടെടാ……

എന്നാ ഞാൻ പൊക്കോട്ടെ……. ആ നിൽക്ക് പോകല്ലേ……..

ഞാൻ പേഴ്‌സ് എടുത്തു നോക്കി അതിൽ ഇനി 100 രൂപയെ ഉള്ളു…….ശ്രീക്കുട്ടി ഇതും നോക്കി നിൽപ്പുണ്ടായിരുന്നു

ശ്രീക്കുട്ടി : ദേ അവിടെ എ ടി എം ഉണ്ട്……

വാടാ ഞാൻ എ ടി എം ഇൽ നിന്നും കുറച്ചു കാശ്ശെടുത്ത് അവനു കൊടുത്തു…അവന്റെ സന്തോഷം കാണണം….ആ കാശ് ബാങ്കിൽ കിടന്നാൽ അങ്ങനൊരു സന്തോഷം കാണാൻ പറ്റില്ലല്ലോ…… അത് മാത്രമല്ല അവനെ കണ്ടില്ലായിരുന്നേ പണിയായി പോയേനെ…….

അതും വാങ്ങി ടാറ്റാ കാണിച്ച അവന് പോയി………..

ഞങ്ങൾ കാറിൽ കേറി…….വണ്ടി എടുത്തു…..

ശ്രീക്കുട്ടി : ദഹിക്കുന്നു……….

എനിക്കും ഉണ്ട് വെള്ളം മേടിക്കാം…….അടുത്തു കണ്ട കടയിൽ നിന്നും വെള്ളം മേടിച്ചു ഫ്ലാറ്റിലേക്ക് മടങ്ങി…..

ഫ്ലാറ്റിലേത്തി കാറും പാർക്ക് ചെയ്ത്…….ഉള്ളിൽ കേറി……

ഞാൻ : ശാന്തി ചേച്ചിയൊന്നും വന്നില്ലേ

ഇല്ല വന്നിട്ടില്ല………

ഞാൻ മുറിയിൽ കേറി ഡ്രെസ്സും മാറി കട്ടിലിൽ കിടന്നു അവൾ ഡ്രസ്സ്‌ പോലും മാറാതെ താഴേലും……..

ഡ്രസ്സ്‌ മാറുന്നില്ലേ………

പിന്നെ മാറാം ഉറക്കം വരുന്നു……..

എന്ന ഉറങ്ങിക്കോ…..

ബെഡിൽ നിവർന്നു കണ്ണുമടച്ചു കിടക്കുന്നു……ശ്രീക്കുട്ടി ലുട്ടാപ്പി കൊമ്പ് സൈഡിൽ വെച്ചിട്ടുണ്ട്

ഞാൻ കുറെ നേരം അവളെ നോക്കി കിടന്നു ഒരു പുഞ്ചിരിയോടെ ………

അവൾ കണ്ണ് തുറന്നതും ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് കിടക്കുന്നു………

ശ്രീക്കുട്ടി : എന്താ……

ഞാൻ തല പൊക്കി കഴുത്തിൽ കിടന്ന.എന്റമ്മ മേടിച്ചു തന്ന മാല ഊരി അവൾക്കു നേരെ നീട്ടി…….. ഹാപ്പി വെഡിങ് അനിവേഴ്സറി……..ഒരു ചിരിയും കൊടുത്തു

അവൾ ചിരിച്ചോണ്ട് അത്‌ വാങ്ങി…… കയ്യിൽ തന്നെ പിടിച്ചു……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025