Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ്

അധികം സംസാരിക്കില്ല.

ശ്രേയ അന്നേൽ  വായ അടക്കാൻ വായയിൽ എന്തെകിലും തിരുകിവക്കണം.

“ഏതാടി നിന്റെ ഒപ്പം വന്ന സുന്ദരി കൊച്ച്”

ഞാൻ ചോദിക്കുന്നതിന് മുൻപ് വൈശാഖ് സോനയോട് ചോദിച്ചു.

സോന : പുതിയ ജോയിൻ ആണ്

അത് കേട്ടപ്പോൾ  ഞാനും വൈശാക്കും അഖിലും ചിരിച്ചു .

അതിനെ അർത്ഥം സോനക്കും ശ്രേയക്കും  മനസിലായി.

ശ്രേയ : ടാ കണ്ടിട്ട് ഒരു പാവം കൊച്ച് ആണെന്ന് തോന്നുന്നു.

അഖിൽ : അതിന് ?

ശ്രേയ : ഫസ്റ്റ് ഡേ തന്നെ അതിനെ ഇവിടന്ന് ഓടിക്കന്നോ ?

“അങ്ങനെ ഓടുന്നവൾ അന്നേൽ ഓടട്ടെ. റാഗിംഗ് ഒക്കെ നേരിടാൻ കഴിയാത്തവൾ ഇവിടെ എങ്ങനെ നില്കാൻ ആണ് ”

വൈശാഖ് : അതെ. ഇത് ഒക്കെ കീഴ് വഴക്കങ്ങൾ ആണ്. നമ്മുടെ സീനിയർ നമുക്ക് തന്നു, നമ്മൾ  നമ്മുടെ ജൂനിയർക്ക് കൊടുക്കുന്നു. അവർ അവരുടെ ജൂനിയർക്ക്  കൊടുക്കും. ഇത് അങ്ങനെ തുടരും.

“അതെ. അപ്പോൾ അങ്ങനെ ആണ് അഖിലേ പരിപാടി. ”

അഖിൽ : അവൾ ഒന്ന് HR ന്റെ  റൂമിൽ നിന്ന് ഇറങ്ങട്ടെ.

ശ്രേയ : നിങ്ങൾ എന്താണ് എന്ന് വച്ചാൽ ചെയ് ഞാൻ ഒന്നും പറയുന്നില്ല.

“ഗുഡ് മോർണിംഗ് ഗയ്‌സ് ” ഹരിയേട്ടൻ വരുന്ന വഴിക്ക് ഞങ്ങളെ  വിഷ് ചെയ്തു.

“ഇന്നും ലേറ്റ് ആണല്ലോ ? ”

ശ്രേയ :  പതിവ് പോലെ ട്രാഫിക് ബ്ലോക്ക്‌ ആയിരിക്കും ?

ഹരിയേട്ടൻ : ഡി  മതി മതി  എന്നെ  ആക്കിയത്.

ഹരിയേട്ടൻ നേരെ മാനേജരുടെ ഓഫീസിൽ കയറി.

ഹരിയേട്ടൻ ആണ്  സെയിൽസ് മാനേജർ. ഞങ്ങളുടെ ഒക്കെ ഹെഡ് എന്ന് വേണമെങ്കിൽ പറയാം.

നാല്പത്കാരന്റെ  ശരീരവും ഇരുപത്ക്കാരന്റെ  സ്വഭാവവും ആണ് പുള്ളിക്ക്.

എല്ലാവർക്കും ചെയ്യാനുള്ള ജോലികൾ അസൈൻ ചെയ്തു ഞങ്ങൾ അവരവരുടെ ഡെസ്കിലേക്ക് മടങ്ങി.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

വൈശാഖ് : ടാ അവൾ HR ന്റെ  റൂമിൽ നിന്നും ഇറങ്ങി

ഞങ്ങൾ അഖിലിനെയും വിളിച്ച്  അവളുടെ അടുത്തേക്ക് പോയി.

അഖിൽ ഒറ്റക്ക് മതി അവളെ കരയിപ്പിക്കാൻ.

ഈ  തെണ്ടിയാണ് ഇവിടെ വന്ന ഭൂരിഭാഗം  പെണ്ണ് പിള്ളേരെയും റാഗ് ചെയ്ത് കരയിപ്പിച്ചിട്ടുള്ളത്.

അവന്റെ കലിപ്പൻ  ലുക്കും  ശബ്‌ദവും കേൾക്കുമ്പോൾ തന്നെ ഒരുവിധം എല്ലാവരുടെയും ഗ്യാസ് പോകും.

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025