Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 3

ബെറ്റി ;”അതിനു നീ ഇന്ന് വരുവോടീ?”

ബെറ്റി എന്നെയും നവ്യയെയും ഒന്ന് ആക്കികൊണ്ട് ദ്വയാര്ഥതോടെ പറഞ്ഞു ചിരിച്ചു.കൂടെ മറ്റു പെൺകുട്ടികളും .

നവ്യക്ക് ചെറുതായി ശുണ്ഠി വന്നു.

നവ്യ ;”ഒന്ന് പോടീ നാശങ്ങളെ ..എന്ന പോകാം വരുൺ “

അവളെന്നെ നോക്കി ചോദിച്ചു. ഞാൻ പ്രവേശത്തോടെ ഒന്ന് തലയാട്ടി .

ഓ ഓ ..മ്മ് മ്മ്..നടക്കട്ടെ….എന്നൊക്കെ പറഞ്ഞു അവർ ഞങ്ങളെ കളിയാക്കി . അതൊന്നും ചെവി കൊടുക്കാതെ നവ്യ എന്നെ കൂട്ടി പുറത്തിറങ്ങി . സ്റ്റെപ്പിൽ കിടന്ന ഹീൽ ഉള്ള ഒരു ചെരിപ്പും എടുത്തിട്ട് നവ്യ ചിരിച്ചുകൊണ്ട് എന്നെ നോക്കി .

നവ്യ ;”ഓക്കേ..പോകാം…”

ഞാൻ ;”എവിടെക്കാ…”

നവ്യ ;”ഏതേലും റെസ്റ്റോറന്റിലേക്കു വിട്ടോ ..കുറച്ചു നേരം സംസാരിച്ചിരിക്കാം…”

ഞാൻ ;”മ്മ്…”

ഞാൻ മൂളികൊണ്ട് കാറിലേക്ക് കയറി ഇരുന്നു. നവ്യയും ഡോർ തുറന്നു ഫ്രണ്ട് സീറ്റിൽ എനിക്ക് അടുത്തായി വന്നിരുന്നു . മുടി നവ്യ ഒരു തോളിലൂടെ മുൻവശത്തേക്കിട്ടു തലോടി എന്നെ നോക്കി വണ്ടി എടുക്കാൻ പറഞ്ഞു .

ഞാൻ അവളുടെ സൗന്ദര്യം വണ്ടിക്കുള്ളിലെ ആ അരണ്ട വെളിച്ചത്തിൽ ഒന്ന് ചുഴിഞ്ഞെടുത്തുകൊണ്ട് പതിയെ കാര് മുന്നോട്ടെടുത്തു . എഫ് .എം .ഓൺ ചെയ്തപ്പോൾ ഒരു ഹിന്ദി ഗാനം പതിഞ്ഞ താളത്തിൽ ഞങ്ങളുടെ നിശ്ശബ്ദതയ്ക്കിടയിലേക്കു ഊർന്നൊഴുകി .

അൽപ ദൂരം മുന്നോട്ടു നീങ്ങിയ ശേഷമാണ് നവ്യ മൗനം വെടിഞ്ഞത്, അത് വരെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒളികണ്ണിട്ടു നോക്കുന്നുണ്ടാരുന്നു . ആര് തുടങ്ങും എങ്ങനെ തുടങ്ങും എന്ന കൺഫ്യൂഷൻ ആണ് രണ്ടു പേർക്കും.

നവ്യ ;” വന്നിട്ട് എത്ര ദിവസം ആയി..”

ഞാൻ ;”ഏഹ്..ആ …രണ്ട ദിവസം കഴിഞ്ഞു..”

വണ്ടിയിൽ നിന്നുള്ള ശ്രദ്ധ പോകാതെ നേരെ നോക്കി തന്നെ ഞാൻ പറഞ്ഞു . അപ്പോഴേക്കും നവ്യ സെറ്റ് ബെൽറ്റ് ഒകെ ഊരികളഞ്ഞിരുന്നു .

നവ്യ ;”ഹോ..ഈ പണ്ടാരം ഇട്ടു ഇരിക്കാൻ വല്യ ബുദ്ധിമുട്ടാ”

സെറ്റ് ബെൽറ്റ് ഊരികൊണ്ട് നവ്യ എന്നോടായി പറഞ്ഞു. ഞാൻ പതിയെ ചിരിച്ചു.

ഞാൻ ;”പിന്നെ സുഖമല്ലേ ഇവിടെ..”

നവ്യ ;”ആ..അങ്ങനെ ഒകെ പോണു ..തനിക് അവിടെ സുഖമല്ലേ ..”

ഞാൻ ;”ആ…അങ്ങനെ ഒക്കെ പോണൂ”

നവ്യ പറഞ്ഞ അതെ ശൈലിയിൽ ഞാനും മറുപടി നൽകി. അത് ഇഷ്ടപെട്ടെന്ന മട്ടിൽ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

നവ്യ ;” പിന്നെ അമ്മേടേ അടുത്ത് പോയോ “

നവ്യ സ്വാഭാവികമായി വന്ന ചോദ്യം ചോദിച്ചെങ്കിലും എനിക്കെന്തോ വല്ലായ്മ തോന്നി .എന്തൊക്കെ ആയാലും അമ്മയെ അനുഭവിച്ച പുരുഷനോടൊപ്പം ഒരാൾക്ക് ഇത്ര ഫ്രണ്ട്‌ലി ആയി ഇടപഴകാൻ സാധിക്കുമോ എന്നെനിക് സംശയം തോന്നി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025