അവിടെയുള്ള കസേരയിൽ ഇരിപ്പൊറപ്പിച്ചു …..
ചന്ദ്രശേഖർ-“””സജീവ് നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ….””””
സജീവ്-“” ഇതൊക്കെ ഈ അടുത്ത് ശരിയാക്കിയതാ ….””””
ശേഖരൻ -“””” ഇവിടെ ടൂറിസം ഒക്കെ നോക്കിക്കൂടെ നിനക്ക് ….???””””
സജീവ്-“””‘ അതൊന്നും നോക്കുന്നില്ല അച്ഛാ …..
ഇവിടെ നമ്മുക്ക് താമസിക്കാൻ മാത്രമേ ഉപയോഗിക്കുളോ …..
ഇടക്കി നമ്മുക്ക് എല്ലാവർക്കും ഇവിടെ കൂടാലോ ….””””
മല്ലിക -“””” എനിക്ക് ഇഷ്ട്ടപെട്ടു ഈ സ്ഥലം …..””””
സൗഭാഗ്യ-“”” എന്തു രസമാലെ …. ഇവിടെ കാണാൻ ,,,,
എനിക്കും ഒത്തിരി ഇഷ്ട്ടപെട്ടു……””””
അഭി-“””” അങ്കിളേ ഇവിടെ വന്യജീവി ശല്യം ഉണ്ടാവാറുണ്ടോ …????””””
സജീവ് -“””” ഇവിടെ അല്ല …. വെള്ളച്ചാട്ടത്തിൻ്റെ
അപ്പുറത്ത് ഒറ്റയാൻ ഒക്കെ ഇറങ്ങാറുണ്ട് …..
ഇന്നലെ ഇറങ്ങിയിട്ടുണ്ടായി …..
ഇന്നും ഇറങ്ങാൻ സാധ്യതയുണ്ട് …..””””
വിഷ്‌ണു -“””” എസ്റ്റേറ്റിലേക്ക് ഒന്നും കയറില്ല….
രാത്രി കമ്പിവേലിയിൽ മുഴുവൻ കറന്റ് ഉണ്ടാവും …””””
സുമിത്രാമ്മ -“””ആണോ മോനെ …
അപ്പോ നമ്മളെങ്ങാനും അറിയാതെ കമ്പിവേലിയിൽ പിടിച്ചാൽ ….
അയ്യോ ,,,,,, ആലോചിക്കാൻ കൂടെ വയ്യാ …..”””””
സജീവ്-“””അത് എല്ലാവരും കിടന്നത്തിനു
ശേഷം മാത്രമേ ഓൺ ആകുള്ളു അമ്മേ ….
അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല …..””””
വിഷ്‌ണു പെട്ടന്ന് തന്നെ തൻ്റെ കൈയിലെ വാച്ചിലേക്ക് നോക്കി …..
ആമിയുടെ പിറന്നാളാവാൻ പതിനഞ്ചു മിനിറ്റുംകൂടിയെയുള്ളൂ …..
വിഷ്‌ണു പെട്ടന്ന് കസേരയിൽ നിന്നും എഴുന്നേറ്റു ….
എല്ലാവരും വിഷ്ണുവിനെ നോക്കി ……
സജീവ്-“””” എന്തുപറ്റി ……വിഷ്‌ണു …. ????””””
