Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ആ റോഡിൽ അതിൽ കൂടുതൽ സ്പീഡിൽ പോകുന്നത് എങ്ങനെയെന്ന് ഓർത്ത് നോക്കിയേ ?  ദേഷ്യം വന്ന ഷാജിച്ചേട്ടൻ കയ്യിലിരുന്ന കുപ്പികൊണ്ട് എന്റെ പുറം തലക്ക് ആഞ്ഞാടിച്ചു ….. അത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളു ….. പിന്നെ ഞാൻ കുറേകാലം ഹോസ്പിറ്റലിൽ ആയിരുന്നു ……  എന്റെ പരിക്കും ആ ആക്സിഡന്റിൽ സംഭവിച്ചതാണെന്ന് അവർ ജയയെക്കൊണ്ട് ഭീക്ഷണിപ്പെടുത്തി പറയിച്ചു …….. മാസങ്ങൾക്ക് ശേഷമാണ് എനിക്ക് ഓർമ്മ വീണത് …..

അപ്പോഴാണ് ഞാൻ അറിയുന്നത് ,,, ആ ആക്സിഡന്റിൽ നിന്റെ അച്ഛനും  അമ്മയും മരിച്ചെന്ന് …… പിന്നെയവർ എനിക്ക് ഓർമ്മപ്പിശകുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു …. പാവം ജയക്കും അതിന് കൂട്ട് നിൽക്കേണ്ടിവന്നു …….  അതൊക്കെ കളയാം നിന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞ് ഞാൻ മൂഡ് കളയുന്നില്ല ….. സത്യം എന്തെന്ന് നീയും അറിഞ്ഞിരിക്കണമെന്ന് തോന്നി …….  അതാണ് ഇപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞത് …….

ആദി ….. ചേച്ചി ഇനി അതിനെക്കുറിച്ച് സംസാരിക്കേണ്ട …….

ലയ ….. നിന്നോട് ഞാൻ പറഞ്ഞു എന്നെ ചേച്ചീന്ന് വിളിക്കരുതെന്ന് ……

ആദി ….. എന്നെകൊണ്ട് പറ്റില്ല പേര് വിളിക്കാൻ …..

ലയ ….. നീ വിളിക്കും …. ഞാൻ വിളിപ്പിക്കും …….

പിറ്റേന്ന് രാവിലെ ലയ എഴുന്നേൽക്കുമ്പോൾ അവൾ റൂമിലായിരുന്നു ….. അവൾ ഡ്രസ്സ് മാറ്റിയിരുന്നു ….. എത്ര ആലോചിച്ചിട്ടും അവൾക്ക് ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല ……..  അവൾ കട്ടിലിനടുത്തേക്ക് നോക്കി അവൾ ഉടുത്തിരുന്ന സാരിയും ബ്ലൗസും അവിടെ ഇട്ടിരിക്കുന്നു …. അവൾ പൂർ തടവിനോക്കി …… ഇല്ല ഒന്നും സംഭവിച്ചിട്ടില്ലെന്ന് സ്വയം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി ……. അവൾ പുറത്തേക്കിറങ്ങി ……. ആദി ഹാളിൽ തറയിൽ കിടപ്പുണ്ട് …… അവൾ ആദിയെ വിളിച്ചുണർത്തി …..

ലയ ….. ആദി …. ഇന്നലെ എന്താണ് ഉണ്ടായത് ? ഞാൻ എങ്ങിനെ റൂമിലെത്തി ?

ആദി ….. ചേച്ചി ഇന്നലെ നല്ല അലമ്പായിരുന്നു ? എന്തൊക്കെയോ എന്നോട്  പറഞ്ഞു ….. പിന്നെ സാരിയുമുടുത്തുകൊണ്ട് സ്വിമ്മിങ് പൂളിൽ  ഇറങ്ങി നീന്താൻ പോയി ……..  കുറേനേരം അതിനകത്ത് നിന്നു ….. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും കേറി വന്നില്ല ….. ഒരു വിധം പൊക്കി ഞാൻ കരയിൽ കിടത്തി ഡ്രസ്സ് എടുക്കാൻ വന്നപ്പോൾ ചേച്ചി വീണ്ടും അടിച്ചു കോഞ്ഞായായി കിടക്കുന്നു ……. വളരെ പാടുപെട്ടാണ് ആ ഡ്രസ്സ് ഒന്ന് മാറ്റിച്ചത് ….. ദേ നോക്കിയേ എന്നെയും ഒരുപാട് ഉപദ്രവിച്ചു …..എന്റെ ദേഹമെല്ലാം കടിച്ചു മുറിച്ചു …..  പിന്നെ കുറെ നേരം എന്നോട് സംസാരിച്ചു …… മിണ്ടാതെ കിടക്കാൻ ഞാൻ അതെല്ലാം കേട്ടുകൊണ്ട് നിന്നു ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025