Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈബ്രേറ്റർ

നവീൻ : “ഉറപ്പ്”

നവ്യ : “എന്നാ ഈ കപ്പ് കൊണ്ടു പോയി അടുക്കളയിൽ വച്ചേക്ക്, ഞാനൊന്നൂടെ കിടക്കട്ടെ, കൊഴിക്കൊട്ട മുഴുവൻ തിന്നു തീർക്കരുത്, ക്ഷീണം മാറി കഴിഞ്ഞ് എനിക്ക് വേണം. അമ്മ എനിക്കായി ഉണ്ടാക്കിയതാ”

നവീൻ : “ശരി ശരി”

“അവൾക്കായി ഉണ്ടാക്കി പോലും”

അവൻ പിറുപിറുത്തുകൊണ്ട് ആ മുറി വിട്ടു.

ദിനരാത്രങ്ങൾ കിതച്ചും കുതിച്ചും ചലിച്ചുകൊണ്ടിരുന്നു. ആങ്ങളയും പെങ്ങളും ഐറിനുമായി നല്ല ടേംസിലായി എന്ന്‌ പറയാം. ഐറിനും സീരിയസ് ബന്ധത്തിന് താൽപ്പര്യമില്ലായിരുന്നു. അവളുടെ ഡാഡിയെ നന്നായി അവൾക്കറിയാം, എങ്ങിനെങ്കിലും സ്വന്തം കാലിൽ നിന്ന്‌, അച്ഛനമ്മമ്മാരുടെ പിടിയിൽ നിന്നും എന്നെന്നേയ്ക്കുമായി രക്ഷപെടണം എന്ന ആഗ്രഹമായിരുന്നു അവൾക്കുണ്ടായിരുന്നത്. നവീൻ ബൈക്കിൽ പലയിടത്തും അവളുമായി കറങ്ങി. ബന്ധം മുന്നോട്ട് പോകുന്തോറും സ്പർശനങ്ങളും മുന്നോട്ടായി. ഫോൺ വിളി സെക്സിറ്റിങ്ങിലേയ്ക്ക് വഴുതി മാറി.

ചിലതെല്ലാം മറ്റ് കൂട്ടുകാരികൾ വഴി നവ്യയും അറിയുന്നുണ്ടായിരുന്നു. ഐറിന്റെ മുലകളെ നവീൻ താലോലിച്ചതായിരുന്നു അവരുടെ ലിഷർ ടൈമിലെ ഒരു ദിവസത്തെ ചർച്ചാ വിഷയം തന്നെ. നവ്യയോട് രഹസ്യമായി ഈ കഥകൾ പറയുന്നതിൽ അവർ ഒരോരുത്തരും ആനന്ദം കണ്ടെത്തി. സഹോദരന്റെ കൈക്രിയകൾ അനിയത്തി അറിയുമ്പോൾ മുഖത്ത് കാണുന്ന എക്സ്പ്രഷൻസ് അവർക്ക് ഹരം കൊള്ളിക്കുന്നതായിരുന്നു.

അഭി : “ചേട്ടൻ വെറും പാവമാണെന്നാ ഇവൾ നമ്മളോട് പറഞ്ഞിരുന്നത്”

കാത്തു : “നഷ്ടബോധം, ഇനി പറഞ്ഞിട്ട് കാര്യമില്ല അഭീ”

നീരജ : “പിന്നെ, അവൾ പണ്ടേക്ക് പണ്ടേ കസിനെ കൊണ്ട് UGC മേടിപ്പിച്ച പാർട്ടിയാ”

കാത്തു : “എടീ ഒന്ന്‌ കാണിക്കുമോ?”

അഭി : “എന്തോന്ന്‌?”

കാത്തു : “അല്ല പ്രൊട്ട്രാക്റ്റർ വച്ചൊന്ന്‌  നോക്കാനാ”

അഭി : “നിന്റെ തള്ളയില്ലേ, അതിന്റേത് നോക്ക്, 180 ഡിഗ്രി താഴോട്ട് കിടക്കുന്ന സംഭവം”

നീരജ : “അത് ആരും പിടിച്ചിട്ടൊന്നുമല്ല, ഇവർക്ക് പാരമ്പര്യമാ, ഇവളുടേത് തന്നെ വാവലിന്റെ കൂട്ടാ, കിഴുക്കാം തൂക്ക്”

ജോ : “ബോഡി ഷേമിങ്, എന്തോന്നെടേ ഇതൊക്കെ, നമ്മൾ പെണ്ണുങ്ങളല്ലേ? അവമ്മാരുടെ കൂട്ട് ആകാതെ”

അഭി : “സ്റ്റോപ്പ്, സ്റ്റോപ്പ് നമ്മുടെ വിഷയം ഐറിന്റെ ബൂബ്സിന്റെ മുകളിലെ ചുമപ്പ് പാട് നമ്മളെ കാണിക്കുമോ എന്നതാണ്”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025