Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസിറ്റിങ് ? അൻസിയ ?

ഇക്കാടെ കൂടെ ഉള്ള താമസം ഒറ്റ ദിവസം കൊണ്ട് തന്നെ അവന് മതിയായി…

“ഇക്കാ അത്….”

“ഒരു അതുമില്ല… എന്നോട് ദേഷ്യമൊന്നും വേണ്ട നീ നാട്ടിലെ പോലെ എങ്ങാനും ആയാൽ പിന്നെ ഉപ്പ എന്നെ ആകും പറയുക… അത് കൊണ്ട് പ്ലീസ്…. ഒരു പണി ശരിയാകുന്നത് വരെ എങ്കിലും നീ എന്നെ അനുസരിക്കണം….”

ഫോൺ കട്ട് ആക്കി അവൻ ബാബിയോട് അവൻ പറഞ്ഞു…

“റേഡിയോ ആണ് എന്നാൽ നല്ലത്….”

“എന്ത് പറ്റി….??

“ഒരിടത്തും പോകണ്ട ന്ന്…”

“പ്രതീക്ഷ തെറ്റിയില്ല….”

“ഇവിടെ അടുത്തുള്ള പാർക്കിലോ മാളിലോ പോയാൽ മതി എന്ന്….”

“അത് സമ്മദിച്ചോ….??

“അതും ഒറ്റയ്ക്ക് പോകാൻ പാടില്ലെന്ന്…”

“പിന്നെ…??

“ബാബി ഉണ്ടെങ്കിൽ മാത്രമേ അതും നടക്കു…”

“ഞാനോ…. ഇക്കാ അങ്ങനെ പറഞ്ഞോ….??

“ഹം…”

ഒരിക്കലും നടക്കാത്ത കാര്യം പോലെയാണ് അവളത് പറഞ്ഞത്… ആ ഒരു വിശ്വാസ കുറവ് ആ മുഖത്ത് അവൻ കണ്ടു….

“ഇക്കാടെ കൂടെ പോലും എന്നെ കൊണ്ട് പോയിട്ടില്ല ഈ പറഞ്ഞ പാർക്കിലും മാളിലും… പിന്നെ അല്ലെ നിന്റെ കൂടെ….”

“വിളിച്ചു ചോദിച്ചു നോക്ക് അപ്പൊ അറിയാലോ….”

“ഉം..”

തെറിച്ചു നിൽക്കുന്ന പാൽകുടം നോക്കി അവൻ പുറത്തേക്ക് നടന്നു…. വാതിൽ എത്തിയപ്പോ തിരിഞ്ഞു നോക്കി പറഞ്ഞു…

“അപ്പൊ റെഡി ആയിക്കോ…. ഇപ്പൊ സമയം മൂന്ന് നാല് മണിക്ക് മാളിൽ അത് കഴിഞ്ഞു പാർക്ക്….”

“പിന്നല്ലേ….”

“ഇക്കാട് ചോദിച്ചു സമ്മതം വാങ്ങിക്കോ മറക്കണ്ട….”

അതും പറഞ്ഞവൻ പുറത്തേക്ക് പോയി…. ഇവിടെ വന്നിട്ട് 3 മാസം കഴിഞ്ഞു ആകെ രണ്ട് തവണയാണ് പുറത്ത് ഇക്കാടെ കൂടെ പോയത്… അയ്യൂബ് എങ്കിൽ അയ്യൂബ് ഒന്ന് മാളിലും പാർക്കിലും ചുറ്റി അടിച്ചു വരാമെന്ന് ഓർത്തപ്പോ അവൾക്ക് സന്തോഷം തോന്നി… ഇനി അവൻ പറഞ്ഞത് സത്യം ആണോ…. ഇക്കാക്ക് ഒന്ന് വിളിക്കാം എന്ന് കരുതി അവൾ ഫോൺ എടുത്തതും ഇക്കാടെ കാൾ ഇങ്ങോട്ട്….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025