Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 3

“പിന്നെയോ”..!?

 

ഞാൻ കുടുങ്ങി… എന്ത് പറയും…

“അത്”…

രജിത: “ഉം.. പറയ്”

ഞാൻ: പിന്നെ..

രജിത: പിന്നെ…?

 

അവളുടെ അടുത്ത നീക്കം എൻ്റെ ഹൃദയമിടിപ്പിന് തന്നെ അപകടം സൃഷ്ടിക്കുന്ന ഒന്നായിരുന്നു…

അവൾ ഇടത് കൈ എൻ്റെ ഷർട്ടിന് അടിയിലൂടെ കടത്തി എൻ്റെ വലത് ഇടുപ്പിൽ മാർദ്ധവത്തോടെ എന്നാൽ അൽപ്പം ശക്തിയിൽ ഒന്നു പിതുക്കി എന്നിട്ട് എൻ്റെ കഴുത്തിന് വശത്തായി ചുണ്ടചേർത്ത് കൊണ്ട് പല്ല് കടിച്ച്, ശബ്ദത്തിൽ ക്രോധം നിറച്ച് കൊണ്ട് പറഞ്ഞു…

“പറയെടാ”…

ഞാൻ എൻ്റെ കാലിൻ്റെ തള്ള വിരലിൽ നിന്ന് മേൽപ്പോട്ട് ഉയർന്നു…

അത്രയും നേരം ചുമരിൽ വെച്ച കൈ എടുത്ത് അവൾ എൻ്റെ ചുമലിൽ വെച്ച് താഴോട്ട് അമർത്തി… ഞാൻ പൂർവസ്ഥിതിയിൽ ആയി..

“രയി#@…” ഞാൻ അവ്യക്തമായി അവളുടെ പേര് പുലമ്പി..

ഇത്തവണ ഞാൻ പറന്ന് പോകാതെ ഇരിക്കാൻ ആണോ അതോ ഉയരം അഡ്ജസ്റ്റ് ചെയ്യാൻ ആണോ എന്ന് അറിയില്ല അവൾ എൻ്റെ പാദങ്ങളിൽ കയറി നിന്നു. ഇപ്പൊ അവളുടെ ചുണ്ട് എൻ്റെ താടിയുടെ തൊട്ട് അടുത്തായി… അവളുടെ യോനീമുഖം എൻ്റെ കുണ്ണയിൽ അമർന്നു.. ആ ചൂടും തുടിപ്പും എൻ്റെ കുണ്ണക്ക് മുകളിൽ ആയി ഇപ്പൊൾ… അതോടെ ഞാൻ ഭൂമി വിട്ടു… സ്വർഗ്ഗത്തിൻ്റെ എലിവേറ്ററിലേക്ക് കാൽ എടുത്ത് വെച്ചു…

 

ജീനി വളയത്തിൽ ഇട്ട കാൽ കൊണ്ട് കുതിരയുടെ വയറ്റിൽ തട്ടി നിയന്ത്രിക്കുന്ന പോലെ എൻ്റെ ഇടുപ്പിൽ വെച്ച കൈയിൽ വ്യത്യസ്ത മർദ്ദം ഉണ്ടാക്കിക്കൊണ്ട് എൻ്റെ ചുണ്ടിൽ അവളുടെ കുഞ്ഞ് മൂക്കിൻ്റെ അറ്റം വളരെ പതിയെ ഉരച്ചു കൊണ്ട് ചോദിച്ചു…

“പറ ആരുടെ ബട്ടൺ”..?

“രജി.. രജിതയുടെ”… ഞാൻ കിടന്നു വിക്കുകയാണ്… അവളുടെ പഞ്ഞിമുലകൾ അമർന്നു നിൽക്കുന്ന എൻ്റെ നെഞ്ചിൻ കൂട്ടിൽ നിന്നും ശ്വാസം തന്നെ ഏറെ കഷ്ടപ്പെട്ടാണ് ഞാൻ കഴിക്കുന്നത്…

തേൻ വരട്ടി കുറുക്കിയ ശബ്ദത്തിൽ ഉടനെ വന്നു അടുത്ത ചോദ്യം..

“ആരുടെ രജിത”..??

എൻ്റെ കണ്ണിലേക്ക് ആണ് ഇത്തവണ നോട്ടം…

എൻ്റെ ഉള്ളൊന്നു പിടച്ചു.. ആദ്യമായി ആണ് ഒരു പെണ്ണ് എന്നോട് ഇങ്ങനെ ചോദിക്കുന്നത്. ചോദ്യം പോയിട്ട് ഇത്ര അടുത്ത് നിൽക്കുന്നത് പോലും. അവളുടെ തല മുതൽ പാദം വരെ എന്നിലേക്ക് ചേർന്ന് അമർന്നു സ്റ്റിക്കർ പോലെ ഒട്ടി നിൽക്കുകയാണ്… എതൊരാണിൻ്റെ വായിൽ നിന്നും ഇപ്പൊൾ വരുന്നത് ഒറ്റ ഉത്തരം ആയിരിക്കും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025