Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

മഞ്ജിമ പതിയെ എഴുന്നേറ്റു അഭിയുടെ അരയിൽ നിന്നും. തന്റെ വയറിന്റെ അവടെ കൈ വച്ച് പതിയെ പതിയെ അഭിയുടെ അടുത്തു കിടന്നു അഭിയെ കെട്ടിപിടിച്ചു പറഞ്ഞു : അഭി, ഇനി ഒരു തിരിച്ചു പോക്കില്ല. എന്നെ വേണ്ടെങ്കിൽ പറ. ഇപ്പോൾ തന്നെ. അമ്മ പകുതി വഴി ആയിട്ടേ ഉണ്ടാവൂ. നമുക്ക് ഫോൺ വിളിച്ചു തടഞ്ഞു നിർത്താം.

അഭി : എനിക്ക് നിന്നെ വേണം. പക്ഷെ എന്നോടൊന്നും പറയാതെ…

മഞ്ജിമ : മോനെ അഭി കുട്ടാ, ശരിക്ക് ശ്രദ്ധിച്ചു കേൾക്കണം, അതും മുഴുവനായി.

അഭി : മ്മ്..

മഞ്ജിമ : നിന്നെ കുട്ടികാലം മുതലേ മനസ്സിൽ കൊണ്ട് നടക്കുന്നവൾ ആണ് ഈ മഞ്ജിമ. നിന്നെ അത്രക്കും ഇഷ്ടം ആണ് എനിക്ക്. പക്ഷെ നീയൊ, ഇഷ്ടം ഇപ്പോഴല്ലേ ഉണ്ടായുള്ളൂ.

അഭി മനസിലാവാതെ മഞ്ജിമയെ നോക്കി.

മഞ്ജിമ : ഞാൻ നരകിച്ചു കഴിയുമ്പോൾ എന്റെ ഭർത്താവിന്റെ വീട്ടിൽ, എന്റെ അവസ്ഥ മുതൽ എടുക്കുക ആയിരുന്നില്ലേ നീ. നീയെനിക്കൊരു തണൽ തന്നെ ആയിരുന്നു അപ്പോൾ. എന്നിട്ട് , ഒരു പ്രശ്നം വന്നപ്പോൾ, വല്ലവന്റെയും കൂടെ കിടക്കാൻ പറഞ്ഞു നീ തടി തപ്പി.

അഭി : ഞാൻ……

മഞ്ജിമ : മിണ്ടി പോകരുത് തെണ്ടി. നിന്റെ കിടുങ്ങാ മണി ഞാൻ ഞെക്കി പൊട്ടിക്കും. മര്യാദക്ക് അവിടെ കിടന്നോ. ഞാൻ, ഓ, ഈ… എന്നൊന്നും എന്റെ അടുത്തു പറഞ്ഞ് വരണ്ട. ഞാൻ ആ പഴയ മഞ്ജിമ അല്ല. നിനക്ക് മുഴുവനായും അറിയില്ല എന്നെ. അറിയിക്കുന്നുണ്ട് ഞാൻ ഇപ്പോൾ അല്ല, നമ്മുടെ കല്യാണം കഴിഞ്ഞ്.

അഭിക്കു ഒന്നും പറയാനായില്ല പിന്നെ…

അഭി എതിർ ഭാഗത്തേക്ക്‌ തല തിരിച്ചു. മഞ്ജിമ തന്റെ കൈ കൊണ്ട് അഭിയുടെ മുഖം പിടിച്ചു തന്റെ നേരെ ആക്കി പറഞ്ഞു : മുഖത്ത് നോക്കണം, കഴിഞ്ഞിട്ടില്ല. ഇനിയുമുണ്ട് പറയാൻ.

അഭിക്ക് ഒരക്ഷരം പോലും വന്നില്ല വായിൽ നിന്നും.

മഞ്ജിമ തുടർന്നു : രണ്ടാമത് മെസ്സേജും കൊണ്ട് എന്റടുത്തു വന്നത് സാധനം പിടിച്ചു കുലുക്കി കളയാൻ അല്ലെ, നീയെന്താ വിചാരിച്ചതു, ഞാൻ പൊട്ടി ആണെന്നോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025