Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

ശനിയാഴ്ചയും ഓഫീസ് ഉണ്ടെങ്കിലും ഞാൻ രണ്ടു ദിവസം അടുപ്പിച്ചു ലീവ് എടുക്കാറാണ് പതിവ് . സ്വന്തം സ്ഥാപനം പോലെ ആണല്ലോ..!

പക്ഷെ നമ്മുടെ മിസ് എന്നെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് വാസ്തവം . ഞാൻ വരില്ല എന്നൊക്കെ പറയുന്നത് ചുമ്മാ അവളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്നാണ് കക്ഷി വിശ്വസിച്ചിരുന്നത് .

വെള്ളിയാഴ്ച വൈകീട്ട് ഇറങ്ങിയാല്, രാത്രി സ്വല്പം വൈകി ആണേലും നാട് പിടിക്കാവുന്നതാണ് . അതുകൊണ്ട് തന്നെ രാത്രി ആയിട്ടും എന്നെ കാണാഞ്ഞതുകൊണ്ട് മഞ്ജുസ് ഒരു പത്തര പതിനൊന്നു ഒകെ ആയപ്പോൾ എന്നെ വിളിച്ചു . ഞാൻ ചിലപ്പോൾ വരുമെന്ന് അവളോട് വെറുതെ തട്ടിവിട്ടിരുന്നു..ഒന്ന് കൊതിപ്പിക്കാനായിട്ട് …അത് വിശ്വസിച്ചുകൊണ്ടുള്ള വിളിയാണ് !

ഞാൻ അടുപ്പിച്ചു രണ്ടു ദിവസം ലീവ് ആയതുകൊണ്ട് ജഗത്തുമായി പഴനി മലയിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന ധാരണയിലാണ്. അതെല്ലാം ബാറിൽ വെച്ച് സംസാരിച്ചു ഫൈനലൈസ് ചെയ്തു വന്നു റൂമിലെത്തി ഉടനെ ആണ് അവളുടെ വോയിസ് കാൾ ..

“മഞ്ജുസ് കാളിങ് “

ഡിസ്പ്ളേയിൽ അവളുടെ കുട്ടിത്തം നിറഞ്ഞ ചിരിക്കുന്ന ഫോട്ടോയോടൊപ്പം നോട്ടിഫിക്കേഷൻ തെളിഞ്ഞു !

ഞാൻ പുഞ്ചിരിയോടെ സ്വൈപ് ചെയ്തു കാൾ എടുത്തു .

“ഹലോ ..എന്താണ് വിശേഷം..ഉറക്കം ഒന്നും ഇല്ലേ ?’
ഞാൻ ചിരിയോടെ ഫോൺ എടുത്തയുടനെ സംസാരിച്ചു തുടങ്ങി..

“ഞാൻ ഉറങ്ങീട്ടൊന്നും ഇല്ല ..ഞാൻ നീ വരുമെന്ന് വെച്ച് കാത്തിരിക്കുവാ..?”
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞപ്പോ എനിക്കും എന്തോ പോലെ ആയി. അവളെന്നെ കാത്തിരുന്നു എന്നൊക്കെ പറയുമ്പോ നമ്മള് ബലം പിടിച്ചാൽ മോശം അല്ലെ !

“ഞാൻ വരുന്നില്ലെന്ന് പറഞ്ഞതല്ലേ..പിന്നെന്തിനാ മഞ്ജുസെ കാത്തിരുന്നേ..നിനക്ക് കിടന്നുടായിരുന്നോ”
ഞാൻ പുഞ്ചിരിയോടെ പയ്യെ പറഞ്ഞു .

“ഓ..എനിക്ക് ഉറക്കം വരുമ്പോ ഞാൻ കിടന്നോളാം …?”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു . ഞാൻ ചെല്ലുന്നില്ലന്ന് പറഞ്ഞത് ഇഷ്ടായിട്ടില്ല !

“ഓ ..അപ്പോഴേക്കും ശബ്ദം ഒകെ മാറിയല്ലോ…”
ഞാനവളെ കളിയാക്കി..

“അഹ്..മാറി..നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ ..ഒന്നിവിടെ വരെ വന്നാൽ എന്താ…ഹ്മ്മ് ”
മഞ്ജു പതിവ് ദേഷ്യം വാരിക്കോരി വിതറി .

“ശെടാ…അത് കൊള്ളാം ..മോളെ ഇപ്പോഴും ഞാനല്ലേ നിന്റെ പിന്നാലെ നടക്കാറ്..ഇത്തവണ ഒരു ചേഞ്ചിന് നീ ഇങ്ങോട്ടു വാടോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025