Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിപ്രതീസാരം

വേറൊന്നും ചെയ്യാനില്ലാത്തോണ്ടവൾ മെഷീൻ റീസ്റ്റാർട്ട് കൊടുത്തു ഹോസ്പിറ്റലിൽ പോയി. തുണി കഴുകിഞ്ഞപ്പോൾ അവൻ ആനിയുടെ ഓരോ ഡ്രെസ്സും മെഷീനിൽ നിന്ന് എടുത്തു. അവസാനം അവനത് കിട്ടി മുപ്പത്തിയെട്ട് ഡബിൽഡി മുലതാങ്ങിയും നൂറു നൂറ്റിയിരുപത് പാന്റീസും. എന്തോ വലുത് കിട്ടിയ സന്തോഷത്തിൽ അവൻ രണ്ടും കയ്യിലെടുത്തു മണപ്പിച്ചു. നല്ല ഹെൻകോവിന്റെ മണം!!! എല്ലാണ്ട് പിന്നേ കഴുകി എടുത്തതല്ലേ ഉള്ളൂ. കമ്പിമണം ഒന്നുമതിൽ ഇല്ലായിരുന്നു.

ഹോസ്പിറ്റലിൽ നിന്ന് വന്ന ആനിക്ക് വല്ലാത്ത വെപ്രാളം ആയിരുന്നു. തുണിയുടെ കാര്യം ഓർത്തു. രാത്രിയത്തെ കാര്യം ഗോവിന്ദ ആണെന്നവൾക്ക് അറിയാം. കുളിച്ചിട്ടിടാൻ ബ്രാ ഇല്ല. വാഷിങ് മെഷീൻ തുറന്നു നോക്കിയപ്പോൾ തുണിമണി സാധനങ്ങൾ ഒന്നുമില്ല. പുറത്തിറങ്ങി നോക്കിയപ്പോൾ വെയിലാറാൻ തുണികൾ അയയിൽ വിരിച്ചിരിക്കുന്നു.

അവളെ അത്ഭുതപ്പെടുത്തി കൊണ്ടവൻ അടിവസ്ത്രങ്ങൾ നീളത്തിൽ വിരിച്ചിരുന്ന സാരിക്കടിയിൽ ആയിരുന്നു . അവന്റെ സൂക്ഷ്മതയിൽ ആനിക്കൊരു മതിപ്പ് തോന്നി. ഉണങ്ങിയ തുണികൾ എടുത്തുകൊണ്ടുപോയി റൂമിൽ വെച്ചു ചായ കുടിക്കാനിറങ്ങി.

“ശുപ്പൂ….”

“എന്താ ആന്റി?”

“നീ തുണിയൊക്കെ എടുത്തോ?”

“എനിക്ക് കഴുകാൻ ഉണ്ടായിരുന്നു അതാ.”

“മ്മ്…”

എന്തോ തുണിയിൽ തൊട്ടതിനവനെ ശകാരിക്കാൻ ആനിക്ക് കഴിഞ്ഞില്ല. അവനെ വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്ന് തോന്നിയത് കാരണം മടിച്ചി ആനി രാവിലെ പോകുമ്പോൾ തുണിയും അതിലിട്ടാണ് പോകുന്നത് കഴുകി തീരുമ്പോൾ അവനെടുത്തു വെയിലാറാൻ ഇടും. അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി. കുറെ ആയിട്ടും അവന് ആനീടെ ഒരു മുഷിഞ്ഞ അടിവസ്ത്രം കിട്ടിയില്ല. അവനിനി മുഖത്തോട്ട് ചോദിക്കാൻ മാത്രമേ നിർവാഹമുള്ളൂ. അത് നടക്കാൻ സാധ്യത ഇല്ലാത്തതായതുകൊണ്ടവൻ ഒതുങ്ങി കൂടി.

ഒരു ഞായറാഴ്ച പറമ്പിലെ പണികൾ എടുക്കുകയായിരുന്നു ആനിയും ശുപ്പുവും. കുന്താലിയും മൺവെട്ടിയും വെച്ചു കുഴിമാന്തി ചേമ്പിൻ വിത്തിടുമ്പോൾ ശുപ്പു അവളുടെ കുണ്ടീടേം മൊലയുടേം ആട്ടവും കുലുക്കവും നോക്കി കൂടെ കൂടി. നട്ടുച്ചവെയിൽ ഉച്ചയ്ക്കടിച്ചു ആനി വിയർത്തപ്പോൾ ഇലകൾ തഴുകിയെത്തിയ കാറ്റവൾക്ക് ഇളം കുളിരേകി. ആനീടെ മണവുമായി അടിച്ച കാറ്റവനും ആസ്വദിച്ചു.

ശുപ്പു കൂടെ നിന്നു രക്തം ഊറ്റി കുടിക്കുവാണെന്ന് എന്നവൾക്കും അറിയാം അറിയാം പ്രായത്തിന്റെ ചാപല്യം ആണെന്നവൾക്കു അറിയാം അത് കൊണ്ടവൾ അവനെ ശ്രദ്ധിച്ചില്ല. എന്നിരുന്നാലും അവളുടെ കണ്ണിൽ അവൻ നോക്കുന്നത് കണ്ടാൽ അവളവനെ വിരട്ടാറുണ്ട്. ആ നോട്ടം ആനിയും ആസ്വദിക്കുക ആയിരുന്നു. ഈ പ്രായത്തിലും തന്നെ ഒരുത്തൻ നോക്കുന്നല്ലോ എന്ന സന്തോഷം അത്ര തന്നെ.

നോട്ടം കൊണ്ടല്ലാതെ പ്രവർത്തി കൊണ്ടവൻ ആനിയെ ശല്യപ്പെടുത്തതോണ്ട് അവൾക്കവനെ ഇഷ്ടമായിരുന്നു. വിയർത്തൊലിച്ച ആനി പണി കഴിഞ്ഞ ശേഷം പുറത്തുള്ള കുളിമുറിയിൽ ഒന്ന് തല നനച്ചു. നനച്ചു കഴിഞ്ഞപ്പോൾ ആണ് അക്കിടി പറ്റിയത് അവൾക്കു മനസിലായത്.

“ശുപ്പൂ…” ബാത്രൂമിനകത്തു നിന്ന് അവൾ വിളിച്ചു.

The Author

ധൃഷ്ടധ്യുമ്നൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025