ഇത്രയും പറഞ്ഞു പെട്ടന്ന് തന്നെ അവൾ അവിടെ നിന്നും പോയി..
ഈ പൂറിക്ക് എന്താ എന്നോട് പറയാൻ ഉള്ളെ.. അതും തനിച്ചു മാറിനിന്ന് പറയാൻ..
ഇനി ഞാൻ അവളുടെ വെടിവെപ്പ് കാണാൻ വന്നത് അവൾ കണ്ടിട്ടുണ്ടാകുമോ..??
ഏയ് ഒന്നാമതെ ഞങ്ങൾ അത് മുഴുവൻ കണ്ടില്ല.. താല്പര്യം ഇല്ലാത്തോണ്ട് അല്ല.. അവിടെ നിന്നിട്ടും കാണാൻ ഒന്നും പറ്റില്ല എന്ന് മനസ്സിൽ ആയിട്ടാ..
ഇനി ഇപ്പൊ വേറെ എന്തെങ്കിലും ആകുമോ..
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞാണ് ഞാൻ അങ്ങോട്ട് പോയത്..
എങ്ങോട്ടാ എന്ന് ചേട്ടൻ ചോദിച്ചു എങ്കിലും ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പോന്നു..
കല്യാണവീട്ടിൽ വന്ന ആളുകളുടെ വണ്ടികൾ നിർത്തിയ ഇടത്ത് അവൾ എന്നെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു…
ഒരു ട്വന്റി 20 കഴിഞ്ഞതിന്റെ ക്ഷീണം ഒന്നും അവളുടെ മുഖത്ത് ഇല്ലാ..
ഹോ വല്ലാത്ത ഒരു ഐറ്റം തന്നെ.. ഹ്മ്മ് രണ്ട് വർഷം ആയില്ലേ തുളയിൽ ആ മൈരന്റെ കുണ്ണ കേറാൻ തുടങ്ങിയിട്ട്.. അപ്പോൾ പിന്നെ ഇന്നത്തെ കളിയൊക്കെ എന്ത്..
നടന്നു വരുമ്പോൾ തന്നെ വഴിയരികിൽ നേരത്തെ കിടന്നിരുന്ന റോഷൻന്റെ compass
ജീപ്പ് കണ്ടില്ല.. അപ്പോ അവൻ പോയിട്ട് ഉണ്ടാകും എന്ന് എനിക്ക് മനസ്സിലായി..
ഞാൻ അടുത്ത് എത്തിയപ്പോൾ അവൾ അവിടെ കിടന്നിരുന്ന ടെമ്പോ ട്രാവലർന്റെ മറവിലേക്ക് നിന്നു..
അപ്പോൾ അവിടെ വേറെ ആരും ഇല്ലായിരുന്നെങ്കിലും പെട്ടന്ന് ആരേലും വന്നാൽ കാണാതിരിക്കാൻ ആയിരുന്നു അത്..
എന്തോ കാര്യമായ രഹസ്യം തന്നെ….
ഞാനും അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ചോദിച്ചു..
“എന്താ രേഷ്മ..?? എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞെ..?? ”
“ഞാൻ ഒരു കാര്യം ചോദിച്ചൽ അനന്തു സത്യം പറയണം.. ”
“എന്താ.. ”
“അനന്തു കുറച്ചു മുൻപ് ഞങ്ങളുടെ പറമ്പിലെ കുളത്തിന്റെ അവിടെ വന്നിരുന്നോ…??
അവളുടെ ചോദ്യം കേട്ട വഴി എന്റെ കിളികൾ ഏതെല്ലാം വഴിയോ പറന്നു പോയി..
വേറെ ഒന്നുമല്ല ഞാൻ സംശയിച്ചതു തന്നെ ആണ് അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നതു എന്ന കാര്യം എനിക്ക് ഒരു ഷോക്ക് ആയിരുന്നു…
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മുഖം കണ്ടപ്പോഴെ അവൾക്ക് മനസ്സിൽ ആയി ഞാൻ അവിടെ വന്നിരുന്നു എന്ന്..
എന്നിട്ടും അവൾ അതൊന്ന് കൂടി ഉറപ്പിച്ചു…
“വന്നിരുന്നോ അനന്തു.. ”
“മ്മ്മ് വന്നിരുന്നു.. “”
അവളുടെ മുഖത്ത് നോക്കി തന്നെയാണ് ഞാൻ മറുപടി കൊടുത്തതു…
അല്ലെങ്കിലും ഞാൻ എന്തിന് കള്ളം പറയണം.
തെറ്റ് ചെയ്തതു അവൾ അല്ലെ…?? എന്തായാലും ജിതിനും എന്റെ കൂടെ ഉണ്ടായിരുന്നു എന്ന് ഞാൻ പറയാൻ പോയില്ല.. ചിലപ്പോൾ അവൾക്ക് അത് അറിയില്ലെങ്കിലോ..
