Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

: നിങ്ങൾക്ക് എന്താ വേണ്ടത്… നമുക്ക് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം. പക്ഷെ ഈ വീഡിയോസ് ഇനി ആരും കാണരുത്

: ആരെങ്കിലും കണ്ടാൽ അറിയാലോ നിനക്ക്, ഡിപ്പാർട്മെന്റ് തല അന്വേഷണമായി, സർക്കാരിൽ പ്രഷർ ചെലുത്തിയാൽ ചിലപ്പോ സസ്‌പെൻഷൻ വരെ ആവും, അനാശാസ്യമെന്ന് പറഞ്ഞ് പാവങ്ങളെ പൊക്കി അകത്തിടുന്ന ഏമാന്മാർ തന്നെ ഇങ്ങനൊക്കെ കാണിച്ചെന്നറിഞ്ഞാൽ ചാനലുകാർ ചുമ്മാ ഇരിക്കുമോ… അങ്ങനെ അങ്ങനെ. നിന്നെക്കൊണ്ട് എനിക്ക് ഒന്നും സാധിക്കാനില്ല… നിന്റെ മേലുദ്യോഗസ്ഥൻ ഇല്ലേ അയാളെ കണ്ടോളാം ഞാൻ..

: അന്നാമ്മ പ്ലീസ്… നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം. മേരിയെ തട്ടികൊണ്ട് പോയത് ഞാൻതന്നെയാ, പക്ഷെ എത്ര ചോദിച്ചിട്ടും അവൾ എന്നോട് ഒന്നും പറഞ്ഞില്ല…

: എന്താ നിനക്ക് അറിയേണ്ടത്… ഞാൻ പറഞ്ഞുതരാമല്ലോ

: എന്റെ അച്ഛന്റെ മരണത്തിൽ ചില സംശയങ്ങൾ തോന്നിയതുകൊണ്ട് ചെയ്തതാ ഞാൻ ഇതൊക്കെ… പ്ലീസ് ഉപദ്രവിക്കരുത്

: എന്ന നീ അറിഞ്ഞോ… നിനക്ക് തോന്നിയ സംശയങ്ങൾ എല്ലാം ശരിതന്നെയാ. പക്ഷെ മേരിയെയോ അവളുടെ മോളെയോ നിനക്ക് കിട്ടിയിട്ട് വേണ്ടേ എന്തെങ്കിലും തുമ്പുണ്ടാക്കാൻ…. നിന്റെ ഓഫീസിൽ വന്ന് നിന്നോട് ഇത് പറയണമെങ്കിൽ അന്നാമ്മ ആരാണെന്ന് നിനക്ക് ഊഹിച്ചൂടെ…നിന്നെ ഇവിടേക്ക് ട്രാസ്‌ഫെർ ആക്കിയതുപോലും അന്നാമ്മയുടെ സ്വാധീനത്തിലാ… അതുകൊണ്ട് അച്ഛൻ, അമ്മ, മേരി, മോള് എന്നൊക്കെ പറഞ്ഞ് ഇനി നിന്നെ എവിടേലും കണ്ടാൽ…. നിന്റെ തന്ത കെട്ടിത്തൂങ്ങിയപോലൊരു കയർ നിനക്കും ഞാൻ തരും… മനസിലായല്ലോ

: അന്നാമ്മ ചതിക്കരുത്… ഇനിയെങ്കിലും ഞങ്ങളെ മാന്യമായി ജീവിക്കാൻ അനുവദിക്കണം.. പ്ലീസ്

: അപ്പൊ ലക്ഷ്മണന്റെ മോൾക്ക് ബുദ്ദിയുണ്ട്…. ഞാൻ ഒന്ന് ആലോചിക്കട്ടെ, എന്നിട്ട് പറയാം ഇനിമുതൽ നീയെങ്ങനെ ജോലിചെയ്യണമെന്ന്…

: പ്പാ….ഹ് കൂത്തിച്ചി മോളെ, നീയെന്താടി വിചാരിച്ചേ, നീയൊരു തുണ്ടും പൊക്കിപിടിച്ചോണ്ട് വന്നാൽ വൈഗാലക്ഷ്മി നിന്റെ കാലിന്റെ അടിയിൽ കിടന്ന് നക്കുമെന്നോ…. ലക്ഷ്മണന്റെ മോൾക്ക് ബുദ്ദി മാത്രമല്ലെന്ന് നീയും നിന്റെ നടുതളർന്ന കിളവനും അറിയാൻ പോകുന്നതേ ഉള്ളു… നിന്നെ കുടുംബത്തോടെ മുടിച്ചിട്ടേ വൈഗ ഇവിടുന്ന് പോകൂ… പിന്നെ ദേ..ഈ കാണുന്ന തൊപ്പി ജീവിതകാലം മുഴുവൻ തലേൽ ചുമന്നോളാമെന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല… പക്ഷെ ഇത് അഴിച്ചുവയ്ക്കുന്നുണ്ടെങ്കിൽ അത് നിൻറേം നിന്റെ എച്ചില് നക്കി പട്ടികളുടേം ഇൻക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷമായിരിക്കും… നിന്നെ കൊണ്ടുനടന്ന് കണ്ട മാർവാടികൾക്കും, വട്ടിപലിശക്കാർക്കും കൂട്ടികൊടുത്ത് ഉണ്ടാക്കിയതല്ലേ അവറാച്ചന്റെ ഈ കാണുന്ന പത്രാസൊക്കെ… കാമാത്തിപുരയിൽ നൂറുരൂപയ്ക്ക് വേണ്ടി സാരി പൊക്കികൊടുക്കുന്ന പെണ്ണുങ്ങളെ കൂട്ടികൊടുക്കുന്ന ദല്ലാളുമാർക്കുണ്ട് നിന്റെ അവറാച്ചനെക്കാൾ അന്തസ്…അവന്റെ പിഴച്ചുപോയ വേശ്യയല്ലേ നീ… അതുകൊണ്ട് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു നീ ഏത് അറ്റം വരെ പോകുമെന്ന്…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025