“” അതൊക്കെ പറയാനാടാ വിളിച്ചേ …..
നീ ബാംഗ്ലൂർ വരുന്നില്ലേ …. അപ്പോ മൈസൂർ ബാംഗ്ലൂർ റോഡ് പിടിച്ചു വാ ….
ആ റൂട്ടിലാണ് നമ്മുടെ ഫാം സ്റ്റെപ് ഒക്കെ …..
സമീറിനെയും കൂട്ടിക്കോ …..””
“” ഞാൻ എന്തായാലും വരാം ….
സമീർ വരുമൊന്ന് അറിയില്ല ….
അവനെ സൗദിയിൽ ജോലി കിട്ടി
എപ്പോ വേണമെങ്കിലും പോകേണ്ടി വരും …
അതുകൊണ്ട് അവൻ വരാൻ സാധ്യത ഇല്ലാ …””
“”ഹ്മ്മ്…. ഞാൻ അവനെ വിളിക്കുന്നുണ്ട് …..
നീ എന്തായാലും വന്നോളോ ….
ഇവിടെ കാടിൻ്റെ ഉള്ളിൽ ഏറുമാടം ഒക്കെ ഉണ്ട് …
നീ വന്നാൽ അവിടെ ഒക്കെ പോകാം ….”””
“” എന്നാൽ അങ്ങനെ ആവട്ടെ …
ഞാൻ വരാം ….. ഇവിടുന്ന് ഇറങ്ങുമ്പോൾ
വിളികാം നിന്നെ ….””
“” അതുമതി ….. അപ്പോ ഒക്കെ …
ഞാൻ വിളിക്കാം നിന്നെ …””
അതും പറഞ്ഞ് ഫോൺ കട്ടായി …..
ആദി ആദിയുടെ തിരക്കിലേക്ക് നീങ്ങി
ഇതേ സമയം തന്നെ ……
പുത്തൻപുരക്കൽ തറവാട്ടിൽ നിന്നും ….
സജീവും ഇറങ്ങി ….. അയാളെ തേടി …..
സജീവ് ഇറങ്ങുന്നു അയാളെ തേടി …..
എല്ലാവരും സജീവിനെ യാത്രയാക്കാൻ ഉമ്മറത്തേക്ക് വന്നു ….
വിഷ്‌ണു -“” പപ്പാ ഞാൻ വരണോ …???””
സജീവ് -“” എയ്യ് വേണ്ടാ ….
നീ ഇവിടെ നിന്നാൽ മതി ….
