റോഷൻ:- എന്താടി നിനക്ക് ഇപ്പൊ കുറ്റബോധം തോന്നുന്നുണ്ടോ..??
രേഷ്മ:- ഏയ് ഒരിക്കലും ഇല്ല.. ഞാൻ അങ്ങനെ ഒരു പെണ്ണ് അല്ലാന്നു നിനക്കു അറിഞ്ഞുടെടാ..
(രേഷ്മയും റോഷന്റെ വലയിൽ വീണിട്ടുള്ള ഒരുത്തി ആണെന്നതു ഞങ്ങൾക്ക് നേരത്തെ സംശയം തോന്നിയതിനാൽ അവരുടെ സംസാരം ഒന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയില്ല… എന്നാൽ അവൾ ആ റിലേഷൻ റോഷനെപ്പറ്റി എല്ലാം അറിഞ്ഞിട്ടും രണ്ട് വർഷത്തോളം continue ചെയ്തു എന്ന അറിഞ്ഞപ്പോൾ അവൾ നല്ല കഴപ്പ് മുറ്റിയ ഇനം ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഇന്നലെ വരെ മറ്റൊരുത്തനു കാലകത്തിയവൾ ആണ് നാളെ വേറെ ഒരുത്തന്റെ താലിയും കഴുത്തിൽ ഇട്ട് അവന്റെ പെടലിക്ക് തൂങ്ങാൻ പോകുന്നതു..
മൈരു…
എന്തു വിശ്വസ്സിച്ചാണ് ഇന്നത്തെ കാലത്ത് ഒരു അറേഞ്ച് മാര്യേജ്നു തയ്യാറാകുന്നതു… ഇത് പോലുള്ള പൂറികൾ എങ്ങാനും ആണ് തലയിൽ ആകുന്നതു എങ്കിലോ.. അത് ഇനി വല്ല “”അയ്യോ പാവം “” പയ്യൻ ആണേൽ പറയും വേണ്ട… നാളെ ഇവളെ കെട്ടാൻ പോകുന്നവനെ ഓർത്തു എനിക്കു പാവം തോന്നി…
“”സൗന്ദര്യം,, പഠിപ്പ്,, നിറം അങ്ങനെ എന്തൊക്ക കുറവ് ഉണ്ടെങ്കിലും ഞാൻ സഹിച്ചു. നാളെ എനിക്ക് കിട്ടുന്നത് നല്ല ഒരു പെൺകുട്ടിയെ തന്നെ ആയിരിക്കണേ ദൈവമേ… “” ഞാൻ മനസ്സിൽ ദൈവത്തെ വിളിച്ചു പോയി..
കെട്ടുന്ന പെണ്ണിന് വേണ്ടതു സ്നേഹിക്കാനുള്ള മനസ്സും കളങ്കപ്പെടാത്ത ഒരു ശരീരവും ആണ്…
അത്രയും ഒരു പുരുഷൻ ഇന്ന് സ്വപ്നം കണ്ടാൽ മതി… അതിപ്പോ നേരെ തിരിച്ചു സ്ത്രീ ആയാലും.. )
അവരുടെ സംസാരം തുടരുകയാണ്..
റോഷൻ:- വീട്ടിൽ ആർക്കും എന്നെ സംശയം ഒന്നുമില്ലല്ലോ..
രേഷ്മ:- ഇല്ല..നീ ‘എന്റെ കൂടെ ബാംഗ്ലൂരിൽ ഓഫീസിൽ ഒപ്പം വർക്ക് ചെയ്യ്തിരുന്നതാ’എന്നല്ലേ പറഞ്ഞെ..
സംശയം തോന്നേണ്ട കാര്യമില്ല…
റോഷൻ:- നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി.. എല്ലാം റെഡി അല്ലെ…
രേഷ്മ:- ഞാൻ എല്ലാം അവളോട് പറഞ്ഞിട്ടുണ്ട്..ഇത് വരെയും സംശയം ഒന്നും ഇല്ല.. അവൾ monday വരും..
പിന്നെ ഒരു കാര്യം അവൾ നീ കരുതും പോലെ അത്ര എളുപ്പത്തിൽ നിനക്ക് വഴങ്ങില്ല എന്ന് നിനക്കു ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ…
സൂക്ഷിച്ചുo കണ്ടും വേണം..
കൈ അബദ്ധം ഒന്നും കാണിക്കരുത്…
നിനക്ക് അവളോട് നല്ല കലി ഉണ്ടെന്ന് എനിക്ക് അറിയാം…
റോഷൻ:- അതൊക്ക ഞാൻ manage ചെയ്തോളം.. അവളെ കണ്ട നാൾ മുതൽ മനസ്സിൽ കേറിയ പൂതിയാ.. അത് അങ്ങനെ അങ്ങ് വിടാൻ പറ്റുമോ..
പിന്നെ അന്ന് കള്ളിന്റെ പുറത്തു സംഭവിച്ചതാ.. സമയം സന്ദർഭവും നോക്കതെ, അപ്പോഴത്തെ ആവേശത്തിനു..
അന്ന് അവൾ എന്റെ കരണത്ത് അടിച്ചിട്ടും എനിക്ക് അവളോട് ഉള്ള കൊതി കൂടിയിട്ടെ ഉള്ളു..അവൾ എന്താ പെണ്ണ്… പച്ചകരിമ്പു അല്ലെ..
കണ്ടാൽ കടിച്ചു തിന്നാൻ തോന്നും..
രേഷ്മ:- എല്ലാം ഒന്ന് നോക്കിയും കണ്ടും വേണം എന്നെ ഞാൻ പറഞ്ഞുള്ളൂ..
അല്ല ഇത് ചോദിക്കാൻ ആണോ നീ എന്നെ ഇപ്പൊ ഈ നേരത്ത് ഇങ്ങോട്ട് വിളിപ്പിച്ചതു..??
റോഷൻ:- അല്ലെന്നു നിനക്ക് അറിഞ്ഞുടെ പെണ്ണേ..
