Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക്

“അതിന് നിന്നെ ആര് നോക്കാനാ.. ഹഹഹഹ ”

“ഏട്ടാ… കാര്യം പറയുമ്പോ തമാശ പറയല്ലേ.. അന്യനാട്ടീന്ന് വന്ന ഒരുത്തനെ വീട്ടിൽ പണിക്കു നിർത്തിയത് തന്നെ ചേട്ടൻ ഇവിടെ ഉള്ളതു കൊണ്ടാ..എന്തെങ്കിലും മോശമായിട്ട് പറഞ്ഞാലോ കാണിച്ചാലോ ഒരാഴ്ച കാക്കില്ല അപ്പോൾ തന്നെ പറഞ്ഞു വിടും.”

“ആ.. ശരി.”

“ഏട്ടാ… ഏട്ടൻ വേറെ ജോലിക്കാരത്തികളെ നോക്കുന്നില്ലേ”

“കിട്ടണ്ടേ മോളെ. പിന്നെ തപ്പി പിടിച്ച് ഓരോരുത്തരേ കിട്ടുമ്പോൾ ഒടുക്കത്തെ റേയ്റ്റാ പറയുന്നേ… ഞാൻ നിന്നോട് ഒരു കാര്യം പറയട്ടേ നീ ചൂടാവരുത് ”

“ആദ്യം കാര്യം പറ. എന്നിട്ട് ചുടാവാണോ വേണ്ടയോ എന്ന് തീരുമാനിക്കാം”

“എടീ… കൊഴപ്പല്യാച്ചാ ഇവനെ തന്നെ സ്ഥിരായിട്ട് പണിക്ക് വച്ചാലോ..”

“ഏട്ടാ…….!!! എന്ത് വിശ്വസിച്ചിട്ടാ ഈ ആണൊരുത്തനെ സ്ഥിരായിട്ട് പണിക്ക് വക്കാ..”

“എടീ.. നീ ഒരാഴ്ച അവന്റെ സ്വഭാവം നോക്ക് നല്ലതാണെങ്കിൽ മതി.അല്ലെങ്കില് പറഞ്ഞു വിടാം”

“ഒരാഴ്ച്ച കൊണ്ട് എങ്ങനെ ഒരാളെ മനസ്സിലാക്കാനാ ഏട്ടാ…”

“നീ ഒന്ന് കിടന്നുറങ്ങിയേ… നിന്നോട് സംസാരിച്ചിട്ട് കാര്യമില്ല.ശരി ഗുഡ് നൈറ്റ്‌”

“ആ.. ഗുഡ് നൈറ്റ്‌”

രണ്ടു പേരും രണ്ടറ്റത്തായി കിടന്നുറങ്ങി.

മൊബൈലിൽ നിന്ന് വന്ന അലാറം ടൂൺ കേട്ടാണ് ജയ്പാൽ രാവിലെ എണീറ്റത്.ശീലമില്ലാതെ എന്തിനാണ് അലാറം ഇപ്പോൾ അടിച്ചതെന്ന് ഓർമ വന്നെങ്കിലും ദിവ്യ ചേച്ചി ഇന്നലെ 6 മണിക്ക് എണീക്കണം എന്ന് പറഞ്ഞതുകൊണ്ടാണ് താൻ അലാറം വച്ചതെന്ന് അവന് അപ്പോൾ ഓർമ വന്നു.വേഗം തന്നെ ബ്രഷ് ചെയ്ത് കുളിച്ച് അന്നത്തെ രാവിലത്തെ പലഹാരവും കറിയും എല്ലാം ഉണ്ടാക്കി കഴിഞ്ഞ് ചായ വക്കാൻ നേരത്താണ് അവരാരും എണീറ്റിട്ടില്ല എന്ന് മനസ്സിലാക്കിയത്.തൽക്കാലത്തേക്ക് അവർ ഉണർന്നിട്ട് ചായ ഇടാം എന്ന് കരുതി അവൻ വീടിനു പുറത്തിറങ്ങി. പ്രകൃതിയെ നോക്കി നടന്നു ചുറ്റും ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്.

മരത്തിനു മുകളിൽ കിളികൾ രാവിലെ തന്നെ എന്നീറ്റ് വന്ന് ഒച്ച വക്കുന്നു….

അങ്ങകലെ ഉദയ സൂര്യൻ മരങ്ങൾക്ക് ഇടയിൽ കൂടി ഒളിഞ്ഞു നോക്കുന്നു….

അവൻ ചുറ്റും നടന്നു കൊണ്ടിരിക്കുമ്പോഴാണ്. പെട്ടന്ന്.

“എടാ… നീ എന്ത് ചെയ്യാ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025