Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

പേടിക്കണ്ടടോ…….ചെറിയ ചെറിയ ആനകളും പുലിയും ഒക്കെ ഉള്ളു വേറൊന്നുമില്ല ………..

തള്ളല്ലേ…….

എടൊ കാര്യം പറഞ്ഞതാ…….എന്നാ പോകുമ്പോ കണ്ടോ………….

പുലി പിടിക്കണേ പിടിക്കട്ടെ…….. അവളെന്നെ ആക്കി കൊണ്ട് പറഞ്ഞു……

അല്ല അങ്ങനെ പൂലിക്ക് കൊടുക്കാൻ ഒന്നും പറ്റൂല്ല…….ഞാൻ പിന്നെന്തിനാ ഇവിടെരിക്കണേ…….

മറുപടി വരുന്നതിനു മുൻപ് തന്നെ കടക്കാരൻ ഫുഡ്‌ കൊണ്ട് വന്ന് മുമ്പിൽ വെച്ചു………….

കഴിക്ക് കഴിച്ചിട്ട് പോകാം………..

ഫുഡും കഴിച്ചു 2 കുപ്പി വെള്ളവും വാങ്ങി ബാഗിലിട്ട്…… കാട്ടിലേക്ക്………

ചെക്ക് പോസ്റ്റ്‌ കടന്ന് കുറച്ചു ചെന്നതും കാട് കണ്ട് ശ്രീകുട്ടീടെ കിളി പോയി…….തല 360 ഡിഗ്രി യിൽ കറക്കാൻ നോക്കുന്നുണ്ട് പാവം………..

ചെറിയ റോഡിനു രണ്ടു സൈഡിലും വലിയ വലിയ മരങ്ങൾ…..

ഞാൻ മിറർ തിരിച്ചവളുടെ നേരെ വെച്ച്……

ചുറ്റിനും നോക്കുന്നുണ്ട്………….

ഞങ്ങൾക്ക് മുന്നേ ഒരു പത്തു വണ്ടി പോയിട്ടുണ്ട്……….ഓരോ ഹെയർപിൻ കേറുമ്പോഴും…….. ഇന്ട്രെസ്റ് കൂടി കൂടി വരാൻ തോന്നി……

മാല കേറി കേറി നല്ലൊരു വ്യൂ പോയിന്റിൽ എത്തി…….ആ റൂട്ടിൽ വണ്ടി നിർത്താൻ പാടില്ല എന്നാണ് അവർ പറയുന്നത്…….മുന്നേ പോയ ആൾക്കാർ നിർത്തിയത് കണ്ട് ഞങ്ങളും നിർത്തി……..

ഞാൻ : ശ്രീക്കുട്ടി ഇങ് വന്നേ……

എന്താ……..ഒരു കൊച്ചു കുട്ടിയെ പോലെ എന്റടുത്തേക്ക് വന്ന്

അങ്ങ് ദൂരെ ഒരു തേയില തോട്ടം കണ്ട….

ഏത് ആാാാ മലയുടെ മുകളിൽ ആണോ……

ആാാ അവിടെ എത്തണം നമ്മുക്ക് …….

അയ്യോ അവിടെ എപ്പോ ചെല്ലാനാ………

എങ്ങനെ പോയാലും ഉച്ച കഴിയും………നമുക്കു പയ്യെ ആനേനേം പൂലിനെക്കെ കണ്ട് അങ്ങ് പോകാം……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025