Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസിറ്റിങ് ? അൻസിയ ?

“ഹലോ…..??

തല ചെരിച്ചു നോക്കിയ തസ്‌നി അയ്യൂബിനെ കണ്ട് ചിരിച്ചു….

“എപ്പോ എത്തി…. ഞാൻ അറിഞ്ഞില്ല വന്നു കയറിയത്….??

“കുറെ നേരമായി …. ഇങ്ങനെ ആണെങ്കിൽ ആരെങ്കിലും പിടിച്ചു കൊണ്ട് പോകും ട്ടാ….”

“പോടാ…. ഇക്കാ എവിടെ…??

“മുറിയിൽ ഉണ്ട്….”

“നീ കുളിച്ചിട്ട് വാ… ഞാൻ ഫുഡ് എടുക്കാം….”

“ഉം…”

ബാത്‌റൂമിൽ കയറി കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ഹാളിൽ ഇക്കയും ബാബിയും ഉണ്ടായിരുന്നു… തന്നെ നോക്കിയ ബാബിയെ നോക്കി ചിരിച്ചു കൊണ്ട് അവൻ അവരുടെ അടുത്തേക്ക് ചെന്നു…

“നിനക്കിവിടെ താമസിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ….??

ഇക്കാടെ ചോദ്യം കേട്ട് അയ്യൂബ് ഇല്ലന്ന് തലയാട്ടി….

“പണി ശരിയാകുന്നത് വരെ ഇവിടെ നിക്ക്…. “

“ഞാൻ കൂട്ടുകാരുടെ റൂമിലേക്ക് പോകട്ടെ….??

“ഏത്…??

“സലീമിന്റെ…”

ലീവ് ദിവസം ആയാൽ നാട്ടുകാരുടെ മൊത്തം വെള്ളമടി കേന്ദ്രം ആണ് സലീമിന്റെ റൂം….

“അത് വേണ്ട മോനെ…. അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട…. വല്ലതും തിന്നിട്ട് കിടക്കാൻ നോക്ക്….”

ബാബിയെ ഒന്ന് നോക്കി ചമ്മിയ ചിരി വരുത്തി അവൻ വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി….. കഴിച്ച ഉടനെ ഇക്കാ മുറിയിൽ കയറി പോകുന്നത് കണ്ട അയ്യൂബ് ഫോണും എടുത്തു ബാൽക്കണയിലേക്ക് ചെന്നു… ബാബി അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി അവൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു… പുറത്തെ തണുപ്പും ആസ്വദിച്ചു അവൻ പുകച്ചു തള്ളി…. പെട്ടന്നാണ് വാതിൽ തുറന്നത്… തിരിഞ്ഞു നോക്കിയ അയ്യൂബ് കണ്ടത് ഇടുപ്പിൽ കയ്യും കുത്തി തന്നെ നോക്കുന്ന ബാബിയെ…. സിഗരറ്റ് വേഗം നിലത്തിട്ട് ചവിട്ടി കിടത്തി അവൻ ബാബിയെ നോക്കി നിന്നു….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025