Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

: എടീ…

: മിണ്ടാതിരിയെടി പെഴച്ചവളെ… നീ എന്താ കരുതിയത് നിന്നെയെനിക്ക് മനസിലായില്ലെന്നോ.. നീ ഇന്നലെയല്ലേ എന്റെ പുറകെ കൂടിയത്, എന്ന ലക്ഷണന്റെ സന്തതികൾ നിന്റെ പുറകെ കൂടിയിട്ട് വർഷം കുറച്ചായി, കേട്ടോടി കൂത്തിച്ചി മോളെ.. നിന്റെ കയ്യിലുള്ള ആ മൈരും വച്ചോണ്ട് നീ കൊറേ ഉണ്ടാക്കി നോക്ക്… കളി എന്താണെന്ന് വൈഗ കാണിച്ചുതരാം നിനക്ക്.. എഴുന്നേറ്റ് പോടി മൈ….

അന്നാമ്മയ്ക്ക് ജീവിതത്തിൽ ഇതുവരെ ഇങ്ങനൊരു അപമാനം നേരിടേണ്ടി വന്നിട്ടില്ല. വൈഗയോടുള്ള ദേഷ്യം അന്നാമ്മയുടെ സിരകളിൽ ഇരച്ചുകയറി. ചാടിയെഴുന്നേറ്റ അന്നാമ്മ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വൈഗ വീണ്ടും അവരോടായി പറഞ്ഞു

: അന്നാമ്മോ… അങ്ങനങ്ങ് പോയാലോ ഇതുകൂടെ കേട്ടോ..ലക്ഷ്മണന് പോലീസുകാരിയായ ഒരു മോള് മാത്രമല്ല, പോക്കിരിയായ ഒരു മോൻ കൂടിയുണ്ട്. എന്റെ ചേട്ടൻ. അങ്ങേര് തരുന്ന പണി നീയൊന്നും താങ്ങില്ല. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കുന്ന ജാതിയാ… ആ സൈസൊക്കെ താങ്ങുമോ പൊരിച്ചാക്ക് പോലത്തെ ഈ തീട്ടത്തടി..ഒന്നുകൂടി അറിഞ്ഞോ നീ… നിന്റെ മേരിയെ കടത്തിയത് ഞാനല്ല. എന്റെ ചേട്ടനാ. അവളേം പൊക്കും അവളുടെ മോളേം പൊക്കും, തോട്ടത്തിൽ അവറാച്ചനെ കുടുംബത്തോടെ തോട്ടത്തിൽ തന്നെ കുഴിവെട്ടി മൂടിത്തരാം, തൽക്കാലം നീയിപ്പൊ പോ….

മറ്റു പരിപാടികൾ എല്ലാം മാറ്റിവച്ച് അന്നാമ്മ നേരെ പോയത് വീട്ടിലേക്കാണ്. വീട്ടിൽ ചെന്ന് കയറുമ്പോൾ അവൾ കാണുന്നത് അവറാച്ചന്റെ മുഖത്ത് കയറിയിരുന്ന് പൂർ തീറ്റിക്കുന്ന ഷേർളിയെയും കുലച്ചുനിൽക്കുന്ന അവറാച്ചന്റെ കുണ്ണയിൽ കയറിയിരുന്ന് പൊതിക്കുന്ന മേരിയെയുമാണ്. അന്നാമ്മ തന്റെ ഹാൻഡ് ബാഗെടുത്ത് മേരിക്കുനേരെ എറിഞ്ഞുകൊണ്ട് അലറി. മേരിയുടെ മുലയിൽ പിടിച്ച് വലിച്ച് അവളുടെ കരണം പുകച്ചപ്പോഴേക്കും ഷേർലി എഴുന്നേറ്റ് തന്റെ ഡ്രസ്സെല്ലാം വാരിയെടുത്ത് പുറത്തേക്കോടി.

: അന്നാമ്മേ… നീയെന്താ ഈ കാണിക്കുന്നേ

: എന്ത് നോക്കി നിക്കുവാടി ഇവിടെ… ഇറങ്ങിപ്പോടി കൂത്തിച്ചി മോളെ

മേരിയെ നോക്കി ആക്രോശിച്ച അന്നാമ്മയുടെ കവിളുകൾ ചുവന്ന് തുടുത്തു. അന്നാമ്മയുടെ ഉഗ്രരൂപം കണ്ട് പേടിച്ച മേരി തന്റെ തുണിയെല്ലാം വാരിയെടുത്ത് ഷേർലി പോയ വഴിയേ നടന്നു. അന്നാമ്മ ഉടനെ ചെന്ന് വാതിലടച്ച് അവറാച്ചനോട് സംഭവങ്ങൾ എല്ലാം വിവരിച്ചു.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025