Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 8

“ഇത് ഞാൻ കുറേ കേട്ടതാണ്…………കേട്ട് മടുത്തു……….പുതിയത് എന്തേലും പറ………..ഒരു രസം വേണ്ടേ…………”……….നിരഞ്ജന പുച്ഛിച്ചുകൊണ്ട് പറഞ്ഞു……………

അത് കേട്ട് കിരൺ ചിരിച്ചു…………

“വാട്സ് സൊ ഫണ്ണി മിസ്റ്റർ കിരൺ………..(എന്താണ് ഇത്ര ചിരിക്കാൻ മാത്രം മിസ്റ്റർ കിരൺ……)…….”……….നിരഞ്ജന കിരണിനോട് ചോദിച്ചു…………..

“ഇവർക്കെല്ലാം പേടിയാണ് മേഡം……….. പഴയതിനെ ഓർത്തുള്ള പേടി………… അവരും മനുഷ്യരാണെന്ന് ഇവർ മറക്കുന്നു………….”………കിരൺ പേടിച്ചിരിക്കുന്നവരെ കളിയാക്കിക്കൊണ്ട് പറഞ്ഞു……….

“കിരൺ പറയുന്നതിലും പോയിന്റുണ്ട്………..അവരും മനുഷ്യർ തന്നെയാ………..”………..നിരഞ്ജന കിരണിനെ സപ്പോർട്ട് ചെയ്തു…………

“അതെ മേഡം………. എല്ലാവര്ക്കും ഭയമാണ്……….”………വേറൊരു പോലീസുകാരനും കിരണിനെ പിന്താങ്ങി………..ഓരോരുത്തരും മുന്നോട്ട് വരാൻ തുടങ്ങി………….

“ഭയം……….നമുക്ക് മാത്രമല്ല………….അവർക്കും ഭയമുണ്ട്………….പക്ഷെ നമ്മൾ അവരെ അതെന്താണെന്ന് അറിയിക്കുന്നില്ല എന്ന് മാത്രം…………..നമ്മൾ അത് അറിയിക്കേണ്ട സമയം ആയി…………അവർക്കില്ലാത്ത ഒന്ന് നമുക്കുണ്ട്……….ബുദ്ധി…………..ശക്തിയേക്കാൾ ഫലം ചെയ്യുക ബുദ്ധിയാണ്………….”………..നിരഞ്ജന പറഞ്ഞു……….

എല്ലാവരും അതുകേട്ടു……….

“നമുക്കൊരു പ്ലാൻ ഉണ്ടാക്കേണ്ടിയിരിക്കുന്നു………..ഒരു കൃത്യമായ പ്ലാൻ…………പക്ഷെ നമുക്ക് എവിടുന്നെങ്കിലും തുടങ്ങുകയും വേണം………..”………നിരഞ്ജന പറഞ്ഞു……………

“അവരുടെ ദുർബലമായ ഭാഗത്ത് നിന്ന് തന്നെ തുടങ്ങണം…………എല്ലാ ഗ്യാങ്ങിലും കേസിലും ഒക്കെ ഒരു വീക്ക് ലിങ്ക് ഉണ്ടാകും…………..നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു വീക്ക് ലിങ്ക്………….അതുണ്ടോ ഇവിടെ……….”……….നിരഞ്ജന ചോദിച്ചു…………

പൊലീസുകാർ പരസ്പരം ചിന്തിച്ചു………..ബാലഗോപാലും ഗംഗാധരനും ഇതും കണ്ട് ചിരിച്ചുകൊണ്ട് നിന്നു………….കുറച്ചുനേരത്തിന് ശേഷം………..

“ഉണ്ട് മാഡം………ഒരു വീക്ക് ലിങ്ക് ഇവിടെയും ഉണ്ട്………….”……….കിരൺ എണീറ്റ് നിന്ന് പറഞ്ഞു………..

“എന്താണത്…………”……..നിരഞ്ജന അവനോട് ആരാഞ്ഞു………….

“സമർ അലി ഖുറേഷി………..”……….അവൻ പറഞ്ഞു……….
അതുകേട്ട് മറ്റുപോലീസുകാരെക്കാൾ ഞെട്ടിയത് ബാലഗോപാലും ഗംഗാധരനും ആയിരുന്നു………

“ഈ നായിന്റെ മോൻ നമ്മളെ പെട്ടെന്ന് കാലപുരിക്ക് അയക്കാനുള്ള പുറപ്പാടണല്ലോ…….”……….ബാലഗോപാലിന്റെയും ഗംഗാധരന്റെയും മനസ്സിൽ ഇതായിരുന്നു………..

“സമർ അലി ഖുറേഷി…………..”………..മനസ്സിലാകാത്ത വിധത്തിൽ നിരഞ്ജന കിരണിനോട് ചോദിച്ചു…………

“അതെ………സമർ അലി ഖുറേഷി……….. അബൂബക്കർ ഖുറേഷിയുടെ ഏറ്റവും ഇളയമകൻ………”………..കിരൺ പറഞ്ഞു………….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025