Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

പതിവ് പോലെ ഞാൻ ഫ്ലാറ്റിന്റെ മുന്നിൽ അവൾക്കായി വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു. നോക്കുമ്പോൾ വെള്ള സ്ലീവ് ലെസ്സ് ടോപ്പും ബ്ലൂ ജീൻസും ഇട്ട് അവൾ എന്റെ അടുത്തേക്ക് നടന്ന് വരുന്നു. അന്നത്തെ സംഭവത്തിന് ശേഷം അവൾ സ്ലീവ് ലെസ്സ് ഇട്ടിരുന്നില്ല.

അവൾ എന്റെ അരികിലേക്ക് എത്തിയപ്പോഴേ ഞാൻ ചോദിച്ചു.

“വീണ്ടും ഇതെടുത്തിട്ടോ?”

അവൾ ചുറ്റും നോക്കി അടുത്ത്‌ ആരെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിച്ച  ശേഷം കൈകൾ ഉയർത്തി കാണിച്ച്‌ കൊണ്ട് എന്നോട് പറഞ്ഞു.

“അന്നത്തെ അബദ്ധം ഇനി പറ്റില്ല. ഫുൾ ക്ലീൻ ആണ്.”

ചെറു രോമങ്ങളുടെ ഒരംശമോ ചെറിയൊരു കറുത്ത പാടുപോലും ഇല്ലാത്ത അവളുടെ നഗ്നമായ കക്ഷം എന്റെ കണ്മുന്നിൽ തെളിഞ്ഞു.

ഞാൻ അറിയാതെ തന്നെ മനസിലോർത്ത് പോയി. ഇവളുടെ നാണമൊക്കെ ഇവിടെ പോയി മറഞ്ഞു ഈശ്വാരാ.

“നാണമില്ലെടി നിനക്ക് എന്നെ കക്ഷവും കാണിച്ച്‌ കൊണ്ട് നിൽക്കാൻ.”

അവൾ എന്റെ ബൈക്കിന്റെ പിന്നിലേക്ക് അള്ളിപ്പിടിച്ചു കയറി ഇരുന്നു കൊണ്ട് പറഞ്ഞു.

“നാണത്തെ കുറിച്ച് സംസാരിക്കുന്ന ഒരാള്.. അന്നത്തെ സംഭവത്തിന് ശേഷം പിറ്റേ ദിവസം എന്നോട് ഫുൾ ക്ലീൻ ചെയ്തോ എന്ന് ചോദിച്ചവനല്ലെടാ നീ.”

അല്ലെങ്കിലും ഈ ഇടയായി എന്റെ വാ അടപ്പിക്കാൻ ഇവൾ മിടുക്കിയായി വളരുകയാണ്.

ബൈക്കിന്റെ വേഗത കൂടിയപ്പോൾ അവൾ എന്റെ തോളിൽ തല ചേർത്ത് വച്ചുകൊണ്ടു പറഞ്ഞു.

“ഇന്ന് വൈകിട്ട് നമുക്ക് ലുലുവിൽ പോയല്ലോ?”

“എന്തെങ്കിലും വാങ്ങാൻ ഉണ്ടോ നിനക്ക്?”

“ഒന്നും വാങ്ങാനൊന്നും ഇല്ല.. ചുമ്മാ വായി നോക്കി നടക്കാല്ലോ, റൂമിൽ ചെന്നാൽ കട്ട പോസ്റ്റ് ആണെടാ.”

ഒരു കാറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“പറയുന്നത് കേട്ടാൽ തോന്നും പണ്ട് ജോലി കാഴിഞ്ഞാലുടനെ എറണാകുളം ചുറ്റുനടപ്പായിരുന്നു പണി എന്ന്. ഫുൾ ടൈം റൂമിൽ തന്നെ ആയിരുന്നല്ലോ അന്നൊക്കെ.”

എന്നെയൊന്നു സോപ്പിടുവാനായി വയറ്റിൽ ചുറ്റിപ്പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.

“അത് കൊണ്ടല്ലെടാ ചെക്കാ നിന്നെ ഞാൻ കൂട്ട് പിടിച്ചേ.”

“ശരി ശരി..”

പെൺപിള്ളെരുടെ നഗ്നമായ കക്ഷം കാണുന്നത് ചിലർക്കൊക്കെ ഒരു ലഹരി

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025