പിതാവിന്റെ വാത്സല്യം എന്താണെന്നു അറിഞ്ഞിട്ടുപോലുമില്ല സ്വന്തം മക്കൾ ആരൊക്കെയെന്നുപോലും അറിയാത്ത ഉപ്പ .പിന്നെങ്ങനെ വാത്സല്യം അറിയാൻ ഉപ്പയെ വല്ലപ്പോഴുമാണ് കാണാറ് .വിദ്യാഭ്യാസം തീരെയില്ല സ്‌കൂളിൽ പോയതും എന്തിനോ വേണ്ടി പഠിക്കാൻ പണ്ടേ താല്പര്യമില്ല പഠിച്ചുമില്ല ആരും പറഞ്ഞുമില്ല 7 ഇൽ പഠിത്തം നിർത്തി .കുറച്ചുകാലം വെറുതെ നടന്നു പിന്നെ ഒരു ചായക്കടയിൽ പാത്രം കഴുകാൻ നിന്നു .ചായ കടയിലെ സ്ഥിരം സന്ദർശകരിൽ ആരോ ഒരാൾ ഇക്കയെ ബോംബേക്കു കൊണ്ടോയി .പിന്നീടുള്ള ജീവിതം അവിടെയായിരുന്നു ചായക്കടയിലെ അനുഭവം വച്ച് ഒരു ജ്യൂസ് കടയിൽ ജോലി ലഭിച്ചു .തുച്ഛമായ വരുമാനം കൂട്ടിവച് ഇക്ക നിധി ഒളിഞ്ഞിരിക്കുന്ന മണൽക്കാട്ടിൽ എത്തിച്ചേർന്നു .കൊണ്ടും കൊടുത്തും വളർന്ന ഇക്ക നല്ലതും ചീത്തയുമായ രീതിയിൽ പണം സമ്പാദിച്ചു .എങ്ങനെയും പണം നേടുക എന്ന ചിന്ത മാത്രമായിരുന്നു മനസ്സ് നിറയെ .പണമുണ്ടാക്കാനുള്ള യാത്രയിൽ പലരും പാതിവഴിയിൽ കാലിടറിയപ്പോഴും ഇക്ക പിടിച്ചുനിന്നു .ലക്ഷ്മീദേവി കൂടെയുള്ളപ്പോൾ ചെയ്യുന്നതൊക്കെ വിജയിക്കും ആദ്യം ജോലിക്കാരനായി പിന്നീട് സ്വന്തമായി കച്ചവടം തുടങ്ങി കാലങ്ങൾ നീങ്ങവേ സമ്പാദ്യം കുമിഞ്ഞു കൂടി .വഴിവിട്ടും അല്ലാതെയും സമ്പാദിച്ചത് മുഴുവനുമായി ഇക്ക നാട്ടിൽ തിരിച്ചെത്തി പുതിയൊരു ആളായി പുതിയ രൂപത്തിൽ .ഏഴാം ക്‌ളാസുകാരൻ പച്ചവെള്ളം പോലെ ഇന്ഗ്ലീഷ് സംസാരിക്കുന്നത് കേട്ട് നാട്ടുകാർ അന്ധം വിട്ടു .ഇംഗ്ലീഷ് മാത്രമല്ല അറബി ഹിന്ദി തുടങ്ങി നിരവധി ഭാഷകൾ .നാട്ടിലെത്തി ഇക്ക കൊട്ടാരംപോലൊരു വീടും ആഡംബര കാറുകളും വാങ്ങിക്കൂട്ടി .ഒരുകാലത്തു ആരും ഇല്ലാതിരുന്ന ഇക്കാക്ക് ബന്ധുക്കളായി സുഹൃത്തുക്കളായി .ഇക്കയുടെ പണം നാട്ടിലൊഴുകി .കാളപൂട്ടും പന്തുകളിയും ഇക്കയുടെ പണത്തിന്റെ കൊഴുപ്പിൽ നാട്ടിലെ സ്ഥിരം കാഴ്ചയായി .ആർക്കെന്തു വിൽക്കാനുണ്ടെങ്കിലും കുഞ്ഞാപ്പക്ക് വേണം എന്ന നിലയിലായി കാര്യങ്ങൾ .അകമഴിഞ്ഞ് സഹായിച്ചു ധൂർത്തു കൂടി ,ഇക്കയുടെ പ്രതാപ കാലത്താണ് ഞാൻ ഡ്രൈവറായി ഇക്കയുടെ കൂടെ കൂടിയത് .3 സഹോദരിമാരുള്ള എനിക്ക് ആ ജോലി വലിയൊരു ആശ്വാസമായിരുന്നു .കമ്പികുട്ടന്‍.നെറ്റ്ആയിരത്തിന്റെ നോട്ടു തന്നാലും അഞ്ഞൂറിന്റെ തന്നാലും ബാക്കി വാങ്ങില്ല .