Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 3

അത്യാവശ്യം വലിയ സൗകര്യങ്ങൾ ഉള്ള വീടാണ് . ഇരുനിലകൾ ഉണ്ട്. ഞാൻ വീട്ടിനു മുൻപിലായി റോഡിൽ തന്നെ ഒതുക്കി വണ്ടി നിർത്തി . എന്നിട്ട് വീണ്ടും നവ്യയെ ഫോണിൽ ബന്ധപെട്ടു.

രണ്ടു വട്ടം റിങ് ചെയ്തപ്പോഴേക്കും നവ്യ കോൾ എടുത്തു.

നവ്യ;”ആ എത്തിയോ വരുൺ ?”

ഞാൻ ;”ആ ഇവിടെ പുറത്തുണ്ട്…”

നവ്യ;”ആ കയറി വരൂ…ഞാനിവിടെ ഉണ്ട്..”

ഞാൻ ;”ആ..ശരി..”

ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ് തുറന്നുകൊണ്ട് വീട്ടിനു അടുത്തേക്ക് നടന്നു. ഷീറ്റും ഒന്ന് കണ്ണോടിച്ചു..അടുത്തൊക്കെ ആള്താമസമുണ്ട്..ഒരു ഹൌസിങ് കോളനി പോലുള്ള ഏരിയ ആണ്.
അല്പം മെച്ചപ്പെട്ട സാമ്പത്തികമുള്ളവരാണ് ചുറ്റിനുമുള്ളതെന്നു എനിക്ക് തോന്നി . മിക്ക വീട്ടിലും മുന്തിയ ഇനം കാറുകൾ ഉണ്ട്.

ഞാൻ വെട്ടിനു ഉമ്മറത്തേക്ക് കയറി. സ്റ്റെപ്പിന് അറ്റത്തായി ചെരിപ്പ് എടുത്തു വെക്കുന്ന തട്ടുകളായുള്ള ഒരു സ്റ്റാൻഡ് ഉണ്ട്. അതിൽ കുറെ ചെരിപ്പുകൾ ഉണ്ട്. പലതും ഹൈ ഹീൽസ് ഉള്ളവയാണ്. ഉമ്മറത്തെ വേറൊരു സ്റ്റാൻഡിൽ പല നിറത്തിലുള്ള പാന്റീസുകളും ഉണക്കാൻ ഇട്ടിട്ടുണ്ട്. ഏതൊക്കെ സുന്ദരിമാരുടേതായിരിക്കും അതൊക്കെ എന്ന് ഞാൻ ചുമ്മാ ഓർത്തുകൊണ്ട് കാളിങ് ബെൽ അടിച്ചു…

ഒരുവട്ടം അടിച്ചപ്പോഴേക്കും നവ്യ വാതില്ക്കല് പ്രത്യക്ഷപെട്ടു. ഒരു കറുത്ത ഇറുകിയ ടി-ഷർട്ടും നീല ജീൻസും ആണ് അവളുടെ വേഷം. അവളുടെ കൂർത്ത മുലകൾ നെഞ്ചിൽ ഉന്തി നിൽക്കുന്നത് വ്യക്തമായി കാണുന്നുണ്ട്. മുടി ചുമ്മാ അലക്ഷ്യമായി പരത്തിയിട്ടിരിക്കുകയാണ്. ചുണ്ടുകളിൽ അല്പം മെഴുക്കുള്ള പോലെ ഉണ്ട്. ലിപ് ബാം തേച്ചിട്ടുണ്ടെന്നു തോന്നി എനിക്ക് .

എന്നെ കണ്ടതും അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…ഞാനും പുഞ്ചിരിച്ചുകൊണ്ട് നവ്യക്ക് ഹസ്തദാനം നൽകി .

ഞാൻ ;”ഹായ്…മോളു”

നവ്യ;”ഹായ്..”

കൈ കുലുക്കികൊണ്ട് നവ്യ പറഞ്ഞു. പിന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ അകത്തു കയറിയതും നവ്യ വാതിൽ ചാരി. അത്യാവശ്യം വൃത്തിയുള്ള ഹാൾ ആണ്. അവിടേം ഇവിടേം ഒകെ ബുക്‌സും ഡ്രെസ്സുകളും വാരി വലിച്ചിട്ടിട്ടുണ്ട്. ഒരു മൂലയിൽ ടി.വി യും സ്പീക്കറും ഒകെ ഉണ്ട്. മൊത്തത്തിൽ പലതരം പെർഫ്യൂമുകളുടെ ഗന്ധം ഉണ്ട് ആ ഹാളിനു.

നവ്യ ;”സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ ?”

നവ്യ എന്നോട് ഇരിക്കാൻ സോഫ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ;”ആ കുറച്ചു..പിന്നെ നീ ഒറ്റക്കെ ഉള്ളോ ഇവിടെ..”

നവ്യ;”ഏയ്..അല്ലല്ല .ഞാൻ വിളിക്കാം എല്ലാരേം…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025