Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

വൈഗക്ക് ഒരു പ്രണയം ഉണ്ടായിരുന്നു…
ഹരി എന്നായിരുന്നു ആ പയ്യന്റെ പേര്..
ഏകദേശം 3 വർഷം ആയുള്ള റിലേഷൻഷിപ്പ് ആയിരുന്നു അത്..ഈ അടുത്താണ് അവർ തമ്മിൽ ബ്രേക്ക്‌ അപ്പ് ആയതു… അതിന്റെ depressionൽ ആണ് ആ കുട്ടി..
കീർത്തനക്ക് നന്നായി അറിയാമായിരുന്നു
അവരുടെ അടുപ്പത്തെപ്പറ്റി..
കീർത്തനയും വൈഗയും ഒരേ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്…

വൈഗയുടെ പ്രോബ്ലെം എന്തെന്ന് മനസ്സിലായതോടെ എല്ലാവരും പറഞ്ഞത്,, കുറച്ചു നാൾ കഴിഞ്ഞാൽ അവൾ ശരി ആകുമെന്നാണ്.. എനിക്കും അത് തന്നെയാണ് തോന്നിയത്..ആ കുട്ടിക്ക് കുറച്ചു സമയം വേണ്ടി വന്നേക്കും റിക്കവർ ആകാൻ..ഒരു പ്രണയം തകർന്നു എന്ന് കരുതി എന്താ ഇപ്പോൾ… അത് കഴിഞ്ഞും ലൈഫ് ഉണ്ടല്ലോ….

[”There is a life after love failure..
& There will be also a love after love failure..
So we just move on… Don’t get hesitated or depressed….”]

ഇത്രയും ദിവസം കഴിഞ്ഞ നിലക്ക് ഇനിയും ആ കുട്ടിയെ ഇങ്ങനെ വിടുന്നത് ശരി അല്ല എന്ന് എനിക്ക് തോന്നി..വൈഗയോട് സംസാരിക്കണം ഇന്ന് തന്നെ.. official relationshipനു പുറമെ അവൾ എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സൗഹൃദത്തിന്റെ ആ ഒരു സ്പേസ് ഉപയോഗപ്പെടുത്തുവാൻ ഞാൻ തീരുമാനിച്ചു..
അതല്ലെങ്കിൽ ഒരു subordinate എന്നതിന് അപ്പുറം എന്റെ സഹോദരിയോടെന്നപ്പോലെ ഉള്ള concern എപ്പോഴോ എനിക്ക് തോന്നിയത് കൊണ്ടാകാം വൈഗയോട് സംസാരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്…

അര മണിക്കൂർ കഴിഞ്ഞു വൈഗ ഫയലുമായി എന്റെ ക്യാബിനിൽ വന്നു..

“Sir ഞാൻ എല്ലാം rectify ചെയ്തിട്ടുണ്ട്..ഇതാ ഫയൽ..”

“Ok വൈഗ, let me check…”

“Ok sir. ”
പോകാൻ തിരിഞ്ഞ വൈഗയെ ഞാൻ വിളിച്ചു..

“വൈഗ ഇന്ന് ഓഫീസ് ടൈം കഴിഞ്ഞു പോകുന്നതിന് മുൻപ് ഇവിടെ ക്യാബിനിൽ വരണം. I have to talk to you.. ”

“Yes sir..”
നിസ്സoഗ്ഗതയോടെ മറുപടി നൽകി അവൾ പോയി…

പറഞ്ഞ പോലെ ഓഫീസ് ടൈം കഴിഞ്ഞു പോകുന്നതിനു മുൻപ് വൈഗ ക്യാബിനിൽ വന്നു..ഓഫീസിൽ ബാക്കി ഉള്ളവർ എല്ലാം ഒരു വിധം പോയി തുടങ്ങിയിരുന്നു…

“ഇരിക്കു വൈഗ… ”

“Thank you sir…”

“കീർത്തന വെയിറ്റ് ചെയ്യുന്നുണ്ടോ..?? ”

“ഇല്ല സർ..അവളോട്‌ ഞാൻ പൊക്കോളാൻ
പറഞ്ഞു.. ”

“Ok fine..be comfortable and tell me vaiga…
എന്താണ് തന്റെ ഉദ്ദേശം.. പ്രണയനൈരാശ്യത്തിന്റെ പേരിൽ life spoil ചെയ്യാനാണോ…?? “‘

അവൾ മറുപടിയൊന്നും പറയാതെ തല കുമ്പിട്ടു ഇരുന്നു..

”Look at me vaiga…ഒരു superior എന്നതിന് അപ്പുറം ഉള്ള freedom കൊണ്ടാണ് ഞാൻ സംസാരിക്കുന്നതു.. എന്താണെങ്കിലും തനിക്ക് എന്നോട് പറയാം.. “”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025