Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 9

ആ മൂക്കള ചാണ്ടികൾ സ്‌കൂളിൽ പോയിക്കാണും….ഞാൻ എഴുന്നേറ്റ് പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞു പുറത്തേക്ക് ചെല്ലുമ്പോൾ കാർപോർച്ചിൽ വിദൂരതയിലേക്ക് നോക്കി എന്റെ നൈമ ഇരിപ്പുണ്ട്…..ആലിയ ചേട്ടത്തി അരികിൽ നിൽക്കുന്നു….”പെണ്ണെ ഈ പാല് കുടിക്ക്….നിന്റെ ക്ഷീണം മാറട്ടെ……ചേട്ടത്തി പറയുന്നു….

“അവൾ രൗദ്ര ഭാവത്തിൽ ചേട്ടത്തിയെ നോക്കി…..”എനിക്ക് വേണ്ടാ…നിങ്ങടെ തള്ളക്ക് കൊണ്ട് കൊടുക്ക്…ഇനി ആരെയൊക്കെ കൊല്ലുമെന്ന് ആർക്കറിയാം…..ഇതും കുടിച്ചു അവർ കാമപ്പേക്കൂത്തുകൾ ആടട്ടെ….

“എടീ പതുക്കെ ആവാശ്യമില്ലാത്ത കാര്യങ്ങൾ പറയാതെ…ഒന്നമത് ആ സുനീറിന്റെ സംബന്ധ വീട്ടുക്കാരുണ്ട്….ആലിയ ചേട്ടത്തി ചുറ്റും നോക്കിയിട്ട് പറഞ്ഞു….ആ നോട്ടത്തിലാണ് എന്നെ കണ്ടത്….

ചേട്ടത്തി ഒന്ന് പരുങ്ങിയോ….കയ്യിലിരുന്ന പാൽ ഗ്ലാസ് ഒന്ന് വിറച്ചുവോ…..എന്റെ സംശയമാവാം…..നിനക്ക് വേണ്ടെങ്കിൽ കുടിക്കേണ്ട….ഇതങ്ങു കളയാം….എന്നും പറഞ്ഞു പാൽ കളയാൻ നേരം…ഞാൻ അടുത്തേക്ക് ചെന്ന്….”നൈമാ….കുടിക്ക് മോളെ…..ഞാൻ പറഞ്ഞു….

“എനിക്കിറങ്ങില്ല ഇക്കാ….എനിക്ക് വേണ്ടാ…അവൾ എന്റെ വയറിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് കരഞ്ഞു….

“വേണ്ടെങ്കിൽ വേണ്ടാ……ചേട്ടത്തി ആ പാൽ ഗ്ലാസ്സുമായി അകത്തേക്ക് പോയി…..അപ്പോഴാണ് ഫാറൂഖിക്ക ഇറങ്ങി വന്നത്…..

“നിങ്ങള് കുടിക്ക് മനുഷ്യാ…..പോയവരോ പോയി…വല്ലതും കഴിക്കാതെയും കുടിക്കാതെയും ഇരുന്നാൽ മരിച്ചു പോയ വാപ്പ തിരിച്ചു വരുവോ?ഫർറൂഖിന്റെ നേരെ ഗ്ലാസ് നീട്ടികൊണ്ട് ആലിയ പറഞ്ഞു….

ഫാറൂക്ക് ആ ഗ്ലാസ് വാങ്ങി പാല് കുടിച്ചു……എന്നിട്ടു ഗ്ളാസ് ആലിയക്ക് നേരെ നീട്ടി….ആലിയയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി പടർന്നു….അവൾ ആഗ്ലാസ്സുമായി അകത്തേക്ക് പോയി……ഷബീർ സ്റ്റെപ് ഇറങ്ങി താഴേക്ക് വരുമ്പോഴാണ് അത് കണ്ടത്…ആലിയ ചേട്ടത്തിയെ കയ്യാട്ടി വിളിക്കുന്ന അമ്മായി…..അവർ അവനിറങ്ങി വരുന്നത് ശ്രദ്ധിച്ചില്ല…..റംല അമ്മായി ആലിയയെയും കൊണ്ട് മുറിയിൽ കയറി…..അവനു എന്തോ പന്തികേട് പോലെ തോന്നിയത് കൊണ്ടാകും സ്റ്റീയറിനോട് ചേർന്നുള്ള ആ മുറിയുടെ അരികിൽ നിന്ന്……

“ഏന്തയാടീ…കൊടുത്തോ? മാമി തിരക്കുന്നു…

“എവിടെ….കൊക്കിനു വച്ചതു ചക്കിനു കൊണ്ട്….

“നീ എന്താ ഈ പറേണത്…

“അവൾക്കിറങ്ങില്ല എന്ന്….അത് പിന്നെ ഫാറൂഖിക്കക്ക് കൊടുത്തു….

“എടീ അബദ്ധം വല്ലതുമാവുമോ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025