Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

“നീ ഏത് കാലത്തിൽ ആണ് അനന്തു ജീവിക്കുന്നതു..ഇന്ന് ഇത് പോലുള്ള affaires കൊണ്ട് നടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്..ഇതൊന്നും അത്ര തെറ്റല്ല അനന്തു… ”
അവൾ എന്നെ തണുപ്പിക്കാനുള്ള പുറപ്പാട് ആണ്..

”വിവാഹത്തിനു മുൻപ് ഒരാൾക്ക് ഒരു അടുപ്പം ഉണ്ടാകുന്നതും അറിയാതെ ആണേലും ഇങ്ങനെ ഒരു തെറ്റ് പറ്റുന്നതു
എനിക്ക് മനസ്സിലാകും.. എന്നാൽ നിന്റെ കാര്യം അതല്ലല്ലോ.. നീ നിന്റെ കഴപ്പ് തീർക്കാൻ നടക്കുവല്ലായിരുന്നോടി..
വിവാഹം കഴിഞ്ഞാലും നിനക്ക് ആ ബന്ധം നിർത്താൻ ഉദ്ദേശമില്ലല്ലോ.. ”

ഞാൻ അപ്പോൾ വായിൽത്തോന്നിയതൊക്കെ അവളോട്‌ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..

പക്ഷെ അവൾക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല…

“Calm down അനന്തു.. calm down…
ഒരു വിവാഹം കഴിക്കുന്നു എന്ന കാരണത്താൽ നമുക്ക് ഇഷ്ട്ടപ്പെട്ട ഒരാളെ മറക്കാൻ പറ്റുമോ..?? അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാനാകുമോ?? Never…
എനിക്ക് അതിനു സാധിക്കില്ല.. ഞാൻ മാത്രം അല്ല അങ്ങനെ ഒരുപാട് പേര് ഉണ്ട് നമ്മുടെ സമൂഹത്തിൽ… വിവാഹത്തിനു ശേഷംവും ഇത് പോലുള്ള ബന്ധങ്ങൾ continue ചെയ്യുന്നവർ…
സംശയമുണ്ടോ അനന്തുന്..??
ചിലപ്പോൾ നിന്റെ കുടുംബത്തിലും ഉണ്ടാകും എന്നെ പോലെ ഉള്ള പെണ്ണുങ്ങൾ..

തരം പോലെ അനന്തുന്റെ ഏട്ടത്തിയോട് ഒന്ന് ചോദിച്ചു നോക്ക്.. അവർക്കും ഇത് പോലെ ആരെങ്കിലുമായി………….””

(“”ടപ്പേ….. “)
അത് പറഞ്ഞു തീർക്കുവാൻ അവളെ ഞാൻ അനുവദിച്ചില്ല… അതിനു മുൻപേ ഞാൻ അവളുടെ കരണത്തിട്ട് ഞാൻ പൊട്ടിച്ചു
ഒന്ന്…

അടി കൊണ്ട് വീഴാൻ പോയ അവൾ അടുത്ത് കിടന്നിരുന്ന ടെമ്പോ ട്രാവലറിന്റെ ഡോർ ഹാൻഡിലിൽ പിടിച്ചു നിന്നു..

“കഴപ്പ് മൂത്തു തലക്കു പിടിച്ചു അത് തീർക്കാൻ കണ്ടവന്റെ ഒപ്പം വ്യഭിചരിച്ചു നടക്കുന്ന നിന്റെ ഈ പുഴുത്ത നാക്ക് കൊണ്ട് എന്റെ വീട്ടിലെ പെണ്ണുങ്ങളെപ്പറ്റി അനാവശ്യം പറഞ്ഞാൽ ഉണ്ടെല്ലോ കൂത്തിച്ചി മോളെ….””
കലി അടങ്ങാതിരുന്ന ഞാൻ അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു ആണ് അത് പറഞ്ഞത്…

“പിന്നെ നിന്റെ കൂടെ ഉണ്ടായിരുന്ന ആ മൈരന്റെ കാര്യം…
അവനെ എനിക്ക് മുന്നേ അറിയാം.. അവനു എന്നെയും നന്നായിട്ട് അറിയാം..
അത് കൊണ്ട് ആ തയ്യോളിയുടെ പേരും പറഞ്ഞു എന്നെ ഒണ്ടാക്കാം എന്ന് മോള് കരുതി എങ്കിൽ നിനക്ക് തെറ്റി…
കേട്ടോടി പന്ന കഴുവേറിയുടെ മോളെ… “”

അത്രയും പറഞ്ഞു അവളുടെ കയ്യിൽ നിന്നും എന്റെ പേഴ്സ്ഉം വാങ്ങി ഞാൻ തിരിച്ചു നടന്നു…

മനസ്സിൽ അപ്പോഴും ആ തേവിടിച്ചിയോടുള്ള കലി അടങ്ങിയിരുന്നില്ല..

ഞാൻ കല്യാണ പന്തലിൽ എത്തിയപ്പോൾ അമ്മയും ഏട്ടത്തിയും ഉമ്മറപ്പടിയിൽ എത്തിയിരുന്നു…
റോഷൻ നേരെത്തെ ഇങ്ങോട്ട് വന്നപ്പോൾ ചേട്ടനോ ചേട്ടത്തിയോ കണ്ടിട്ട് ഉണ്ടാവില്ല എന്നു ഞാൻ ഊഹിച്ചു.. കണ്ടെങ്കിൽ ചേട്ടൻ പറഞ്ഞേനെ.. പിന്നെ അതിനെപ്പറ്റി ചോദിക്കാനും പോയില്ല…

ഞാൻ വന്നതോടെ അച്ഛൻ പറഞ്ഞു പോകാം എന്നു…
ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025