Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ലയ ….. നിനക്ക് ഞാൻ ഇനി വെള്ളം കൂടി ഒഴിച്ചു തന്നാലേ നീ കുടിക്കുകയുള്ളോ ? ആദി പെട്ടെന്ന് അവന്റെ ഗ്ലാസിലും അടുത്തിരുന്ന വെള്ളം ഒഴിച്ചു …….  അവൾ പാത്രത്തിൽ ഇരുന്ന ആഹാരം കഴിക്കാൻ തുടങ്ങി …..

ലയ ….. എടുത്ത് കഴിയെടാ ……

ആദി മടിച്ചു മടിച്ച് അവളോടൊപ്പം ആ പാത്രത്തിൽ നിന്നും ആഹാരം കഴിക്കാൻ തുടങ്ങി ……. അവന്റെ മുഖത്തെ സന്തോഷം അവൾ ശ്രദ്ധിച്ചു …….

അങ്ങിനെ രണ്ടുപേരും  നാലെണ്ണം വീതം അടിച്ചു …….

രണ്ടുപേരും ഒരു വിധം ഫിറ്റായി ……. ആദി കാലുകൾ സ്വിമ്മിങ് പൂളിൽ ഇട്ട് അവളുമായി സംസാരിച്ചിരുന്നു …..

ലയ ….. ആദി … എനിക്ക് മതി നിനക്ക് ഒന്നും ആയില്ലെന്ന് എനിക്കറിയാം …. നീ നിന്റെ ആവശ്യത്തിന് എടുത്ത് കഴിച്ചോ ? നീ എന്റെ അടിമയല്ല ……  ഞാനാണ് നിന്റെ അടിമ …..

ആദി …. ചേച്ചി നല്ല ഫോമിലാണല്ലോ ?

ലയ ….. ചേച്ചിയോ ? ഞാൻ യെപ്പോയെടാ നിന്റെ ചേച്ചി ആയത് ….

ആദി ….. അല്ല … ഒരു ബഹുമാനം കൊണ്ട് …..

ലയ ….. മേലാൽ എന്നെ അങ്ങിനെ വിളിച്ചു പോകരുത് ….. ലയ …. അതുമതി ….

ആദി ……. ചേച്ചി ഇപ്പോൾ അങ്ങിനെയൊക്കെ പറയും ഈ ഫിറ്റ് മാറുമ്പോൾ എന്നെ ചീത്ത പറയാനല്ലേ ?

ലയ …. ഞാൻ ഫിറ്റാണെന്ന് ആരാ പറഞ്ഞത് ……. നിന്റെ അമ്മയും അച്ഛനും മരിച്ചത് എങ്ങിനെയെന്ന് നിനക്ക് അറിയാമോ  ഞങ്ങൾ കുട്ടികൾ ഉണ്ടാവാൻ ഒരു അമ്പലത്തിൽ പോയി പ്രാത്ഥിച്ചിട്ട് വരുന്ന വഴിയിൽ രണ്ടു ചേട്ടന്മാരുംകൂടി ഒരു ബാറിൽ കേറി വെള്ളമടിച്ചു ……..  എത്ര സമയമെന്നറിയാമോ ? മൂന്ന് മണിക്കൂർ ….

ഞങ്ങൾ കാറിൽ അവരെ കാത്തിരുന്നു …… രാവിലെ മുതൽ ഒരു തുള്ളി വെള്ളം കഴിച്ചിട്ടില്ല ……  അവർ തിരിച്ചു വന്നു കയ്യിൽ കുപ്പിയും ഗ്ലാസും വെള്ളവുമായി ….. വണ്ടിയെടുക്കാൻ പോയപ്പോൾ ജയാ സമ്മതിച്ചില്ല …. ഞാൻ വണ്ടിയെടുത്തു ……..  ഷാജി ചേട്ടൻ വീണ്ടും വണ്ടിക്കകത്തിരുന്ന് കുടിക്കാൻ തുടങ്ങി …… വണ്ടി സ്പീഡിൽ ഓടിക്കാൻ എന്നോട് പറഞ്ഞു ……. അപ്പോൾ പോകുന്നതുതന്നെ 60 കിലോമീറ്റർ വേഗതയിലാണ് …..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025