Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

മുഖവുരയൊന്നും കൂടാതെ മഞ്ജുസ് പറഞ്ഞു തുടങ്ങി .

“തിരക്കായിരുന്നു മോളെ ..ഇന്ന് ജോയിൻ ചെയ്തതല്ലേ ഉള്ളു ..പിന്നെ വൈകീട്ട് ഫോൺ എടുക്കാതെയാ പുറത്തോട്ടു പോയെ ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“മ്മ് ..”
മഞ്ജുസ് പതിയെ മൂളി..

“മ്മ്…”
ഞാനും മൂളി .

പിന്നെ ആര് തുടങ്ങണം എന്ന ആശയകുഴപ്പം ആയിരുന്നെന്നു തോന്നുന്നു . കുറച്ചു സെക്കൻഡ് നിശ്ശബ്ദതയായി …ഒടുക്കം മഞ്ജുസ് തന്നെ തുടങ്ങി.

“നീ ഫുഡ് ഒക്കെ കഴിച്ചോ?”
മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .

“മ്മ് …അവിടെയോ?”
ഞാൻ മൂളികൊണ്ട് തിരിച്ചു ചോദിച്ചു .

“ആഹ്…ഇപ്പൊ കഴിഞ്ഞു റൂമിൽ കേറിയേ ഉള്ളു ..”
മഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .

“ആഹ്…ഇപ്പൊ ഞാൻ ഇല്ലാത്തോണ്ട് ഹാപ്പി ആയിരിക്കും അല്ലെ..ശല്യം ചെയ്യാൻ റൂമിൽ ആളില്ലല്ലോ ”
ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു . പക്ഷെ അതിനു മഞ്ജുസ് മറുപടി ഒന്നും പറഞ്ഞില്ല..ഒന്നും മിണ്ടാതെ നിന്നു.

“എന്താ ഒന്നും മിണ്ടാത്തെ..?’
ഞാൻ പയ്യെ ചോദിച്ചു .

“ഒന്നും ഇല്ലെടാ ..ഇത്ര ദിവസം ഒന്നിച്ചു നിന്നിട്ട് പെട്ടെന്ന് നീ പോയപ്പോ എന്തോ പോലെ ..കവി എന്ന് ഓര്മയില്ലാതെ വിളിച്ചിട്ട ഞാൻ ഇന്ന് റൂമിലേക്ക് കേറിവന്നത്..സംതിങ് മിസ്സിംഗ് ബ്രോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ…”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

“പിന്നെ ഒന്നുമല്ല..വേണെങ്കി വിശ്വസിച്ച മതി…ശരിക്കും ഒരു സുഖം ഇല്ലെടാ ”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ആഹ്..ഇല്ലെങ്കി നന്നായി..നീ തന്നല്ലേ എന്നെ ഉന്തിത്തള്ളി പറഞ്ഞു വിട്ടേ..”
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .

“അതൊക്കെ ശരിയാണ്..എന്നാലും റൂമിനകത്തു ഒറ്റക്കിരിക്കുമ്പോ ഒരു മിസ്സിംഗ് ”
മഞ്ജു ബെഡിലേക്ക് കിടന്നുകൊണ്ട് പയ്യെ പറഞ്ഞു .

“അത്ര മിസ്സിംഗ് ആണേൽ നീ ഇങ്ങു പോരെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025