Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈബ്രേറ്റർ

അഭിലാഷയുടെ സുഹൃത്ത് വാലന്റിയൻസ് ഡേയ്ക്ക് നൽകിയത് എന്ന പേരിൽ പിറ്റേ ദിവസം ഒരു വൈബ്രേറ്റർ അവൾ ക്ലാസിൽ കൊണ്ടുവന്നു.

ഗ്യാങ് മുഴുവൻ അത് പരിശോധന നടത്തി. അവർ നേരിട്ടൊരെണ്ണം ആദ്യമായായിരുന്നു കാണുന്നത്.

ജോ : “ഇതുകൊണ്ട് ചെയ്തു നോക്കിയോ?”

അഭി : “ഇത് തുറന്ന്‌ ബാറ്ററിയിടാൻ പഠിച്ചത് ഇന്നാണ്”

നീരജ : “ഇതാരാടീ തന്നത് സത്യം പറ?”

അഭി : “എന്റെ ഒരു ഫ്രെണ്ട്”

ജോ : “പേര് ഇല്ലേ?”

അഭി : “പറഞ്ഞാലും നിങ്ങൾ അറിയില്ല”

ജോ : “ആണോ, പെണ്ണോ?”

അഭി : “ആണ്, എന്താ ഒരു സംശയം”

ജോ : “ഏയ് ഒന്നുമില്ല, ഇത് പുതിയതാ?”

അഭി : “ഉം”

ജോ : “ഇതിന്റെ കവറെന്തിയേ?”

അഭി : “വീട്ടിൽ, കത്തിച്ചു”

ജോസഫൈന് മനസിലായി, സുഹൃത്ത് പെണ്ണ് തന്നെ.!

കാത്തു : “ഞങ്ങൾക്ക് കൂടി ഒന്ന്‌ ട്രൈ ചെയ്യാൻ തരില്ലേ?”

അഭി : “പിന്നല്ലാതെ, അതിനല്ലേ ഇത്”

കാത്തു : “ഇതെങ്ങിനാ വൃത്തിയാക്കുന്നത്?”

അഭി : “എടീ പൊട്ടി ഇത് ഉള്ളിൽ കയറ്റുന്നതല്ല, അവൾക്ക് ഈ ഷേപ്പ് കണ്ടപ്പോൾ ഉള്ളിലിടണമെന്ന്‌ തോന്നുന്നു”

കാത്തു : “പോടീ അതൊക്കെ മനസിലായി, എന്നാലും ഒരാൾ ഉപയോഗിച്ചു കഴിഞ്ഞ്…”

അഭി : “ഇതിന്റെ ഹെഡ് നന്നായി സോപ്പു വെള്ളം കൊണ്ട് ഒന്ന്‌ തുടച്ചാൽ മതി”

കാത്തു : “കഴുകാൻ വയ്യേ?”

അഭി : “കഴുകുകയൊക്കെ ചെയ്യാം, പക്ഷേ ഈ ചാർജ്ജിങ്ങ് പോയിന്റിലും, ബാറ്ററി ഇടുന്നിടത്തും വെള്ളം പോകരുത്, അവിടം വാട്ടർ പ്രൂഫ് അല്ല, മുള്ളിയേക്കല്ല് ഇതിലേയ്ക്ക് എന്ന്‌ സാരം”

എല്ലാവരും കുലുങ്ങി ചിരിച്ചു.

വൈബ്രേറ്റർ ഓൺ ചെയ്ത് ഹെഡ്ഡിൽ കൈകൊണ്ട് പരിശോദന നടത്തി.

ജോസഫൈൻ : “സംഭവം അടിപൊളി!”

നീരജ : “നോക്കട്ടെ, നോക്കട്ടെ”

കാത്തു : “എന്തോന്ന്‌?”

നീരജ : “ഒന്ന്‌ കൈയ്യിൽ താ”

കാത്തു : “ഇന്നാ”

അവളത് കൈവെള്ളയിൽ വച്ച് തലോടി. നവ്യ വൈബ്രേറ്റർ കൈയ്യിലെടുത്ത് നോക്കി.

നവ്യ : “ഇതുകൊണ്ട് പോകുമോ?”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025