Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 9

“എന്താണ്?….

ഈ പത്തു ലക്ഷത്തിനൊപ്പം ഉമ്മച്ചി ഒരു രണ്ടു ലക്ഷം കൂടി തരും…..റംല ഞെട്ടിപ്പോയി…..ഇവളിതെന്തു ഭാവിച്ചാ….പത്തു തന്നെ ഷബീറിനെ പിഴിയണം…ഇനി രണ്ടും കൂടി…….

അതായത് അപ്പുറത് ബോധമില്ലാതെ കിടക്കുന്നത് എന്റെ അനിയത്തിയാണ്…..ഞങ്ങൾക്ക് അവളിൽ സംശയമില്ലാതില്ല……അവളാണ് ഉമ്മയുടെ നെറ്റി തള്ളി പൊട്ടിച്ചത്……മെന്റലി ഡിപ്രസ്സാണ്…..ഇനി യും അവൾ ബോധമില്ലാതെ പെരുമാറും….അതുകൊണ്ട് അവൾ ഇനി ഒരിക്കലും…..

“ഒരിക്കലും…ഡോക്ടർ ചോദിച്ചു…..

“പഴയ പടുതിയിലേക്ക് വരരുത്……ഞങ്ങൾക്ക് പേടിയാണ്…ഞങ്ങൾക്ക് ഞങ്ങളുടെ ഉമ്മി കൂടി നഷ്ടപ്പെടും”……ആലിയയുടെ മനസ്സ് റംലയുടെ മനസ്സിനേക്കാൾ വേഗത്തിൽ ചലിച്ചു…..അവളുടെ ലക്ഷ്യങ്ങൾ നിറവേറാൻ മനസ്സ് കൊതിച്ചു…ഉമ്മാക്ക് അറിയാം വാപ്പ മരിച്ചതെങ്ങനെയെന്നു…….ഉമ്മയാണ് ഇനി തന്റെ സുഖങ്ങൾക്കുള്ള വാതായനവും…കാശിനു കാശും…സുഖത്തിനു സുഖവും…..അതിനു നൈമ ഇനി എഴുന്നേൽക്കരുത്……

“അതെ ഡോക്ടർ…റംലയും പറഞ്ഞു…അതിനു രണ്ടല്ല…..ഒരാഴ്ചക്കകം അഞ്ചു ലക്ഷം രൂപ തന്നിരിക്കും…..

“ഏയ്,,,,ഞാനതു ചെയ്യില്ല…..അത് ഞങ്ങളുടെ എത്തിക്സിന് എതിരാണ്…..ഡോക്ടർ പറഞ്ഞു…

“അപ്പോൾ ഈ പത്തു വാങ്ങുന്നതോ ഡോക്ടർ…ഞങ്ങൾക്ക് മനസമാധാനം വേണം…..പ്ലീസ്……

“ഒകെ….ഞാൻ ഒരു ടാബ്ലറ്റ് തരാം…..ഇത് അമിത ഉറക്കം നൽകുന്ന സ്ലീപ്പിങ് പീൽസ് ആണ്…..ഇതിന്റെ അമിത ഉപയോഗം ഒരു ഡ്രാഗ് ഡിക്ടിനെ പോലെയാകും……അയാൾ മേശവലിപ്പു തുറന്നു ഗുളിക നൽകി…..ആലിയെയും റംലയും മുഖത്തോടു മുഖം നോക്കി പുറത്തേക്കിറങ്ങി……വരാന്തയിൽ എത്തിയപ്പോൾ അവർ പരസ്പരം കൈ കോർത്തുപിടിച്ചു……ഞാനുണ്ട് ഉമ്മിയുടെ കൂടെ…അവളിനി വേണ്ട ഉമ്മീ…….ആലിയ പറഞ്ഞു…

“നിനക്കിത്രപെട്ടെന്നു മാറ്റം വരാൻ കാരണം…….

“എനിക്ക് ജീവിക്കണം…ദാരിദ്ര്യത്തിൽ നിന്നും അവളെപ്പോലെയാകണം……അതിനു അവൾ വേണ്ടാ,,,,ഞാൻ മതി ബാരിയുടെ പെണ്ണായി…..റംലയുടെ തലയിൽ ഇടി തീ വെന്നതുപോലെനിന്നു പോയി….അത് ശ്രദ്ദിക്കാതെ ആലിയ മുന്നോട്ടു നടന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025