Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 3

അത് പറഞ്ഞു നവ്യ വായിൽ വിരലിട്ടുകൊണ്ട് ഒരു വിസിൽ അടിച്ചു. മുകളിലെ നിലയിൽ നിന്നും വിസിൽ ശബ്ദം കേട്ട മൂന്നു പെൺകുട്ടികൾ അടിയാടികൊണ്ട് സ്റ്റെയർകേസ് ഇറങ്ങികൊണ്ട് താഴേക്ക് വന്നു. ടി-ഷർട്ടും കഷ്ടിച്ചു മുട്ടോളം എത്തുന്ന മിനി സ്കർട്ടും ആണ് രണ്ടുപേരുടെ വേഷം . ഒരാൾ ചുവന്ന നൈറ്റ് സ്ലീപ് വെയർ അനു .കഷ്ടിച്ചു മുട്ടോളം നീളമുണ്ട്‌ അതിനു.

നവ്യ ;” വരുൺ..ഇട്സ് മൈ ബഡ്ഡീസ് ..ഇത് പ്രിൻസി , ഇത് ദിയ “

ടി ഷർട്ടും സ്കര്ട്ടും ദരിച്ചവരെ പരിചയപെടുത്തുക്കൊണ്ട് നവ്യ തുടങ്ങി.

നവ്യ ;”പിന്നെ ഇത്…ബെറ്റി..”

സ്ലീപ് വെയർ ഇട്ട പെൺകുട്ടിയെയും നവ്യ എനിക്ക് പരിചയപ്പെടുത്തി. ഒട്ടും നാണമൊന്നുമില്ലാതെ അവരെല്ലാവരും ചിരിച്ചുകൊണ്ട് അവരവരുടെ പേരുകൾ പറഞ്ഞുകൊണ്ട് എനിക്ക് ഹസ്തദാനം നൽകി.

നവ്യ ;” ഇവളുമാരാ എന്റെ ഇവിടത്തെ മെയിൻ കമ്പനി…”

ഞാൻ അവരെയൊക്കെ അടിമുടി ഒന്ന് നോക്കി . ഇനി ഇവളുമാരും നവ്യയുമായി ലെസ്ബിയൻ പരിപാടി ഉണ്ടോന്നു എനിക്ക് സംശയം തോന്നാതിരുന്നില്ല. കാരണം എല്ലാം കാണാൻ ചരക്കുകൾ ആണ്. കൂട്ടത്തിൽ ബെറ്റി കിടു ചരക്കാണ് .

പ്രിൻസി ;”ഓ..ഇതാണോ നീ പറഞ്ഞ ആള്…കൊള്ളാലോ മോളെ “

കൂട്ടത്തിലൊരുത്തി എന്നെ നോക്കി കമന്റ് അടിച്ചുകൊണ്ട് നവ്യയുടെ തോളിൽ കയ്യിട്ടു നിന്ന്. അത്രയും പെണ്ണുങ്ങളുടെ മുൻപിൽ നിൽക്കുമ്പോൾ എനിക്കെന്തോ ഒരു പരവേശം തോന്നി. പക്ഷെ ഞാൻ ചിരിച്ചു അത് ബാലൻസ് ചെയ്തു നിന്ന്.

ബെറ്റി ;”മ്മ്…നിന്റെ സെലെൿഷൻ മോശമല്ല…അല്ലെ ദിയ…”
മറ്റു കൂട്ടുകാരികളും എന്നെ നോക്കി പറഞ്ഞു.

നവ്യ ;”മ്മ്..ഇന്ന് ചുമ്മാ ഇരിയെടി എല്ലാം…”

നവ്യ അവരെ പതിയെ ചിരിച്ചുകൊണ്ട് ശാസിച്ചു.

നവ്യ;”പിന്നെ…ഇതൊന്നും കാര്യമാക്കണ്ട..എന്ന നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങിയാലോ വരുൺ “

നവ്യ പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്കായി വന്നു .പിന്നെ എന്റെ തോളിലൂടെ സ്വാതന്ത്ര്യത്തോടെ കയ്യിട്ടു ചേർത്ത് പിടിച്ചു കൊണ്ട് കൂട്ടുകാരോടായി ചോദിച്ചു.

നവ്യ ;”എങ്ങനെ ഉണ്ടെടി ..ഞങ്ങള് മാച്ച് അല്ലെ ?”

ബെറ്റി ;”മ്മ്…സൂപ്പർ “

ബെറ്റി കൈകൊണ്ട് ആംഗ്യം കണികൊണ്ട് പതിയെ പറഞ്ഞു.

ദിയ ;”എടീ ഇവിടെ വരെ വന്നതല്ലേ..കുടിക്കാൻ എന്തേലും കൊടുക്കെടീ എന്നിട് പോയാ പോരെ..”

ഞാൻ ;”ഏയ് അതൊന്നും വേണ്ട..”

നവ്യ ;’ആ..അത് തന്നെ…എന്ന പോയിട്ട് വരട്ടെ മക്കളെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025