നവീൻ : “നിനക്കും ഉണ്ടോ?”
നവ്യ : “എനിക്കുണ്ടായിരുന്നെങ്കിൽ ഐറിൻ ഇപ്പോൾ ഏട്ടന്റെ ചെവിയിൽ എത്തിച്ചേനെ”
നവീൻ : “ഓ അതൊന്നും പറയാനൊക്കില്ല, നീ പറയരുത് എന്ന് പറഞ്ഞാൽ അവൾ പറയുമോ?”
നവ്യ : “അത് ശരി, ങാ എന്നാൽ എനിക്കുമുണ്ട്, എന്താ?”
നവീൻ : “എനിക്കൊന്നുമില്ലേ”
നവ്യ : “എങ്കിൽ വണ്ടിയോടിക്ക്”
അഭിയും, ഐറിനും തമ്മിലുള്ള കാര്യമല്ല നവ്യ പറഞ്ഞത്, അഭിയുടെ കാര്യം മാത്രം പറഞ്ഞ് ഐറിനെ വിട്ടു. ഐറിനെ കൊച്ചാക്കാതിരിക്കാനാണോ? അതോ ഐറിൻ അഭിയിലും മോശമാണെന്ന് പറയാതെ പറയാനാണോ ശ്രമിച്ചത്? ഏതായാലും ഇന്നത്തേയ്ക്ക് ഒരു വാണത്തിനുള്ളതായി. തന്റെ പെങ്ങളുകുട്ടിയും ഈ ഗ്രൂപ്പിന്റെ ഒരു രീതിവച്ച് അത്യാവശ്യം സെൽഫ് സഫിഷ്യന്റ് ആയിരിക്കും എന്ന് നവീനിന് തോന്നി. അവൻ പെട്ടെന്ന് മനസിൽ നിന്നും അത് മായ്ച്ച് കളയാൻ ശ്രമിച്ചു. തൽക്കാലം ഐറിൻ അരയ്ക്ക് മുകളിലേയ്ക്ക് എല്ലാം സമ്മതിച്ചു കഴിഞ്ഞു. കുറച്ചുകൂടി സേഫ് ആയുള്ള ഒരു സ്ഥലമാണെങ്കിൽ കളിയും ഈസിയായി നടക്കും, വേണമെങ്കിൽ അഭിലാഷയേയും കിട്ടും. പിന്നെന്തിന് പെങ്ങളുടെ സ്വഭാവം ചികഞ്ഞ് നോക്കണം.
അന്ന് വൈകിട്ട് പക്ഷേ അവൻ അവളുടെ മുറിയിൽ ചെന്നപ്പോൾ നവ്യ വശ്യമായൊരു പുഞ്ചിരി സമ്മാനിച്ചു.
നവ്യ : “ഏട്ടാ എനിക്ക് ചിലവുള്ളതാ”
നവീൻ : “ചിലവ് ചെയ്യാൻ മാത്രം നീ ഒന്നും ചെയ്തിട്ടില്ല”
നവ്യ : “ഓന്തേ, പൊളിച്ച് കൈയ്യിൽ തരട്ടെ? ഐറിൻ”
നവീൻ : “എടാ അഞ്ചിന്റെ പൈസായില്ല കൈയ്യിൽ”
നവ്യ : “ചിലവ് ചുരുക്കാൻ പഠിക്കണം, എന്നിട്ട് പെങ്ങൾക്ക് മുഠായി വാങ്ങി നൽകണം”
നവീൻ : “ഓഹോ അങ്ങിനാണല്ലേ?”
നവ്യ : “ഇപ്പോ ഐറിനാണ് പറയുന്നതെങ്കിൽ വാങ്ങി കൊടുക്കില്ലേ?”
നവീൻ : “ചിലപ്പോ”
നവ്യ : “കിലപ്പോ, കൊടുക്കും ഉറപ്പാ”
നവീൻ : “അത് വേറെ കാര്യം, നമ്മുക്ക് പ്രയോജനമുള്ളത്”
നവ്യ : “ഇനിയും എന്റെ അടുത്ത് വരും”
നവീൻ : “ഉടക്കാതെ. നോക്കാം, അച്ചനോട് ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു എന്ന് പറയാം”
നവ്യ : “അതൊക്കെ അച്ഛന്റെ കാലത്തെ നമ്പരാ മോനേ, നടക്കില്ല”
