സമയം ആവാറായില്ലേ ….””””””
വിഷ്ണു-“””” ഹ്മ്മ്…. പിന്നെ ഒരു കാര്യംകൂടെയുണ്ട് …..”””””
അഭി-“””” എന്താടാ ….???”””””
വിഷ്ണു -“”””” അതെ ഞാൻ ഒരു ഡയമണ്ട് റിങ് വാങ്ങിച്ചിട്ടുണ്ട് ….
അത് അവൾക്ക് ഇന്ന് ഇട്ടുകൊടുത്തോണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ….???”””””
അഭി-“””””എന്ത് പ്രശ്നം …..???
ഇതാണോ വലിയ ആന കാര്യം ……
നിങ്ങളുടെ കാര്യമൊക്കെ ആദ്യമേ തന്നെ ഉറപ്പിച്ചതല്ലേ ……
നീ മോതിരം ഇട്ടുകൊടുത്താൽ ഇവിടെ എല്ലാവർക്കും സന്തോഷമാവുള്ളോ ….
ആരും നിന്നെ ഒന്നും പറയില്ല …..”””””
വിഷ്ണു -“””” ഓഹ് ..!! ഇപ്പോഴാണ് ഒന്ന് ആശ്വാസമായത് ….”””””
അഭി-“””” നീ വേഗം വന്നേ സമയമായി …….”””””
അതുംപറഞ്ഞ് രണ്ടുപേരും കൂടെ എസ്റ്റേറ്റിലേക്ക് നടന്നു …..
അവിടെ കാർലോസും കൂട്ടരും ഉണ്ടായിരുന്നു …..
കാർലോസിനെ കണ്ടതും അഭി കാർലോസിനോട് ……
അഭി-“””” കാർലോസ് ചേട്ടായി ….
സമയമായി …. കേക്ക് ഒക്കെ എവിടെ ….???””””
കാർലോസ് -“””” അതൊക്കെ ഇവിടെ റെഡിയാണ് മോനെ …..
ഞാൻ എടുത്തുകൊണ്ടുവരാം …….””””””
അതുംപറഞ്ഞുകൊണ്ട് കാർലോസ് അകത്തേക്കു കയറി ….
കേക്കുമായി പുറത്തേയ്ക്ക് വന്നു ……
അതിനിശേഷം സമയം നോക്കി പന്ത്രണ്ടുമണി ആവാൻ …. രണ്ടുമിനിറ്റുംകൂടെ …..
അതോടെ എല്ലാവരും കൂടെ ആ മുള പന്തലിലേക്ക് നടന്നു ……
****************************************
