Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈബ്രേറ്റർ

അഭി : “പിന്നെ പോകാതെ?”

നവ്യ : “അല്ല ഇതിനൊരു വിറയലല്ലേ ഉള്ളൂ”

കാത്തു : “ങാ ഇപ്പോ മനസിലായി, ഇവൾ മെഴുകുതിരിയും, ക്യാരറ്റും ഉള്ളിലിടുന്ന പാർട്ടിയാ, സിസ്റ്ററേ ദേ ഒരു കൂട്ടുണ്ട് കെട്ടോ?”

ഏതോ സിസ്റ്ററിനെ വിളിക്കുന്ന ആഗ്യം കാത്തു അനുകരിച്ചു.

നവ്യ : “പോടീ, അതൊക്കെ എനിക്ക് മനസിലായി”

അഭി : “നില്ല് നില്ല് നില്ല്, തർക്കം വേണ്ട, ഒരോരുത്തരായി കൊണ്ടു പോയി പരിശോദന നടത്തുക, ബാറ്ററി ചാർജ്ജ് ചെയ്തോണം, താഴെയിടാൻ പറ്റില്ല, സൂക്ഷിക്കണം കാത്തുവിനോടാ പറയുന്നത്, അവളാണ് എല്ലാം പൊട്ടിക്കുന്നത്”

ഐറിൻ : “നവ്യ കൊണ്ടു പോകട്ടെ ആദ്യം”

അഭി : “മക്കളെ ആദ്യം ബോസ് ഒന്ന്‌ ഉപയോഗിച്ച് നോക്കട്ടെ”

നീരജ : “അത് ശരിയാണ്, പിന്നെ ബായ്ക്കിൽ ഇത് വച്ച് മസാജ് ചെയ്യാൻ പറ്റില്ല”

അത് കേട്ട് എല്ലാവരും ഒന്ന്‌ കണ്ണ് ചിമ്മി.

ഐറിൻ : “ദേ ഈ ഡാഷ് മോൾക്ക് ഏറ്റവും അവസാനം കൊടുത്താൽ മതി, ഇവൾ അവിടെ വയ്ക്കും” അവൾ നീരജയെ ചൂണ്ടി പറഞ്ഞു.

അഭി : “അങ്ങിനൊന്നും നോക്കിയിട്ട് കാര്യമില്ലെന്നേ, എന്തോരം ആശുപത്രി ഉപകരണങ്ങൾ എതിലെ എല്ലാം കയറ്റുന്നു? അതെല്ലാം പുതിയതാ? സ്റ്റൈറിലൈസ് ചെയ്ത് ഉപയോഗിക്കുന്നു, അത്ര തന്നെ, എനിക്കൊന്നുമില്ല, ആര് എവിടെ വച്ചാലും, ഞാൻ ഒരു ടിഷ്യൂ ഇട്ട് തുടച്ച് അങ്ങ് യൂസ് ചെയ്യാനാ തീരുമാനിച്ചിരിക്കുന്നത്”

നീരജ : “ഞാൻ കൊണ്ടു പോകുന്നില്ല, പോരെ”

അഭി : “ശ്ശൊ പിണങ്ങാതെ, നീ അപ്പിക്കുണ്ടിയിൽ വച്ചോ”

എല്ലാവരും ആർത്ത് ചിരിച്ചു. നീരജ പിണങ്ങി പോയി. അഭി തന്നെ അന്ന്‌ അത് തിരിച്ച് വീട്ടിൽ കൊണ്ടു പോയി.

പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ ഇടയിലെ പ്രധാനകഥാപാത്രമായ് മാറി ഈ വൈബ്രേറ്റർ!.

സംഭവം 2 ദിവസം കഴിഞ്ഞ് നവീനും അറിഞ്ഞു.

അഭി ഓരോ ദിവസവും അതിന്റെ കഥകൾ വിവരിച്ചുകൊണ്ടിരുന്നു. കാത്തുവിന്റെ കൈയ്യിലൂടെ അത് നീരജയിലെത്തി. എല്ലാവർക്കും പെരുത്ത സന്തോഷം. സംഗതി കൊള്ളാം. നവ്യയ്ക്കും അത് വേണമെന്ന്‌ ആഗ്രഹമുണ്ട്, പക്ഷേ നേരിട്ട് അഭിയോട് ചോദിച്ചാൽ ഐറിൻ വഴി ചേട്ടൻ അറിയും അത് ഉറപ്പ്.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025