Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിപ്രതീസാരം

പഴേപോലെ തന്നെ ദിവസങ്ങൾ മുന്നോട്ടു പോയി.രണ്ടു വ്യത്യാസം വസ്ത്രം ഒന്നും കഴുകാൻ ഇടാറില്ല. അവളുള്ളപ്പോൾ ഇട്ടു അവളുള്ളപ്പോൾ ആറാൻ എടുക്കുക ആയിരുന്നു. ശുപ്പുവിന് അവളോട് അതെ പറ്റി ചോദിക്കാനും ഒന്നുമില്ലായിരുന്നു. അവളുടെ തുണിമണികൾ ഒന്നുമവനെ കൊണ്ട് തൊടീക്കില്ലെന്നു കടുത്ത വാശിയിലായിരുന്നവൾ. എന്നിട്ടോ എല്ലാ ദിവസവും രാത്രി പൂറേൽ അവനെയും വിചാരിച്ചു വിരലിടലും.

അതെ ആനി പഴേ പോലെ ഡൈലി സ്വയംഭോഗം തുടങ്ങി. രാവിലെ അവനോട് അതിനുള്ള നന്ദി പോലും കാണിച്ചില്ല. എത്ര അവഗണിച്ചിട്ടും അവന്റെ പ്രവർത്തികളിൽ അവനൊരു ഭംഗവും വരുത്തിയില്ല. അതാനിയിൽ ആരാധന മുളപ്പിച്ചു. അവളത് ഉള്ളിൽ തന്നെ ഒതുക്കി.

ദിവസങ്ങൾ കടന്നു പോകുന്നു വിരലും ക്യാരറ്റും വഴുതനേം ഒക്കെ പൂറ്റിൽ കേറിയിട്ടു അവൾക്കു തൃപ്തി ആകില്ല എന്ന് മനസ്സിലായി. വേണ്ടത് നല്ല മുഴുത്ത വാളൻ കുണ്ണയാണ്. ഒരു സീക്രട്ട് അഫയറിനായി അവളുടെ മനസ്സ് കൊതിച്ചപ്പോൾ തന്നെ ശുപ്പുവിന്റെ മുഖമവളുടെ മനസിൽ ഓടിയെത്തി.

ചിന്തിക്കുന്നത് തെറ്റാണെന്ന് അവൾക്കറിയാം. എന്നിരുന്നാലും ഭർത്താവിന്റെയും മകന്റെയും ലൈഫ് സ്റ്റൈലുമായി നോക്കിയപ്പോൾ അവളും അതിനായി തീരുമാനിച്ചു. ശുപ്പുവിനെ വളക്കാൻ ആയി അവൾ തുടങ്ങി. അതിനു മുന്നോടിയായിട്ട് തലേന്നിടുന്ന മുഷിഞ്ഞ തുണികൾ പിറ്റേന്ന് കാലത്ത് വാഷിങ് മെഷീനിന്റെ പുറത്തു വെച്ചു പോകും. സമയമില്ലെന്ന് കാണിച്ചവൾ അവനോടു കഴുകാൻ പറഞ്ഞിറങ്ങും.

ദിവസങ്ങൾ കഴിഞ്ഞു കിട്ടുന്ന തുണിമണികൾ വെച്ചു വാണം വിടൽ അല്ലാതെ അവൻ മറ്റൊന്നിനും ധൈര്യപ്പെട്ടില്ല. താൻ ആയിട്ട് മുൻ കൈ എടുത്തില്ലേൽ അവൻ ഒന്നും ചെയ്യില്ലെന്നവൾക്ക് മനസ്സിലായി. ഇനിയും വെച്ചു താമസിപ്പിച്ചാൽ പൂറേൽ ക്യാരറ്റോ വഴുതനങ്ങയോ വിരലും മാത്രമായി അവസാനിക്കുമെന്ന് അവൾക്കു മനസ്സിലായി.

ഒരുദിവസം രാത്രി ടൂഷനും കഴിഞ്ഞു ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയി. റൂമിലെത്തിയ ആനി അവനെകൊണ്ട് ഇന്ന് തന്നെ പണിയെടുപ്പിക്കാൻ തീരുമാനിച്ചു. അവനായിതന്നെ തുടങ്ങാൻ ആനി വസ്ത്രധാരണത്തിൽ ഒക്കെ മാറ്റം വരുത്തി. ലേശം ലൂസ് ബ്രാ ഒക്കെ ധരിച്ചു. ശരീരം ഒന്നനങ്ങിയാൽ മുലകൾ തുളുമ്പുവാൻ വേണ്ടി. അവനെ തൊട്ടും തലോടിയും കൊതിപ്പിച്ചെങ്കിലും പ്രലോഭനങ്ങളിൽ വീഴാതെ അവൻ പിടിച്ചു നിന്നു.

പകൽ കിട്ടുന്ന പാന്റീസും ബ്രെസിയറും വെച്ചു വാണം വിടുന്ന ശുപ്പു ആണെങ്കിൽ രാത്രി ആനിയുടെ പകൽ സീനുകൾ ഓർത്തു ഒരെണ്ണം കൂടെ പെടപ്പിച്ചു നാളത്തെ പകൽ പെട്ടെന്നാകാൻ പ്രാർത്ഥിച്ചു കുരിശു വരയ്ക്കുമ്പോൾ ആണ് കതകിൽ ആരോ മുട്ടുന്നത് കേൾക്കുന്നത്.

“ശുപ്പൂ…. “

“എന്താന്റീ.”

“നീ റൂമിലോട്ടു ഒന്ന് വന്നേ.”

അവൻ ആനിയുടെ മുറിയിൽ എത്തിയപ്പോൾ അവളവിടെ ബെഡിൽ ഇരിക്കുക ആയിരുന്നു. എന്തിനാണ് തന്നെ റൂമിലോട്ടു വിളിച്ചതറിയാതെ ആനീടെ മുറിയുടെ വാതിക്കൽ തന്നെ പകച്ചു നിന്നു ശുപ്പു.

“വാ ഇവിടെ അടുത്തു വന്നിരിക്ക് ശുപ്പു… ”

The Author

ധൃഷ്ടധ്യുമ്നൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025