Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

കുറച്ചു സമയം കഴിഞ്ഞ് ലയ അവിടേക്ക് വന്നു …….  ആദി കുറച്ച് അകലം പാലിച്ചു നിന്നു …..

ലയ ….. നീ ഗ്ലാസും പത്രവും ഒന്നും യെടുത്തില്ലേ ?

ആദി …..  ചേച്ചി ഞാനോ ? വീടിനകത്തുപോലും കേറാൻ യോഗ്യത ഇല്ലാത്ത …….

ലയ ….. സാരമില്ല നീ പോയി എടുത്തുകൊണ്ട് വാ ….. ഗ്ലാസും വെള്ളവും കൂടി വേണം …..

ആദി അവൾ പറഞ്ഞതുപോലെ ഒരു ഗ്ലാസും ബാക്കിയുള്ള സാധനവുമായി വന്നു …. ഗ്ലാസ് മേശപ്പുറത്തുവച്ച് ലയയെ നോക്കി ……

ലയ അവന്റെ മുഖത്തേക്ക് നോക്കി ……  ആദി കുറച്ചു കൂടി മാറി നിന്നു ….. ലയ എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസിലായില്ല …….  ലയ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു ….. അടി ഉറപ്പിച്ച് അവനും നിന്നു ….. അവന്റെ മുഖത്തേക്ക് നോക്കി പല്ലും ഞെരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി അവൾ പോകുന്നതും നോക്കി അവൻ നിന്നു ……. പെട്ടന്നവൾ ഒരു ഗ്ളസ്സ്സും കൂടി എടുത്ത് അവിടേക്ക് വന്നു ….

ലയ ….. എനിക്ക്  ആണുങ്ങളെ അടിച്ചു ശീലമില്ല ….. നിന്നെയല്ലാതെ വേറൊരാളുടെ ദേഹത്തുപോ ലും തൊട്ടിട്ടില്ല ….. പക്ഷെ നീ എന്നെകൊണ്ട് അത് ചെയ്യിക്കും ….. നാണമില്ലാത്തവൻ ,,,, അവൾ ചെയറിൽ ഇരുന്നു ……  ഒരു ചെയർ അവന്റെ  മുന്നിൽ നീക്കിയിട്ട് അവനോട് അതിൽ ഇരിക്കാൻ പറഞ്ഞു …. മടിച്ചു മടിച്ച് അവൻ അതിൽ ഇരുന്നു …. രണ്ടു ഗ്ലാസ്സുകളിലേക്ക് അവൾ മദ്യം ഒഴിച്ച് …. അതിൽ വെള്ളവും ഒഴിച്ച് ….. ഒരു ഗ്ലാസ് കയ്യിലെടുത്ത അവൾ ആദിയെ നോക്കി …..

ആദിക്ക് കാര്യം മനസ്സിലായി ….. അവൻ ആ ഗ്ലാസ് കയ്യിലെടുത്തു …. അവൾ ചീയേർസ് പറഞ്ഞ് അവന്റെ ഗ്ലാസിൽ മുട്ടിച്ചു …..  ആ ഒരു ഗ്ലാസ് അവൾ ഒറ്റ വാലിക്ക് അകത്താക്കി …… അവൾ കുടിക്കുന്നതും നോക്കി അവൻ ഇരുന്നു ….

അവൾ കുടിച്ചു കഴിഞ്ഞ് ആദിയെ നോക്കി …. ആദിയും അത് ഒറ്റ വലിക്ക് അകത്താക്കി …….   ലയ ആദി വാങ്ങികൊണ്ടുവന്ന പൊതി തുറന്ന് ഒരു പാത്രങ്ങളിൽ  വച്ചു ……  ഒരു ലാർജും കൂടി രണ്ടു ഗ്ലാസ്സുകളിലുമായി ഒഴിച്ച് വച്ച് അവളുടെ ഗ്ലാസിൽ മാത്രം  വെള്ളമൊഴിച്ചു …….  അവൾ ആദി യെ നോക്കി …….  അവൻ കുറച്ചു കൂടി അകലം പാലിച്ചു …..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025