Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 9

“ഇവനെ കണ്ടാൽ എനിക്ക് ഭ്രാന്തിളകും……ഇവാൻ പോകാൻ പറ ഇക്ക…….

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഷബീർ നയ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് മുഖം കൈകളിലേക്ക് പൂഴ്ത്തി വിങ്ങി കരഞ്ഞു…..”ചേട്ടത്തി…..ഞാൻ …ഇങ്ങനെ ഒക്കെ……വെറുക്കല്ലേ ചേട്ടത്തി…..അവൻ വലിയവായിൽ കരഞ്ഞു…..

നമുക്ക് പിന്നെ സംസാരിക്കാം ഷബീർ……അവള് പോയി കിടക്കട്ടെ……

നൈമ അവന്റെ കൈ തട്ടി മാറ്റി അകത്തേക്ക് പോയി കതകടച്ചു കിടന്നു…..

“ആ ബാരി….ഞങ്ങൾ ഇറങ്ങുകയാ…..സൗകര്യം പോലെ ഒരു ദിവസം നിങ്ങള് നാലാളും അങ്ങോട്ട് വാ……നമുക്ക് കുറെ സംസാരിക്കാനുണ്ട്…..അകത്തു നിന്നും ഇറങ്ങി വന്ന നസീറയുടെ വാപ്പയും ഉമ്മയും നസീറയും ….നസീറയുടെ വാപ്പ ആണ് അത് പറഞ്ഞത്…..

“വരാം…..ഈ ബന്ധങ്ങൾ അറത്തുമുറിച്ചു കളയാൻ എളുപ്പമാണ്…..പക്ഷെ അത് പാടില്ലല്ലോ…..ഞങ്ങൾ വരാം…..നസീറ…..എന്തിനും നമുക്ക് പരിഹാരമുണ്ടാക്കാം…..ഞാൻ പറഞ്ഞു….നാളത്തെ ചടങ്ങു കഴിഞ്ഞു പോയാൽ പോരെ…..

“എനിക്കല്പം തിരക്കുണ്ട്…..ഞാൻ നാളെയെത്താം……നസീറയുടെ വാപ്പ പറഞ്ഞു….

“എന്നാൽ നസീറ ഇവിടെ നിൽക്കട്ടെ…ഒരു മരണം കഴിഞ്ഞ വീടല്ലേ…..ആൾക്കാർ ചോദിച്ചാൽ എന്ത് പറയും….ഞാൻ പറഞ്ഞു….

“അതവളുടെ ഇഷ്ടമല്ലേ ബാരി….അവൾക്ക് നില്ക്കാൻ താത്പര്യമെങ്കിൽ എനിക്ക് വിരോധമില്ല…….

“നസീറ പ്ലീസ്…എന്താണ് തീരുമാനം…..ഇവിടെ നൈമ ആകെ പ്രശ്നത്തിലാണ്…..എല്ലാവരും…..ഒരു പക്ഷെ നസീറയുടെ സാമീപ്യം അവർക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കിയാലോ….പ്ലീസ്….പറ്റില്ലെന്ന് പറയരുത്…..മറ്റെന്നാൾ നമുക്കഞ്ചാൾക്കും കൂടി അങ്ങോട്ട് വീട്ടിലേക്കു പോകാം….ചർച്ചകൾ ഒക്കെ അവിടെ വച്ചാകാം…..സുനീറിനോടൊപ്പം കഴിയേണ്ട…..നൈമയോടൊപ്പം നിന്ന് കൂടെ……

അവൾ എന്നെ ഒന്ന് നോക്കി…..വല്ലാത്ത ധർമ്മസങ്കടത്തിൽ പെട്ടത് പോലെ…..”വാ….ഞാൻ വിളിച്ചു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025