Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

ഞാൻ അവളെ ചൊറിയാനായി തന്നെ പറഞ്ഞു .

“കവി…നീ എന്താ ഇങ്ങനെ..ആ ബെറ്റൊക്കെ അപ്പഴേ നമ്മള് ഉപേക്ഷിച്ചതല്ലേ…”
മഞ്ജുസ് നീരസത്തോടെ പറഞ്ഞു .

“അതൊക്കെ ഓക്കേ..എന്നാലും നിന്റെ ജാഡ കുറച്ചു ഓവർ ആണ്..”
ഞാൻ ഒന്നുടെ പറഞ്ഞതും അവൾ ഫോൺ കട്ടാക്കി .

ദേഷ്യം വന്നു കാണും ! ഞാൻ ചിരിയോടെ മനസ്സിലോർത്തു . പിന്നെ അങ്ങോട്ടൊന്നു ട്രൈ ചെയ്‌തെങ്കിലും അവൾ കട്ടാക്കി .

അതോടെ ഞാൻ വാട്ട്സ് ആപ്പ് എടുത്തു ഒരു “ഗുഡ് നൈറ്റ് ” മെസ്സേജ് അയച്ചു . അത് അവൾ സീൻ ആക്കിയ ഉടനെ ഒരു ആംഗ്രി റിയാക്ഷൻ ആയിട്ടുള്ള സ്മൈലി അതിനു മറുപടി ആയി അയച്ചു .പിന്നെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന സ്മൈലിയും !

“പോടാ…
ഡോണ്ട് ടോക്ക് ടു മി “

പിന്നാലെ ചറപറ രണ്ടു മെസേജും ! അതോടെ ഞാൻ ചിരിച്ചു കൊണ്ട് പിൻവലിഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025