Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

ഞാൻ ലൈറ്റ് അണച്ചു…… ഉറങ്ങിക്കോ……

അവൾ വേഗം ഉറങ്ങി……….പക്ഷെ എനിക്ക് ഉറങ്ങാൻ പറ്റിയില്ല……… കഴിഞ്ഞ ഒരു വർഷത്തെ കാര്യങ്ങൾ എല്ലാം മനസ്സിലേക്ക് വന്ന്………..അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു…….. ഇടിച്ചതും ഇടികൊണ്ടതും എല്ലാം…… ഇതൊക്കെ ആലോചിക്കുമ്പോഴും ഉള്ളിൽ ചെറിയ സങ്കടം..,.,………. എന്നാ സന്തോഷവും ഉണ്ട് ….. രണ്ട് കണ്ണും നനഞ്ഞോണ്ടിരുന്നു……

എന്റെ കൃഷ്ണ നി എപ്പോഴെങ്കിലും എന്റെ പ്രാർത്ഥന കേട്ടല്ലോ …….

സമയം വൈകി ഉറങ്ങിയപ്പോൾ……….

അവൾ വന്ന് തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്……….ആദ്യമായിരുന്നു അതൊക്കെ…….

ഞാൻ : സമയം എത്രെയി……….

4 മണി………..

ഞാൻ എഴുന്നേറ്റ് അവൾക്കൊരു ചിരിയും കൊടുത്തു ബാത്റൂമിൽ കേറി…… പല്ല് തേച് കുളിച്ചിറങ്ങി…………

പുറത്തു ചെന്നതും ചായയും ആയി ദേ വരുന്നു ശ്രീക്കുട്ടി…….എന്റെ കയ്യിലേക്ക് ചായ തന്നിട്ട് അവൾ ബാൽക്കണിയിലേക്ക് പോയി……………

ഞാനും പുറകെ ചെന്ന്…….അവളുടെ ഒപ്പമിരുന്നു…….മ്മ് കഴുത്തിൽ രണ്ടു മാലയും കിടപ്പുണ്ട്…… താലി മാലയുടെ കൂടെ ഞാൻ കൊടുത്ത മാലയും ഇട്ടിട്ടുണ്ട്…….. എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഞാൻ കെട്ടിയ താലി എന്നും അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു……….അത്‌ പോലെ തന്നെ സിന്ദൂരവും

ഞാൻ : എടൊ തനിക്ക് ഈ വീട്ടിൽ ഇരിക്കുന്നതിനെലും ഇഷ്ടം പുറത്തു പോകുന്നതാണല്ലേ……….

അതെന്താ….. അങ്ങനെ ചോദിച്ചേ……

തനിക്ക് നല്ല മാറ്റം ഉണ്ട്…… കണ്ടില്ലേ എനിക്ക് ചായ ഇട്ടു തന്നേക്കുന്നു……

അവൾ ഒരു ചെറു ചിരിയിലൊതുക്കി പുറത്തേക്കും നോക്കിയിരുന്നു…..

ഞാൻ തന്നെ നാളെയെരു സ്ഥാലത്ത് കൊണ്ട് പോകാം…….വരുവോ….

എവിടെ……..

അത്‌ പറയില്ല…….. വരുന്നേണ്ടേൽ റെഡി ആയിക്കോ കുറച്ചു സാദനം വാങ്ങാൻ പോണം………

എപ്പോ……

ഇപ്പൊ……

അവൾ അപ്പൊ തന്നെ മുറിയിലേക്ക് പോയി 10 മിനുട്ടിനുള്ളിൽ റെഡിയായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025