Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസിറ്റിങ് ? അൻസിയ ?

അകത്തേക്ക് ഒന്ന് നോക്കി ശബ്ദം താഴ്‌ത്തി അവൾ പറഞ്ഞു…

“വെറുതെ അല്ല ഉമ്മയും വാപ്പയും കൂടി അവിടുന്ന് കയറ്റി വിട്ടത്… ല്ലേ….???

“ന്തേ….??

“അയ്യോ… അറിയാത്ത കുട്ടി…. ഇതൊക്കെ ഇവിടെ നിന്ന് വലിക്കുന്നത് ഇക്കാ കണ്ടാൽ ഉണ്ടല്ലോ….”

അപ്പൊ ബാബി കണ്ടാൽ കുഴപ്പമില്ലെന്ന് അർത്ഥം… അവൻ മനസ്സ്‌ കൊണ്ട് പറഞ്ഞു….

“പോയി കിടക്കാൻ നോക്ക്… “

അതും പറഞ്ഞു പോയ ബാബിയെ അവനൊന്ന് നോക്കി… നാട്ടിൽ നിന്നും വന്നതിനെക്കാളും കൊഴുത്തിട്ടുണ്ട് ആളിപ്പോ…. സ്വർണ്ണ നിറമുള്ള മുടി ചന്തിയിൽ വന്ന് അടിക്കുന്നത് കാണാൻ വല്ലാത്ത അഴക് തന്നെയാണ്…. ഇക്കാടെ ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞു അടുത്ത സിഗരറ്റ് എടുത്ത് കത്തിച്ചു…….

രാവിലെ ഉള്ള തണുപ്പും ഇന്നലത്തെ ഉറക്ക ക്ഷീണവും കാരണം അയ്യൂബ് ഉണരാൻ ഒൻപത് മണി ആയി… വീട്ടിൽ ആണെങ്കിൽ പന്ത്രണ്ട് ആയാലും കുഴപ്പമില്ല ഇതിപ്പോ ഇക്കാടെ അടുത്ത് ആയ കാരണം അവന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്നോർത്തപ്പോ തന്നെ ഉറക്കാമെല്ലാം പോയി… ചാടി എണീറ്റ്‌ ബാത്‌റൂമിൽ കയറി വേഗം എല്ലാം കഴിച്ചു പുറത്ത് വന്നു… അടുക്കളയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് ബാബി അവിടെ ഉണ്ടെന്ന് അവന് തോന്നി… മുറിയുടെ വാതിൽ തുറന്നു കിടക്കുന്നുണ്ട് അതിലൂടെ അകത്തേക്ക് നോക്കിയപ്പോ ഇക്കാനെ അവിടെ കണ്ടില്ല… ഇന്ന് വെള്ളിയാഴ്ച അല്ലെ ഇക്കാ എവിടെ പോയി എന്നാലോചിച്ച് അവൻ അടുക്കള ഭാഗത്തേക്ക് പോയി… ഒരു കപ്പ് ചായയുമായി പുറത്തേക്ക് വന്ന ബാബിയെ കണ്ടവൻ വാ പൊളിച്ചു… ഷാൾ ഇല്ലാതെ ടൈറ്റ് മഞ്ഞ ചുരിദാർ ഇട്ട് തന്റെ മുന്നിൽ വന്നു നിന്നപ്പോ അവന്റെ നോട്ടം പോരിന് വിളിക്കുന്ന ബാബിയുടെ നെഞ്ചിൽ ആയിരുന്നു…. പെട്ടന്ന് നോട്ടം മാറ്റി അവൻ ചോദിച്ചു…

“ഇക്കാ എവിടെ….??

“പണി ഉണ്ട്…”

”ഇന്ന് ലീവ് അല്ലെ….???

“ലീവൊക്കെ തന്നെ….ഇക്കാക്ക് പണിയുണ്ട്…”

“അത് എന്തേ…??

“ഓവർ ടൈം എടുത്ത് പൈസ ഉണ്ടാക്കുക അല്ലെ….”

മുന വെച്ച മറുപടി ആയിരുന്നു അത്… പിന്നെ അവനൊന്നും ചോദിച്ചില്ല… ബാബിടെ കയ്യിൽ നിന്നും ചായയും വാങ്ങി അവൻ ബാൽക്കണയിലേക്ക് ചെന്നു…. ബാബി പറഞ്ഞതും കാര്യമാണ് ഇക്കാക്ക് കുറെ പൈസ ഉണ്ടാക്കണം നാട്ടിൽ ഉള്ളപ്പോഴും ലീവൊന്നും എടുക്കാറില്ല… അവരുടെ കാര്യം എന്തെങ്കിലും ആവട്ടെ എന്ന് കരുതി അയ്യൂബ് സിഗരറ്റ് എടുത്ത് കത്തിച്ചു…..

“ഇതില്ലാതെ പറ്റില്ല അല്ലെ….???

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025