ശമ്പളത്തിന് പുറമെ കിട്ടുന്ന പണം മാത്രം മതിയായിരുന്നു എനിക്ക് സുഖമായി കഴിയാൻ .എന്റെ പെങ്ങന്മാരുടെ നിക്കാഹിന് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല എല്ലാം ഇക്ക നടത്തി കുഞ്ഞാപ്പ ഇല്ലാതെ നാട്ടിൽ ഒന്നും നടക്കില്ല .കുഞ്ഞാപ്പക്ക് സൗകര്യമുള്ളപ്പോളായി കാര്യങ്ങൾ ഒരു നാട്ടിലെ മുഴുവൻ കാര്യങ്ങളും കുഞ്ഞാപ്പയുടെ സമയത്തിന് അനുസരിച്ചു നടന്നു .പല സമയത്തും പല തോന്നലുകളാണ് ഇക്കാക്ക് .പലപ്പോഴും വീട്ടിൽപോകാൻ പോലും എനിക്ക് കഴിയാറില്ല .ഞാൻ കാണുമ്പോൾ ഇക്ക വിവാഹിതനാണ് രണ്ടു കുട്ടികളുമുണ്ട് പെൺകുട്ടികൾ രാജകുമാരികളെ പോലെ വാഴുന്ന കുട്ടികൾ .ഇത്ത പാവമാണ് ഇക്കയുടെ തീരുമാനങ്ങൾ അനുസരിച്ചു ജീവിക്കുന്ന വെറും പാവം .എന്നും വീട്ടിൽ ഭക്ഷണത്തിന് ഒരുപാടു പേരുണ്ടാകും നാട്ടിൽ പണിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവർ പലരും മുഴുവൻ സമയവും ഇക്കക്കൊപ്പമായി പണിക്കുപോകാൻടെത്തന്നെ വരുമാനം ലഭിക്കാൻ ഇക്കയുടെ കൂടെ നടന്നാൽ മതി .ഒരുപാടുപേർ ഇക്കയിലുടെ അക്കരകടന്നു .ഒരുരൂപപോലും വാങ്ങാതെ ടിക്കറ്റും വിസയും നൽകി പലരെയും ഇക്ക നല്ല ജോലിയിൽ കയറ്റി .ജീവിതത്തിൽ ഒരുപാടു മോഹങ്ങൾ ഉള്ള വ്യക്തിയായിരുന്നു ഇക്ക ചെറുപ്പത്തിൽ പലതിനും ആശിച്ചിരുന്നു ഒന്നും കിട്ടിയില്ല .ആഗ്രഹങ്ങൾ മുഴുവൻ നേടുക അതാണ് ഇക്കയുടെ ജീവിതാഭിലാഷം .
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1080927)
- മദയാന [Achuabhi] (784519)
- പുറംപണി [വെറിയൻ] (547677)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (474292)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (468593)
- 🌦️ വേനൽ മഴ 2 [Ghost Rider] (388075)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310397)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (307042)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288681)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (287718)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (286267)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (268909)
